അഞ്ചു മിനുട്ട് കൊണ്ടു അവൾ ബസ്റ്റോപ്പിൽ എത്തിചേർന്നു.
അൽപം കഴിഞ്ഞതും ഒരു ബസ് വന്നു.
മറ്റു കുട്ടികൾക്കൊപ്പം തിരക്കിലൂടെ നൂണ്ട് രുദ്രരൂപ ബസിൽ വലിഞ്ഞു കയറി.
സ്കൂൾ കുട്ടികൾക്കിടയിൽ നിന്ന് അവൾ ബസിന്റെ മുകളിലെ കമ്പിയിൽ പിടിച്ചു.
ക്നിംഗ്…………….. ക്നിംഗ്
എല്ലാവരും കയറിയതും കിളി ബെല്ലടിച്ചു.
ഉടനെ ഡ്രൈവർ ബസ് എടുത്തു.
രുദ്രരൂപ ആസ്വദിക്കുകയായിരുന്നു.
മനുഷ്യരുടെ ഒപ്പം ഒരു മനുഷ്യ സ്ത്രീയായുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയുവാൻ.
ബസിലെ യാത്ര നന്നായി ആസ്വദിക്കവേ പെട്ടെന്ന് ഒരു ഒഴിഞ്ഞ സീറ്റ് അവൾക്ക് കിട്ടി.
അതിലേക്ക് അവൾ ചാടിക്കയറിയിരുന്നു.
രുദ്രരൂപയുടെ അപ്പുറം ഒരു അമ്മയും കുഞ്ഞും ആയിരുന്നു ഇരിക്കുന്നുണ്ടായിരുന്നത്.
നല്ല കാപ്പി കണ്ണുകളുള്ള ആ മൂന്നു വയസുകാരിയെ തന്നെയായിരുന്നു രുദ്ര ശ്രദ്ധിച്ചുകൊണ്ടിരുന്നത്.
ആ കുഞ്ഞുവാവയുടെ ചിരികളും കളികളും രുദ്രരൂപ കണ്ടു രസിക്കുകയായിരുന്നു.
അപ്പോഴാണ് അമ്മ ഫോണിലൂടെ മാറ്റാരോടോ സംസാരിക്കുന്നത് രുദ്രരൂപ ശ്രദ്ധിച്ചത്.
ആ അമ്മ ഫോണിൽ ഇപ്രകാരം പറയുകയായിരുന്നു.
അതേ വല്യമ്മേ….. കുഞ്ഞിന് സർപ്പ ദോഷം ഉണ്ടെന്ന അമ്പലത്തിലെ തിരുമേനി പറഞ്ഞത്…… ഒരുപാട് പൂജകളും വഴിപാടുകളും കഴിപ്പിക്കണമെന്ന്…. പിന്നെ കുഞ്ഞിന് ദൃഷ്ടി ദോഷം ഉള്ളതുകൊണ്ടാണ് ഭക്ഷണം ശരിക്കും കഴിക്കാതെ ഇങ്ങനെ മെലിഞ്ഞു പോകുന്നതെന്ന്……. ഡോക്ടറിനെ കണ്ടിട്ട് ഒരു കാര്യവുമില്ല
ഫോണിൽ കൂടി ആ അമ്മ പറയുന്നത് കേട്ട് രുദ്ര സഹതാപത്തോടെ ആ കുഞ്ഞിനെ നോക്കി.
ശേഷം ആ മൂന്നര വയസുകാരിയുടെ കുഞ്ഞു വിരലിൽ പയ്യെ തൊട്ടു.
ആ സ്പർശനത്തിലൂടെ ആ കുഞ്ഞുവാവയുടെ ജനനം മുതൽ തലേന്ന് വരെ നടന്ന കാര്യങ്ങൾ അവൾ ഗ്രഹിച്ചെടുത്തു.
ആ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം സർപ്പ ദോഷമായിരുന്നില്ല പകരം രാഹുവിന്റെ അപഹാരം ആയിരുന്നു.
അപ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യം കൂടി അവൾ മനസിലാക്കി.
ഇനി ആ കുഞ്ഞിന് ഭൂമിയിൽ 6 ഭൗമ ദിനങ്ങൾ കൂടിയേ ആയുസ് ഉള്ളൂ.
അത് കഴിഞ്ഞാൽ പനി മൂർച്ഛിച്ചുള്ള മരണം നിശ്ചയം.
കുഞ്ഞിന്റെ ചെറു വിരലിൽ നിന്നും കൈയ്യെടുത്ത രുദ്ര സഹതാപത്തോടെയും വിഷമത്തോടെയും ആ കുഞ്ഞിനെ ഒരു വേള നോക്കി.
ശേഷം ആ കുഞ്ഞിന്റെ നെറുകയിൽ പയ്യെ തലോടി.
ആ സമയം രുദ്ര കണ്ണുകൾ പൂട്ടി വച്ചു മന്ത്രം ജപിച്ചു
Super ❤️?? oru request und pages kurachukoodi kootti ezhuthanam bro
@neyyatinkara kurupp
പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Super ❤️
@saji
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
സൂപ്പർ ?❤❤️???
@Hari
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Polli
@nanpan
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി…. ❤️❤️
കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…
@bijoy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
ഒരു യുദ്ധം പ്രതീക്ഷിക്കാം ?
നായിക രേവതി തന്നെയാണ് ബ്രോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Superb
@Saran
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം…..
നന്ദി ❤️❤️
Super ???
@ST
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Superb
@akku
ഒത്തിരി സന്തോഷം…
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ
ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്
@ഡെവിൾ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
അനന്തനാഗം
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
K tnx nxt വേഗം post ആകണേ
Lit ?
@njan
ഒത്തിരി സന്തോഷം…
ഒത്തിരി സ്നേഹം ?
നന്ദി സഹോ ❤️❤️
???
@അശ്വിൻ
❤️❤️
ഉഗ്രൻ ♥️♥️
@ പാവം പൂജാരി
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️