? ഗൗരീശങ്കരം 14 ? 1893

കുറച്ചു കഴിഞ്ഞപ്പോഴേക്കും അയാൾക്ക് പാതി ബോധം വന്നു…. വീണ്ടും കുടിക്കാൻ വേണ്ടി കുപ്പി കയ്യിൽ എടുത്തപ്പോൾ ഞാൻ തടഞ്ഞു..  കുപ്പി എടുത്തു വെച്ചു….

 

അതിനു അയാൾ എന്നെ തെറി പറഞ്ഞു….

 

‘എന്നോട് കുടിക്കണ്ടാണ് പറയാൻ… നീ ആരാടാ മൈ.. &₹*₹*…..’?

 

‘നീ…. നീ എന്നെ തല്ലിയല്ലേടാ  പുണ്ട -₹*%**₹= മോനെ….. നീ ഈ രാഘവനെ തല്ലും അല്ലെ…..’?

 

അയാളുടെ മുഖത്തു നീര് വെച് കിടപ്പുണ്ടായിരുന്നു.    

 

‘ഒരിക്കൽ നീയെന്റെ ജോലി കളഞ്ഞു…. ഇന്ന് നീ എന്നെ തല്ലി…… നീ ചെവിയിൽ നുള്ളിക്കോ…. നീ നരകിക്കും…. ഒരുപാടു കൊച്ചുങ്ങളുടെയും വീട്ടുകാരുടെയും ശാപം….. നിന്നെ വെറുതെ വിടില്ല….’?

 

ആ വാക്കുകൾ തേടി നടന്നതിലേക്കുള്ള എനിക്ക് കിട്ടിയ ചവിട്ടു പടി ആയിരുന്നു… അന്ന് രാത്രി ഞാൻ അയാൾക്ക് കാവലിരുന്നു….

 

രാത്രി വൈകി ഉറങ്ങിയത് കൊണ്ട് രാവിലെ പുള്ളി തട്ടി വിളിച്ചപ്പോഴാ ഞാൻ എഴുന്നേറ്റത്….

 

‘നീ ഇന്നലെ അടിച്ചു ഓഫ്‌ ആയി ഇവിടെ തന്നെ കൂടിയോടാ…. ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ കുടിച്ച് ചാകാതെ….’?

 

‘ബെസ്റ്റ്… നല്ല ആളാ ഈ പറയുന്നേ…. ഇന്നലത്തെ പുകില് വല്ലോം ഓർമ്മയുണ്ടോ…..’?

 

18 Comments

  1. സോറി നെക്സ്റ്റ് പാർട്ട്‌ കണ്ടില്ല

  2. ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട്‌ എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????

  3. Nalla interesting ayittund?????? waiting……. ???????????

  4. Super brilliant bro
    Excited waiting

  5. സൂപ്പർ ആയിട്ടുണ്ട്…..

    പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..

    1. Tnku…..

      Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…

      Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…

  6. നന്നായിട്ടുണ്ട് ?

  7. Mridul k Appukkuttan

    ?????

  8. ❤️❤️❤️??????????

Comments are closed.