നാട്ടുകാരും കൂട്ടുകാരും മാനുക്ക നു വിളിക്കുന്ന പുതിയപറമ്പത് സുലൈമാൻ….”
“ന്റെ ബാപ്പയോ…….??????” നാഷി അവിശ്വസനീയതയോടെ മനുവിനെ നോക്കി…
“അതെ… നിന്റെ ബാപ്പ തന്നെ …..
ഒരുദിവസം ഹോട്ടലിൽ ഉച്ചത്തിലുള്ള സംസാരം കെട്ടിട്ടാണ് ഞാൻ ശ്രദ്ധിച്ചത്….
‘ടാ… നാണം ഇല്ലെടാ… പീകിരി പോലത്തെ ആ പയ്യന്റെ കയ്യിൽ നിന്ന് അടി വാങ്ങിയിട്ട് വന്നു നില്കാൻ…..’?
‘മാനുക്ക… പതുക്കെ…..’
‘അങ്ങനെ ഒരുത്തനെയും പേടിച് പതുങ്ങാനൊന്നും ഈ സുലൈമാനേ കിട്ടൂല…..?
എനിക്ക് ഒരു വിനായകനെയും പേടിയില്ല അവന്റെ അച്ഛൻ മഹാദേവനെയും പേടിയില്ല…..’ അപ്പോഴേക്കും കൂടെ ഉള്ളവരിൽ ആരൊക്കെയോ ചേർന്നു അയാളെ പിടിച്ചു കൊണ്ട് പോയി… പുള്ളിയെ കുറിച് കൂടുതൽ ഒന്നും അറിയാൻ കഴിഞ്ഞില്ല… പിന്നെയും മൂന്ന് നാല് പ്രാവശ്യം പുള്ളിയെ ഹോട്ടലിൽ വെച്ച് കണ്ടു….
അത്രയും നാളുകൾക്കിടയിൽ ആ രണ്ടു പേരെയും പേരെടുത്തു പറഞ്ഞ ഒരാളെ മാത്രമേ ഞാൻ കണ്ടുള്ളു….
സോറി നെക്സ്റ്റ് പാർട്ട് കണ്ടില്ല
ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട് എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????
Nalla interesting ayittund?????? waiting……. ???????????
??tnkku
Super brilliant bro
Excited waiting
???tnku
സൂപ്പർ ആയിട്ടുണ്ട്…..
പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..
Tnku…..
Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…
Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…
നന്നായിട്ടുണ്ട് ?
???? tnku
?????
????
❤️❤️❤️??????????
?????
❤❤❤
??????
???
??????