അച്ഛന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ രുദ്ര അകത്തേക്ക് പോകാൻ തുനിഞ്ഞു.
അപ്പോഴാണ് കയ്യിലൊരു പിടുത്തം വീണത്.
നോക്കിയപ്പോൾ പത്തിരുപത്താറ് വയസുള്ള ഒരു യുവാവ്.
അത് കണ്ടപ്പോൾ തന്നെ രുദ്ര മനസിലാക്കി രേവതിയുടെ സഹോദരൻ രഞ്ജിത്ത് ആണതെന്ന്.
ഒരു സഹോദരിയെന്ന നിലയിൽ തന്റെ കയ്യിൽ കയറി പിടിച്ചത് ക്ഷമിച്ചുകൊണ്ട് അവൾ നടക്കാൻ തുടങ്ങി.
എന്നാൽ രഞ്ജിത്ത് ആ പിടി വിട്ടില്ല.
നീയെങ്ങോട്ടാടി പോകുന്നെ….. വായ്ക്കകത്ത് എന്നാ പഴമാണോ?
രഞ്ജിത്ത് കത്തിക്കയറിയതും രുദ്രയ്ക്ക് പൊടുന്നനെ ക്രോധം കത്തിക്കയറി.
അവളുടെ ഒറ്റ തള്ളിനു രഞ്ജിത്ത് ദൂരേക്ക് തെറിച്ചു വീണു.
അത് ആരും പ്രതീക്ഷിച്ചിരുന്നില്ല.
കുഞ്ഞുമോളെ……. നീയെന്താ ഈ കാണിക്കണേ
കയ്യിൽ ഒരു ചട്ടുകവുമായി ശാന്തകുമാരി അടുക്കളയിൽ നിന്നും വെപ്രാളത്തോടെ ഓടി വന്നു.
സ്സ്സ്സ്…………………..
എല്ലാവരെയും നോക്കി തന്റെ നേർത്ത മിഴികൾ കാണിച്ചു ഭയപ്പെടുത്തിയ ശേഷം രുദ്രരൂപ റൂമിലേക്ക് പോയി
കുഞ്ഞുമോൾക്ക് ഇതെന്താ പറ്റിയെ? കണ്ണുകളൊക്കെ മാറിയ പോലെ.
കഴുത്തൊക്കെ തടവിക്കൊണ്ട് രഞ്ജിത്ത് പതിയെ ചോദിച്ചു.
അവളിൽ നിന്നും അത്തരമൊരു പെരുമാറ്റം അവർ പ്രതീക്ഷിച്ചിരുന്നില്ല.
ആർക്കറിയാം.
ചന്ദ്രൻ പയ്യെ പറഞ്ഞു.
അൽപ നേരം അങ്ങനെ നിന്ന ശേഷം അടുക്കളയിൽ നിന്നും എന്തോ കരിഞ്ഞ മണം വന്നതും ശാന്തകുമാരി അങ്ങോട്ട് ഓടി.
ഇവിടെന്താ അച്ഛാ ചന്ദനത്തിന്റെ മണം?
ചന്ദ്രൻ ആ മണം നാസികയിലൂടെ എടുത്തുകൊണ്ടു ചോദിച്ചു.
ഞാനും ശ്രദ്ധിച്ചിരുന്നു……. അവൾ വന്നപ്പോൾ തൊട്ടാ ഈ മണം
ഇങ്ങനെ മണം ഉള്ള അത്തറൊക്കെ ഉണ്ടോ?
എന്റെ അറിവിൽ ഇല്ലച്ഛ
രഞ്ജിത്ത് അച്ഛനോടായി പറഞ്ഞു.
റൂമിൽ കയറിയ രുദ്രരൂപ വാതിൽ കുറ്റിയടച്ച ശേഷം നേരെ ബെഡിൽ പോയി കിടന്നു.
ഈ രൂപത്തിൽ നിന്നുകൊണ്ട് ചെയ്യാനുള്ള കാര്യങ്ങൾ ഓരോന്നായി മനസിൽ പതിപ്പിച്ചുകൊണ്ടിരുന്നു.
അതിനു ശേഷം ഒരു കുളിയൊക്കെ കഴിഞ്ഞ് ദാവണിയുടുത്ത് മുടി പിന്നിയിട്ട് രുദ്രരൂപ വീടിനു പുറത്തേക്കിറങ്ങി.
നേരം ഇരുട്ടിയിരിക്കുന്നു.
വീട്ടിലുള്ളവർ ഓരോ ജോലിയിലാണ്.
രേവതിയെ അവർ ശ്രദ്ധിക്കുന്നത് പോലുമില്ല.
രുദ്രരൂപ പയ്യെ ആ വീടിനു പിന്നാമ്പുറത്തേക്ക് നടന്നു.
അപ്പൊ അങ്ങേ പാടത്തിനപ്പുറം ഒരു സർപ്പക്കാവ് സ്ഥിതി ചെയ്യുന്നത് രുദ്രയുടെ ശ്രദ്ധയിൽ പെട്ടു.
അവൾ പയ്യെ ആ പാട വരമ്പിലൂടെ നടക്കുവാൻ തുടങ്ങി.
Super ❤️?? oru request und pages kurachukoodi kootti ezhuthanam bro
@neyyatinkara kurupp
പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Super ❤️
@saji
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
സൂപ്പർ ?❤❤️???
@Hari
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Polli
@nanpan
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി…. ❤️❤️
കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…
@bijoy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
ഒരു യുദ്ധം പ്രതീക്ഷിക്കാം ?
നായിക രേവതി തന്നെയാണ് ബ്രോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Superb
@Saran
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം…..
നന്ദി ❤️❤️
Super ???
@ST
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Superb
@akku
ഒത്തിരി സന്തോഷം…
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ
ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്
@ഡെവിൾ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
അനന്തനാഗം
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
K tnx nxt വേഗം post ആകണേ
Lit ?
@njan
ഒത്തിരി സന്തോഷം…
ഒത്തിരി സ്നേഹം ?
നന്ദി സഹോ ❤️❤️
???
@അശ്വിൻ
❤️❤️
ഉഗ്രൻ ♥️♥️
@ പാവം പൂജാരി
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️