? ഗൗരീശങ്കരം 14 ? 1893

 

വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയിട്ടാണ് MD യുടെ റൂമിലേക് ചെന്നത്….

 

“മനു ഇരിക്ക്…..”

 

“താങ്ക് യു മാം….”

 

‘ദാണ്ടേ കെടക്കണ്….. കുറച്ചു മുൻപ് വരെ അമ്മേന് വിളിച്ച ചെക്കനാ…. ഇപ്പൊ മാം ന് … ഈ മുറിയിലേക് കയറുമ്പോ നിന്റെ മേൽ വല്ല ചാത്തനും കേറുന്നുണ്ടോ മനു…..” രവിയേട്ടൻ ഇച്ചിരി കലിപ്പിലാണ്…..??

 

“അത് വേ ഇത് റേ…..” മനുവും വിട്ടു കൊടുത്തില്ല….?

 

“അവൻ എന്തെങ്കിലും ചെയ്യട്ടെ രവിയേട്ടാ…..” ആ സംസാരം അവിടെ തീർന്നു…..

 

അമ്മ മനുവിന് നേരെ തിരിഞ്ഞു….

 

“ഇന്ന് തന്നെ ഈ ഫ്ലോറിലേക് ഷിഫ്റ്റ് ചെയ്യണം…. എനിക്ക് കാണുന്ന ദൂരത്തിൽ… ഓപ്പോസിറ്റ് റൂം റെഡി ആക്കാൻ പറഞ്ഞിട്ടുണ്ട്…. ഇപ്പൊ തന്നെ പോയി നിന്റെ സാധനങ്ങൾ ഒക്കെ എടുത്ത് പോന്നോളൂ….. ഫയൽസ് വല്ലതും എടുക്കാൻ ഉണ്ടെങ്കിൽ ആരെയെങ്കിലും സഹായത്തിന് വിളിച്ചോളൂ….”

 

“അല്ല… എല്ലാവരും അവിടെ അല്ലെ… ഞാൻ മാത്രം……”

 

“നിന്നോട് ഷിഫ്റ്റ് ചെയ്യുന്നോ എന്ന് അല്ല…. ചെയ്യണം എന്ന പറഞ്ഞെ….”

 

“മ്മ്…. ” ?മനു അവന്റെ റൂമിലേക് നടന്നു…

 

റൂമിൽ ചെന്നു മനു അവന്റെ പേർസണൽ സാധങ്ങളൊക്കെ ഒരു ബാഗിൽ ആക്കി എടുത്തു…. പെന്റിങ് ഉള്ള ഫയൽ ഒക്കെ എടുത്ത് പുറത്തേക് ഇറങ്ങി…. നേരെ ചെന്നു പെട്ടത്  നാഷിയുടെ മുന്നിലാ…..

 

“നീ എങ്ങോട്ടേക്കാടാ  കെട്ടും ഭാണ്ഡവും ഒക്കെ ആയി….??”?

 

“കെട്ടി പെറുക്കി താഴോട്ട് പോരാൻ പറഞ്ഞു…..”

 

“ആര്???”

 

“MD”

18 Comments

  1. സോറി നെക്സ്റ്റ് പാർട്ട്‌ കണ്ടില്ല

  2. ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട്‌ എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????

  3. Nalla interesting ayittund?????? waiting……. ???????????

  4. Super brilliant bro
    Excited waiting

  5. സൂപ്പർ ആയിട്ടുണ്ട്…..

    പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..

    1. Tnku…..

      Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…

      Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…

  6. നന്നായിട്ടുണ്ട് ?

  7. Mridul k Appukkuttan

    ?????

  8. ❤️❤️❤️??????????

Comments are closed.