“ഹലോ മാഡം….. ഹൗ ടു യു ടു…..”☺️
“ടാ പഹയാ… വേണ്ട…. ഓവറാക്കിയാൽ പോലീസ്കാരെ വിട്ട് നല്ല ഇടി ഇടിപ്പിക്കും ഞാൻ…”?
“ഓ പിന്നെ… നമ്മള് കണ്ടിട്ടുണ്ട് കൊറേ പോലീസിനെ…..”?
“ഹഹഹ….. പിന്നെ… ഓഫീസിന് ഇറങ്ങിയോ….”
“ഇല്ല…. ഇറങ്ങാൻ പോവാ….. അഞ്ജു എവിടെയാ… താമസം ഒക്കെ റെഡി ആയോ… ഫുഡ് കഴിച്ചോ…??”
“ഞാൻ ഓഫീസിൽ ഉണ്ട്… വന്നു ജോയിൻ ചെയ്തതിന്റെ ഒരു അക്കശക്ക ഉണ്ട്.. എന്നാലും ഫൈൻ.. ഗുഡ്… താമസം ഓക്കേ ആണ്… തങ്കു….”
“ഹഹഹ.. തങ്കു കൊള്ളാം….”?
“ഹിഹിഹി …. ഓക്കേടോ… വിൽ കാച്ച് യു ലേറ്റർ….”?
“ഓക്കേ ബൈ…”?
ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം മനു നാഷിദിനെ വിളിച്ചു….
“നാഷി… നീ എവിടെയാ….”
“ഞാൻ… ഞാൻ ജസ്റ്റ് ഇറങ്ങി….”
സോറി നെക്സ്റ്റ് പാർട്ട് കണ്ടില്ല
ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട് എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????
Nalla interesting ayittund?????? waiting……. ???????????
??tnkku
Super brilliant bro
Excited waiting
???tnku
സൂപ്പർ ആയിട്ടുണ്ട്…..
പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..
Tnku…..
Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…
Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…
നന്നായിട്ടുണ്ട് ?
???? tnku
?????
????
❤️❤️❤️??????????
?????
❤❤❤
??????
???
??????