? ഗൗരീശങ്കരം 14 ? 1893

 

“സാരല്ല… ഞാൻ ഇവന് നമ്മടെ കഥ പറഞ്ഞ് കൊടുക്കുവാരുന്നു…… “

 

“തോന്നി…. ദേ ചെക്കന്റെ മുഖം ആകെ മൂടി കെട്ടി ഇരിക്കുന്നത് കണ്ടില്ലേ…..”

 

“ഏയ്…. അവനു കൊഴപ്പം ഒന്നുല്ല… അവൻ എന്നോട് ചോദിച്ചു ഞാൻ ആരാ എന്ന്…  നമ്മടെ കഥ പറഞ്ഞു കൊടുക്കുക അല്ലാതെ ഇപ്പൊ ഞാൻ എന്താ ചെയ്യാ….”

 

“മ്മ്….”

 

“നീ പരിചയപ്പെട്ടില്ലല്ലോ…. ഇത് നാഷിദ്….

നാഷി…. ഇത് അജു…. അർജ്ജുൻ മാധവ് …. ഇവിടുത്തെ പുതിയ അസിസ്റ്റന്റ് കളക്ടർ ആണ്…”

 

“അറിയാം… ഇന്ന് ഉച്ചയ്ക്കു ഓൺലൈൻ ന്യൂസിൽ കണ്ടു…. പിന്നെ മനു പറഞ്ഞ കഥയിൽ നിന്നും…..”

 

“മ്മ്…. നീ ഇരിക് അജു….”

 

“ആഹാ… അപ്പൊ ഇന്ന് പോകാൻ ഉള്ള പ്ലാൻ ഒന്നുല്ലേ…… ഇവിടെ ഇരുന്ന് നേരം വെളുപ്പിക്കാൻ ആണോ….?”

 

“ഇവിടെ വെറുതെ ഇരുന്ന് നേരം വെളുപ്പിക്കാൻ അല്ല… ഇവിടെ ഇരുന്ന് കഥ പറഞ്ഞ് നേരം വെളുപ്പിക്കാൻ…..

 

നീ മുന്നേ പറഞ്ഞത് ഓർമ്മയുണ്ടോ അജു…. ഞാൻ ഒരു നിമിഷത്തിന്റെ എടുത്തു ചാട്ടത്തിന് നാട് വിട്ടു പോയതാണെന്നു വിശ്വസിക്കാൻ നിനക്ക് കഴിഞ്ഞിട്ടില്ലെന്നു…….. നിന്നോട് പോലും മറച്ചു വെച്ച ഒരു കാരണം ഉണ്ടെന്നു…….

 

18 Comments

  1. സോറി നെക്സ്റ്റ് പാർട്ട്‌ കണ്ടില്ല

  2. ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട്‌ എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????

  3. Nalla interesting ayittund?????? waiting……. ???????????

  4. Super brilliant bro
    Excited waiting

  5. സൂപ്പർ ആയിട്ടുണ്ട്…..

    പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..

    1. Tnku…..

      Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…

      Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…

  6. നന്നായിട്ടുണ്ട് ?

  7. Mridul k Appukkuttan

    ?????

  8. ❤️❤️❤️??????????

Comments are closed.