“അതല്ലാതെ…..?????”
“ഇന്ന് അമ്മയെ കൂടെ കൂട്ടണം എന്നുണ്ടായിരുന്നു… വയ്യ പാവത്തിന്… അല്ലെങ്കിൽ കൂട്ടായിരുന്നു….”?
“ആദ്യം പറഞ്ഞതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല…. ഒരു പത്ത് സെക്കന്റ് കണ്ണടക്കുകയാണെങ്കിൽ രണ്ടാമത്തെ കാര്യം ഞാൻ ശ്രമിക്കാം….” ഒരു ചിരിയോടെ മനു പറഞ്ഞു….?
ഒരു നിമിഷം ആലോചിച്ചതിനു ശേഷം അജു സീറ്റിൽ നിന്നും എഴുന്നേറ്റ് റൂമിനു പുറത്തേക് ഓടി…. വരാന്തയിലൂടെ അമ്മുവിന്റെ കൈ പിടിച്ചു നടന്നു വരുന്ന അമ്മയെ കണ്ട് അജുവിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…
മനു അജുവിന്റെ തോളിൽ കൈ വെച്ചു….
“ഹാഫ് ഡേ ലീവ് പറഞ്ഞ് ഇറങ്ങിയതാ…. ഇനിയും നിന്ന ശെരിയാവില്ല….”
*********************************************
ഓഫീസിൽ മനുവിന് അന്ന് കുറച്ചതികം പണി ഉണ്ടായിരുന്നു…. പ്രൊമോഷൻ ആയതിനു ശേഷം മുൻപ് ഉണ്ടായിരുന്ന വർക്ക് കൂടാതെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ സിൽ ഉള്ള എല്ലാവരുടെയും ടൂർ പ്ലാൻ കോർഡിനേറ്റ് ചെയ്യുന്ന ഉത്തരവാദിത്വം കൂടി മനുവിന് ഉണ്ടായിരുന്നു….
ആ ആഴ്ചയിലെ MD യുടെ ടൂർ പ്ലാനിൽ പെട്ടെന്ന് ഒരു ചേഞ്ച് വന്നപ്പോൾ ആൾറെഡി ഫിക്സ് ചെയ്ത മീറ്റിംഗുകളും മറ്റും റീ ഷെഡ്യൂൾ ചെയ്യേണ്ടി വന്നു….
ഒക്കെ കഴിഞ്ഞ് ഒന്ന് ഫ്രീ ആയപ്പോഴേക്കും വൈകുന്നേരം ആയിരുന്നു…..
ഒന്ന് ഫ്രീ ആയതിനു ശേഷം മനു അജുവിനെ വിളിച്ചു…
“ടാ… നീ ഫ്രീ ആയോ……
ഒരു അര മണിക്കൂർ…. ഞാൻ അങ്ങ് എത്തിയേക്കാം…..”
ശേഷം മനു അഞ്ജുവിനെ വിളിച്ചു….
സോറി നെക്സ്റ്റ് പാർട്ട് കണ്ടില്ല
ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട് എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????
Nalla interesting ayittund?????? waiting……. ???????????
??tnkku
Super brilliant bro
Excited waiting
???tnku
സൂപ്പർ ആയിട്ടുണ്ട്…..
പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..
Tnku…..
Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…
Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…
നന്നായിട്ടുണ്ട് ?
???? tnku
?????
????
❤️❤️❤️??????????
?????
❤❤❤
??????
???
??????