അഞ്ജന മനുവിനു നേരെ കൈ നീട്ടി…. മനുവും….
“ഡാ അജു…… നിനക്കു ലഗ്ഗേജ് ഒന്നുല്ലേ…..
ഇത്രേം വല്യ രണ്ടു പെട്ടി ഉണ്ടായിട്ടും നിനക്കു കണ്ണിൽ പിടിക്കുന്നില്ലേ മനു….”? ?
“ഞാൻ കരുതി അത് മാഡത്തിന്റെ ആയിരിക്കും എന്ന്….”
“മാഡമോ…..” അഞ്ജനയും അജുവും ഒന്നിച്ചു ചോദിച്ചു….
“പിന്നല്ലേ…. ഒരു അസിസ്റ്റന്റ് കമ്മിഷണറെ ഒക്കെ കേറി പേര് വിളിച്ചിട്ട് ഞാൻ എന്തിനാ പൊല്ലാപ്പ് എടുത്ത് തലയിൽ വെക്കുന്നെ….”?
“See Manu….. മനു എന്നെ ഫ്രണ്ട് ആയിട്ട് കാണണ്ട…. ഫ്രണ്ടിന്റെ ഫ്രണ്ട് ആയിട്ടെങ്കിലും കണ്ടുടെ… പ്ലീസ്… ഇനി മാഡം എന്ന് വിളിക്കരുത്… ഭയങ്കര ഡിസ്റ്റൻസ് തോന്നുന്നെടോ…..
അജുവിനെ പരിചയപ്പെട്ട നാളു തൊട്ടു…. I mean….. കോച്ചിങ് ടൈം തൊട്ടു കേൾക്കുന്നതാ മനുവിനെ കുറിച്… മനുവിന് എന്നെ അറിയില്ലെങ്കിലും എനിക്ക് മനുവിനെ നന്നായിട് അറിയാം… സൊ…”
“ഓക്കേ ഓക്കേ… മൈ മിസ്റ്റേക്ക്…. അഞ്ചു… ഇനി അങ്ങനെയെ വിളിക്കു….. റൈറ്റ്….??”?
“അപ്പൊ ഫ്രണ്ട്‌സ്……”☺️ അഞ്ചു ചിരിച്ചു…..
“അല്ല… ഇനിയെന്താ അഞ്ജുന്റെ പ്ലാൻ….?? “
“നേരെ അജുവിന്റെ വീട്ടിലേക്… അമ്മയെയും അമ്മുവിനെയും ഒന്ന് കാണണം… ഒന്ന് ഫ്രഷ് ആയി, ബ്രേക്ക്ഫാസ്റ്റും കഴിച്ചു നേരെ വയനാട്ടിലേക്… 10 മണിക് മുന്നേ ജോയിൻ ചെയ്യണം…..”
“എന്നാൽ ഇനിയും നിന്ന് വൈകിക്കണ്ട…. കാർ പുറത്തു വെയ്റ്റിംഗ് ഉണ്ട്… പോകാം….”
ലഗ്ഗേജ് മുഴുവൻ ഡിക്കിയിൽ കയറ്റി മനു അജുവിനെ അഞ്ജുവിനോടൊപ്പം കാറിൽ കയറ്റി വിട്ടു….
“ഡാ.. നിങ്ങള് വിട്ടോ… നിങ്ങള് എത്തുമ്പോഴേക്കു ഞാനും എത്തും….”
“ഓക്കേ ഡാ…?”
മനു ബൈക്ക് എടുത്ത് വെടിച്ചില്ല് പോലെ പാഞ്ഞു….
സോറി നെക്സ്റ്റ് പാർട്ട് കണ്ടില്ല
ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട് എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????
Nalla interesting ayittund?????? waiting……. ???????????
??tnkku
Super brilliant bro
Excited waiting
???tnku
സൂപ്പർ ആയിട്ടുണ്ട്…..
പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..
Tnku…..
Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…
Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…
നന്നായിട്ടുണ്ട് ?
???? tnku
?????
????
❤️❤️❤️??????????
?????
❤❤❤
??????
???
??????