രുദ്രരൂപയുടെ പറച്ചിൽ കേട്ട് വാസുകി പുഞ്ചിരി തൂകി.
ആശ്ചര്യപ്പെടേണ്ടതില്ല നമ്മുടെ പ്രിയ ഭക്തെ…..എന്നും നാം നിന്നിൽ സംപ്രീതനാണ്……. നിന്റെ ലക്ഷ്യത്തിലേക്ക് നീ ആദ്യ കാൽച്ചുവട് വച്ചത് നാം അറിഞ്ഞിരുന്നു……. ലക്ഷ്യ നിർവഹണത്തിനായി നീ എന്തു ത്യാഗവും സഹനം ചെയ്യുമെന്നും നമുക്ക് അറിയാം…. അത് തന്നെയാണ് നിന്നെ നമ്മുടെ പ്രിയ ഭക്തരിൽ ഒരാളായി കണക്കാക്കപ്പെടാൻ കാരണം.
നമുക്ക് അറിയാം ദേവാ…… നാം മുന്നോട്ടുള്ള പാതയറിയാതെ ദിശയറിയാതെ ഉഴറിയപ്പോൾ ദേവന്റെ അനുഗ്രഹം ഗരുഡരൂപത്തിൽ എനിക്ക് വഴികാട്ടിയായി വന്നത് തന്നെ നമുക്ക് കിട്ടിയ ആശീർവാദമാണ്
രുദ്രരൂപ പറയുന്നത് കേട്ട് വാസുകി വീണ്ടും പുഞ്ചിരിച്ചു.
നാം നിനക്കൊരു മുന്നറിയിപ്പ് നൽകുവാനായി വന്നതാണ്……. ഈ കർത്തവ്യത്തിൽ നിന്നും നീ പിന്മാറുമെങ്കിൽ എന്റെ പ്രിയ ഭക്തയുടെ ജീവന് ആപത്തുണ്ടാവില്ലെന്ന് എനിക്ക് ഉറപ്പ് വരുത്താനാവും
ദേവാ………..
ഇടി മുഴങ്ങുന്ന ശബ്ദത്തിൽ രുദ്രരൂപ അലറി വിളിച്ചു.
ക്രോധം കൊണ്ട് അവളുടെ മുഖം ചുവ്വന്നു പഴുത്തു.
എന്ത് അവിവേകമാണ് ദേവാ അങ്ങ് ഈ പറയുന്നത്…… സർപ്പലോകത്തിന്റെ നന്മക്കും പ്രൗഢിക്കും വേണ്ടിയാണ് ഇത്തരമൊരു കർത്തവ്യത്തിനു നാം ഇറങ്ങി തിരിച്ചത് തന്നെ….. സർപ്പ ലോകത്തിന്റെ അന്തകനായി ജാതനായ ആ കരിനാഗ രാജകുമാരനെ വധിക്കുക എന്നത് തന്നെയാണ് നമ്മുടെ പ്രഥമ ലക്ഷ്യം.
നാം അത് മനസിലാക്കുന്നു രുദ്രാ…… പക്ഷെ ആ രാജകുമാരൻ നീ കരുതുന്ന പോലെ നിസാരനല്ല…… അതു മാത്രമല്ല ആ ജന്മം നമ്മുടെ സഹോദരനായ ശേഷ നാഗത്തിന്റെ അംശാവതാരവുമാണ്……. അതുകൊണ്ട് തന്നെ നാം നമ്മുടെ സഹോദരന്റെ അംശാവതാരത്തെ വധിക്കുവാൻ എങ്ങനെ കൂട്ടു നിൽക്കും?
വാസുകി പറയുന്നത് കേട്ട് അതിരില്ലാത്ത രോഷമാണ് രുദ്രരൂപയിൽ ഭവിച്ചത്.
ദേവാ….. അങ്ങ് ഇനി ഒന്നും ഉരിയാടേണ്ട…… ഈ രുദ്രരൂപയെക്കാൾ ശക്തിശാലിയല്ല ആ നാഗം…… അവനെ ഞാൻ ക്രൂരമായി വധിച്ചു നാഗ ലോകത്തിനു മേൽ അധിപത്യം നേടും…… കരിനാഗ സാമ്രാജ്യം തന്നെ മുച്ചൂട് മുടിക്കും……. ഇത് നമ്മുടെ ശപഥമാണ്.
രുദ്രരൂപ കലിയടങ്ങാതെ നിൽക്കുന്നതിനാൽ വാസുകി പിന്നൊന്നും ഉരിയാടാതെ പോയി മറഞ്ഞു.
സർപ്പക്കാവിൽ നിന്നുമെഴുന്നേറ്റ രുദ്ര തിരികെ വീട്ടിലേക്ക് മടങ്ങി.
അപ്പോഴും അവളിലെ സർവ നാഡി ഞരമ്പുകളും വലിഞ്ഞു മുറുക്കുകയായിരുന്നു.
വാസുകിയോടുള്ള കലിയടങ്ങത്തതിനാൽ.
(തുടരും)
സ്നേഹത്തോടെ ചാണക്യൻ………!!!!!
Super ❤️?? oru request und pages kurachukoodi kootti ezhuthanam bro
@neyyatinkara kurupp
പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Super ❤️
@saji
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
സൂപ്പർ ?❤❤️???
@Hari
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Polli
@nanpan
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി…. ❤️❤️
കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…
@bijoy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
ഒരു യുദ്ധം പ്രതീക്ഷിക്കാം ?
നായിക രേവതി തന്നെയാണ് ബ്രോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Superb
@Saran
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം…..
നന്ദി ❤️❤️
Super ???
@ST
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Superb
@akku
ഒത്തിരി സന്തോഷം…
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ
ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്
@ഡെവിൾ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
അനന്തനാഗം
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
K tnx nxt വേഗം post ആകണേ
Lit ?
@njan
ഒത്തിരി സന്തോഷം…
ഒത്തിരി സ്നേഹം ?
നന്ദി സഹോ ❤️❤️
???
@അശ്വിൻ
❤️❤️
ഉഗ്രൻ ♥️♥️
@ പാവം പൂജാരി
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️