?കരിനാഗം 14?[ചാണക്യൻ] 314

നടന്നു നടന്നു അവസാനം രുദ്രരൂപ സർപ്പക്കാവിൽ എത്തി.

കാവിനുള്ളിലേക്ക് സർപ്പ രാജകുമാരിയായ രുദ്രയുടെ പാത സ്പർശനമേറ്റതും ആ കാവ് കൂടുതൽ ഹരിതാഭയോടെ തിളങ്ങി.

നേർത്ത മന്ദmaരുതൻ അവളെ തഴുകി കടന്നു പോയി.

കാവിൽ കുടി കൊള്ളുന്ന സർവ പാമ്പുകളും രുദ്രരൂപയ്ക്ക് മുന്നിലേക്ക് ഇഴഞ്ഞു ചെന്നു ഫണമുയർത്തിയും താഴ്ത്തിയും സാഷ്ടാംഗം പ്രണമിച്ചു.

രുദ്രയ്ക്ക് മുന്നിൽ പാമ്പുകൾ വലിയൊരു പാതയൊരുക്കി.

കാവിലെ ഇലഞ്ഞി പൂമരങ്ങൾ തങ്ങളുടെ പൂക്കൾ കൊഴിച്ചുകൊണ്ട് സർപ്പ രാജകുമാരിയെ വരവേറ്റു.

മുന്നോട്ട് നടന്ന രുദ്ര എത്തിചേർന്നത് കാവിനുള്ളിലെ ഒരു ചിത്രകൂടത്തിന് മുന്നിലായിരുന്നു.

അതിനു മുന്നിൽ ചമ്രം പടിഞ്ഞിരുന്ന രുദ്ര കൈകൾ കൂപ്പി മിഴികൾ പൂട്ടി വച്ചു തന്റെ ഗുരുവിനെ സ്തുതിച്ചു.

സ്തുതിഗീതം കഴിഞ്ഞതും ചിത്രകൂടത്തിന് മുന്നിലായി രുദ്രരൂപയുടെ ഗുരു പ്രത്യക്ഷനായി.

മകളെ…….. രുദ്രാ…….. സംഹാര രുദ്രിണി

ഗുരുവിന്റെ സ്വരം അവളുടെ കാതിൽ മുഴങ്ങി.

ഗുരോ…….. നമ്മുടെ വന്ദനം.

വന്ദനം മകളെ……പാതാള ലോകത്ത് നിന്നും ആരംഭിച്ച നിന്റെ യഞ്ജം അവസാനം വിജയം കണ്ടിരിക്കുന്നു അല്ലെ?

അതേ ഗുരോ…….. അങ്ങ് പറഞ്ഞ പോലെ 6 ഭൗമ ദിനങ്ങൾക്കകം ഞാൻ ആ പെൺകുട്ടിയെ കണ്ടെത്തി….. അതിലൂടെ ഒരു മനുഷ്യ ശരീരം സ്വന്തമാക്കാനായി.

നല്ലത് മകളെ…… ഇനി നിന്റെ ലക്ഷ്യ പ്രാപ്തിക്കായി അശ്രാന്തം പരിശ്രമിച്ചു കൊള്ളുക…… വിജയം സുനിശ്ചിതം……. വിജയീഭവ

നന്ദി ഗുരോ….. അങ്ങയുടെ ആശീർവാദം എന്നും എന്നെ അനുഗ്രഹിച്ചിട്ടേയുള്ളൂ.

രുദ്രരൂപയെ നോക്കി സന്തോഷത്തോടെ ഗുരു വിടവാങ്ങി.

ഗുരു പോയ ശേഷം സർപ്പകാവിൽ അൽപം ചിലവഴിച്ച ശേഷം രുദ്ര വീട്ടിലേക്ക് തിരികെ മടങ്ങി.

വീട്ടിൽ എത്തിയ രുദ്രരൂപ കാണുന്നത് അച്ഛനും അമ്മയും സഹോദരനും എല്ലാം കഞ്ഞി കുടിക്കുന്നതായിരുന്നു.

കുഞ്ഞുമോളെ……വാ നീയും കഴിക്ക്

ശാന്തകുമാരി സ്നേഹത്തോടെ ഒരു പ്ലേറ്റ് കഞ്ഞി മകൾക്ക് നേരെ നീട്ടി.

അത്‌ വാങ്ങിയ രുദ്രരൂപ ആ കഞ്ഞി അതുപോലെ തന്നെ മുന്നിലുള്ള ചരുവത്തിലേക്ക് തട്ടി.

അതിൽ മുക്കാലോളം കഞ്ഞി ഉണ്ടായിരുന്നു.

അതിലേക്ക് അച്ചാറും പപ്പടവും തോരനും എടുത്തൊഴിച്ചു കയ്യിട്ടിളക്കി വാരി തിന്നുവാൻ തുടങ്ങി.

രുദ്രയുടെ കഴിപ്പ് കണ്ട് വീട്ടുകാരെല്ലാം അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെയിരുന്നു.

അവർ ആദ്യമായിട്ടായിരുന്നു രേവതി അങ്ങനെയൊക്കെ കോപ്രായം കാട്ടി കൂട്ടുന്നത് കാണുന്നത്.

ചരുവത്തിലെ കഞ്ഞി നിമിഷ നേരം കൊണ്ടു കുടിച്ച് തീർത്തു കയ്യും പത്രവും വരെ നക്കി തുടച്ചു വച്ചു രുദ്രരൂപ റൂമിലേക്ക് പോയി.

അപ്പോഴും അവർ സ്തംഭിച്ചിരിക്കുവായിരുന്നു.

പഴയ പോലെ തന്നെ.

പിറ്റേന്ന് തിങ്കളാഴ്ച രാവിലെ തന്നെ രുദ്രരൂപ കോളജിലേക്ക് ഇറങ്ങി.

27 Comments

  1. Neyyaattinkara kuruppu ??

    Super ❤️?? oru request und pages kurachukoodi kootti ezhuthanam bro

    1. ചാണക്യൻ

      @neyyatinkara kurupp

      പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @saji

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  2. സൂപ്പർ ?❤❤️???

    1. ചാണക്യൻ

      @Hari

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @nanpan

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി…. ❤️❤️

  3. കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…

    1. ചാണക്യൻ

      @bijoy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
      ഒരു യുദ്ധം പ്രതീക്ഷിക്കാം ?
      നായിക രേവതി തന്നെയാണ് ബ്രോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @Saran

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…..
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @akku

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

  4. Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ

    ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്

    1. ചാണക്യൻ

      @ഡെവിൾ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
      ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
      അനന്തനാഗം
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

      1. K tnx nxt വേഗം post ആകണേ

    1. ചാണക്യൻ

      @njan

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം ?
      നന്ദി സഹോ ❤️❤️

  5. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  6. പാവം പൂജാരി

    ഉഗ്രൻ ♥️♥️

    1. ചാണക്യൻ

      @ പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @dean

      ❤️❤️

Comments are closed.