“ഇത് നിനക്കുള്ള പിറന്നാൾ സമ്മാനം അല്ല… നീ അധ്വാനിച്ചു നേടിയ, നിനക്കു അർഹതപ്പെട്ടതു തന്നെയാണ്…. പക്ഷെ ഇത് ഇന്ന് തന്നെ നിനക്കു തരണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു…” അമ്മ തുടർന്നു…….
“ആ ഒരു വാശി ഉള്ളത് കൊണ്ടാണ് ഇന്നിവിടെ എത്താൻ പറ്റാണ്ടാവോ എന്ന് സംശയം വന്നപ്പോൾ മെയിൽ ചെയ്തത്…. പക്ഷെ ദൈവം കൂടെ നിന്നത് കൊണ്ട്, എനിക്ക് നേരിട് തന്നെ തരാൻ പറ്റി…..”
മനു പൊട്ടി കരയാൻ തുടങ്ങി…..
“ഈ സ്ഥാനത്തിന് നീ യോഗ്യനാണെന്നു, കഴിവുള്ളവനാണെന്നു രണ്ടു വർഷം മുന്നേ എനിക്ക് ബോധ്യം ഉണ്ടായിരുന്നു… നിനക്കു അത് മനസ്സിലാക്കാൻ ഇത്ര സമയം വേണ്ടി വന്നു എന്ന് മാത്രം… സാരമില്ല…. അനുഭവങ്ങൾ നല്ലതാ……”
അവിടെ ഉണ്ടായിരുന്നവരിൽ നാഷിദ് ഒഴികെ ബാക്കി എല്ലാവരും കാര്യങ്ങൾ അറിയുന്നവരായിരുന്നു…. GM, FM, Admin Manager ഒക്കെ മനുവിനെ അഭിനന്ദിച്ചു…..
“ഓക്കേ…. മനു ഒന്ന് ഫ്രീ ആവട്ടെ… ഫാമിലിയോടൊപ്പം… നമ്മൾക്കു പോകാം….” രവിയേട്ടൻ പറഞ്ഞത് കേട്ട് എല്ലാവരും പുറത്തേക് ഇറങ്ങി……
മനുവിന്റെ പ്രൊമോഷൻ വാർത്ത ഓഫീസ് മുഴുവൻ നിമിഷ നേരം കൊണ്ട് ഫ്ലാഷ് ആയി…. പല കോണുകളിൽ നിന്നും മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങി….
*********************************************
‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…..
തിരുവനന്തപുരത്തുനിന്നും മംഗലാപുരം വരെ പോകുന്ന മാവേലി എക്സ്പ്രസ്സ് പ്ലാറ്റഫോം നമ്പർ നാലിൽ അല്പസമയത്തിനുള്ളിൽ എത്തിച്ചേരുന്നതാണ്…..’
തേർഡ് എ സി കമ്പാർട്മെന്റിൽ നിന്നും ഇറങ്ങിയ അജു മനുവിനെ കണ്ടയുടനെ ബാഗും നിലത്തിട്ട് ഓടി വന്നു കെട്ടിപ്പിടിച്ചു….
“ഡാ തടിയ… പതുക്കെ… ഞാൻ ചത്ത് പോകും…” ശ്വാസം മുട്ടിയപ്പോ മനു അജുവിനെ കളിയാക്കി….
“പോടാ…..”
അജുവിന്റെ തൊട്ടു പുറകെ ജീൻസും ടീഷർട്ടും ജാക്കറ്റും ഒക്കെ ആയി ഒരു മോഡേൺ സുന്ദരിയും ഇറങ്ങി വന്നു….
“ഡാ… ഇത് അഞ്ജന… ഞാൻ വിളിച്ചപ്പോ പറഞ്ഞില്ലേ….”
“അഞ്ജന.. ഇത്… ഞാൻ ഇനി പ്രത്യേകിച്ച് പറയണ്ടല്ലോ…”
“ഹി ഹി ഹി……..വേണ്ട.. വേണ്ട….”
സോറി നെക്സ്റ്റ് പാർട്ട് കണ്ടില്ല
ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട് എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????
Nalla interesting ayittund?????? waiting……. ???????????
??tnkku
Super brilliant bro
Excited waiting
???tnku
സൂപ്പർ ആയിട്ടുണ്ട്…..
പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..
Tnku…..
Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…
Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…
നന്നായിട്ടുണ്ട് ?
???? tnku
?????
????
❤️❤️❤️??????????
?????
❤❤❤
??????
???
??????