നിനക്ക് അവനെ കൂട്ടത്തിന് നടുക്ക് അല്ലാതെ ഒറ്റക് കാണണമെങ്കിൽ ഒന്നുകിൽ ബെഡിൽ അല്ലെങ്കിൽ ബൈക്കിൽ…….’?
‘മ്മ്……’
മാനുക്ക പറഞ്ഞ കാര്യങ്ങളൊക്കെ വെച്ച് അവനെ നേർക് നേരെ കാണാൻ ഉള്ള പല പദ്ധതികളും അലോചിച്ചെങ്കിലും ഒന്നും റെഡി ആയില്ല….
അപ്പോഴാണ് വീണ്ടും ദൈവത്തിന്റെ കൈ വന്നത്… നാഷണൽ ബൈക്ക് റേസിംഗ് ചാമ്പ്യൻഷിപ് ന്റെ രൂപത്തിൽ….
മൈസൂർ ബാംഗ്ലൂർ റൂട്ടിൽ MNG ഗ്രൂപ്പിന് ഒരു പ്ലാന്റേഷൻ ഉണ്ട്…. ഇവന്റ് അന്നൗൺസ് ചെയ്തതിനു ശേഷം എല്ലാ ദിവസവും രാത്രി വിനായക് പ്ലാന്റേഷൻ റോഡിൽ പ്രാക്ടിസിന് പോകാറുണ്ടായിരുന്നു…. തിരിച്ചു ഏകദേശം ഒരു മണിയോട് അടുപ്പിച്ചു ഹോട്ടലിന് മുന്നിലൂടെയാണ് പോകാറ്…
കിട്ടാവുന്നതിൽ ഏറ്റവും നല്ല അവസരം അതാണെന്നു എനിക്ക് ഉറപ്പായിരുന്നു…… മറ്റു സാഹചര്യവും കൂടി അനുകൂലമായപ്പോൾ എന്റെ കയ്യിൽ ഒരു പ്ലാൻ ഉണ്ടായിരുന്നു…
പക്ഷെ…. അത് വിജയിക്കണമെങ്കിൽ ഒരാളുടെ സഹായം വേണ്ടിയിരുന്നു… മാനുക്കന്റെ….
ആദ്യം പുള്ളി സമ്മതിച്ചില്ല… പക്ഷെ പിന്നീട് കൂടെ നിൽകാം എന്ന് ഉറപ്പ് തന്നു…..
അവന്റെ അവസാനത്തെ നിമിഷം ദൈവം നിശ്ചയിച്ചത് പോലെ ഞങ്ങൾക്ക് അനുകൂലമായിട്ടാണ് കാര്യങ്ങളൊക്കെ നടന്നത്….
ഏകദേശം ഒരു മണി ആയപ്പോൾ എന്റെ മൊബൈലിലേക് ഒരു മിസ്സ് കാൾ വന്നു… മനുക്കയുടെ കാൾ കണ്ടതും ഞാൻ റെഡി ആയി ഇരുന്നു…..
ദൂരെ നിന്നും അവന്റെ ബൈക്ക് ന്റെ ശബ്ദം എനിക്ക് കേൾകാം….
ശബ്ദം പ്രതീക്ഷിച്ച അടുത്ത് എത്തിയതും ഒരു ദീർഘ ശ്വാസം എടുത്ത് ലോറിയുടെ ഹെഡ്ലൈറ്റ് ഓൺ ചെയ്തു…..??
സോറി നെക്സ്റ്റ് പാർട്ട് കണ്ടില്ല
ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട് എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????
Nalla interesting ayittund?????? waiting……. ???????????
??tnkku
Super brilliant bro
Excited waiting
???tnku
സൂപ്പർ ആയിട്ടുണ്ട്…..
പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..
Tnku…..
Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…
Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…
നന്നായിട്ടുണ്ട് ?
???? tnku
?????
????
❤️❤️❤️??????????
?????
❤❤❤
??????
???
??????