ശേഷം അത് എടുത്തു ആ സ്ത്രീയുടെ നഗ്നമായ മുതുകിൽ ചേർത്ത് വച്ചു.
ചാപ്പ കുത്തുന്ന പോലെ.
ഹ്മ്മ്…….. ഈൗ……. ഹ്ഹ്ഹ്ഹ്ഹ്… മ്മ്മ്മ്മ്
ചുട്ടു പഴുത്ത കമ്പി മുതുകിലെ തൊലിയും മജ്ജയും മാംസവും അടക്കം കരിച്ചു കളഞ്ഞിട്ടും അവർ ചുണ്ടുകൾ കടിച്ചു പിടിച്ചു നിന്നു.
പ്രാണൻ പോകുന്ന തരത്തിലുള്ള വേദനയും സഹിച്ചുകൊണ്ട്.
വ്യാളി സർപ്പങ്ങൾ അതു കണ്ടു ക്രൂരമായി അട്ടഹസിച്ചുകൊണ്ട്ടിരുന്നു.
ശേഷം തിരികെ ആ കാരഗൃഹത്തിലേക്ക് തള്ളി വിട്ടു.
വിങ്ങുന്ന മനസുമായി ആ സ്ത്രീ കാരഗൃഹത്തിന്റെ ഭിത്തിയിൽ ചാരി കിടന്നു.
അണച്ചുകൊണ്ടു.
ദീർഘമായ പീഡനങ്ങളുടെയും ഉറക്കമില്ലായ്മയുടെയും ബാക്കി പത്രം ആ മേനിയിൽ അവശേഷിക്കുന്നുണ്ട്.
പൊടുന്നനെ ആ കാരഗൃഹത്തിന്റെ കിളി വാതിലിന് സമീപം ഒരു കുഞ്ഞികിളി നാദം കേട്ടതും ആ സ്ത്രീയുടെ നക്ഷത്രക്കണ്ണുകൾ കിളി വാതിലിലേക്ക് പാഞ്ഞു.
ഒരു വല്ലാത്ത ഉത്സാഹം ആ മിഴികളിൽ നിറഞ്ഞു.
മുഖത്തും.
പൊടുന്നനെ കിളി വാതിലിലൂടെ സ്ഫടിക നിർമിതമായ ഒരു കുഞ്ഞിളം പൂവ് പറന്നു വന്നു ആ സ്ത്രീയുടെ കയ്യിലിരുന്നു.
അതു കണ്ടതും ഒരു നിമിഷം ആ മിഴികളിൽ നിറഞ്ഞത് അമിതമായ മാതൃ വാത്സല്യം ആയിരുന്നു.
അവർ മുന്നിലേക്ക് നോക്കി.
അവിടെ കാരഗൃഹത്തിന്റെ ഒരു കോണിൽ സ്ഫടിക നിർമിതമായ അതേ മറ്റു 4 കുഞ്ഞിളം പൂക്കൾ കൂടി കാണാം.
കഴിഞ്ഞ ഓരോ 50 വർഷങ്ങൾ തോറും തനിക്ക് കിട്ടിയ ദൂത്.
കരിനാഗ രാജകുമാരന്റെ തിരിച്ചു വരവ്.
എന്നാൽ കഴിഞ്ഞ 4 തവണയും ആ കരിനാഗ രാജകുമാരന്മാരെയും ശേഷ നാഗത്തിന്റെ അംശാവതാരമെന്ന് തെറ്റിധരിച്ചു, തന്റെ പുത്രനെന്ന് തെറ്റിദ്ധരിച്ചു സർപ്പ രാജകുമാരി രുദ്രരൂപ നിശേഷം വധിച്ചു കളഞ്ഞു.
എന്നാൽ ഇന്നിതാ വീണ്ടും ഒരു കരിനാഗ രാജകുമാരൻ കൂടി ബലിയാടാകാൻ പോകുന്നു.
ദുഃഖത്തോടെ ആ സ്ത്രീ മിഴികൾ പൂട്ടി വച്ചു ഭിത്തിയിലേക്ക് തല ചേർത്തു വച്ചു.
അൽപം ആശ്വാസത്തിനായി.
എന്നാൽ ആരും അറിഞ്ഞിരുന്നില്ല അത് കരിനാഗ ചക്രവർത്തി ബർകരീഗന്റെ പ്രണയിനിയായിരുന്നെന്ന്.
ബർകരിഗനിൽ നിന്നും ധരിച്ച ഗർഭം അലസി പോയിരുന്നെന്ന്.
—————————————————-
ഡിയർ ടീച്ചേർസ്…….. ഇന്ന് നമ്മുടെ കോളേജിൽ പുതിയതായി ഒരാളും കൂടി ജോയിൻ ചെയ്യുകയാണ്……. ആസ് എ literature ടീച്ചർ…….. ദിസ് ഈസ് മഹാദേവ് ഫ്രം ജോധ്പൂർ, രാജസ്ഥാൻ…… സോ മഹാദേവ് ഇനി മുതൽ നമ്മുടെ കൂടെ കാണും…… ലെറ്റ് അസ് introduce യുവർസെല്ഫ്
Super
?? oru request und pages kurachukoodi kootti ezhuthanam bro
@neyyatinkara kurupp
പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?

ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി
Super
@saji
ഒത്തിരി സന്തോഷം കേട്ടോ ?

ഒത്തിരി സ്നേഹം ?
നന്ദി
സൂപ്പർ ?
???
@Hari
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?

ഒത്തിരി സ്നേഹം ?
നന്ദി
Polli
@nanpan
ഒത്തിരി സന്തോഷം കേട്ടോ…

ഒത്തിരി സ്നേഹം ?
നന്ദി….
കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…
@bijoy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?

അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
ഒരു യുദ്ധം പ്രതീക്ഷിക്കാം ?
നായിക രേവതി തന്നെയാണ് ബ്രോ ?
ഒത്തിരി സ്നേഹം…
നന്ദി
Superb
@Saran
ഒത്തിരി സന്തോഷം കേട്ടോ ?

ഒത്തിരി സ്നേഹം…..
നന്ദി
Super ???
@ST
ഒത്തിരി സന്തോഷം കേട്ടോ ?

ഒത്തിരി സ്നേഹം…
നന്ദി
Superb
@akku
ഒത്തിരി സന്തോഷം…

ഒത്തിരി സ്നേഹം…
നന്ദി
Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ
ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്
@ഡെവിൾ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?

ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
അനന്തനാഗം
ഒത്തിരി സ്നേഹം…
നന്ദി
K tnx nxt വേഗം post ആകണേ
Lit ?
@njan
ഒത്തിരി സന്തോഷം…

ഒത്തിരി സ്നേഹം ?
നന്ദി സഹോ
???
@അശ്വിൻ
ഉഗ്രൻ ♥️♥️
@ പാവം പൂജാരി
ഒത്തിരി സന്തോഷം കേട്ടോ…

ഒത്തിരി സ്നേഹം ?
നന്ദി
?
@dean