“മനുവിനും കാറിൽ വരായിരുന്നു… ബൈക്ക് പിന്നെ വന്നു എടുത്താൽ മതിയാരുന്നല്ലോ…..”
“ആ ബെസ്റ്റ്… ആ ബൈക്ക് അവൻ പൊന്നു പോലെ കൊണ്ട് നടക്കുന്നതാ… അങ്ങനെ അവിടെ ഇവിടെ ഒന്നും ഇട്ടു പോവൂല….
നമ്മള് വീട്ടിൽ എത്തുന്നതിനു മുന്നേ അവൻ അവിടെ എത്തും… ചായക്കുള്ള പാലും, പഴവും പിന്നെ അത്യാവശ്യം വീട്ടു സാധനങ്ങളും ഒക്കെ ഉണ്ടാവും കയ്യിൽ…..”
“അജു… യു ആർ സോ ലക്കി ടു ഹാവ് ഹിം ….☺️”
“യെസ്… ഐ ആം…..”?
ബ്രേക്ഫസ്റ്റ് കഴിഞ്ഞ് അഞ്ജു വയനാട്ടിലേക് തിരിച്ചു…..
“ടാ… അജു…ഞാൻ ഇറങ്ങുവാ….”
“നീ പോവാണോ….”
“ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം… ഫസ്റ്റ് ഡേ അസിസ്റ്റന്റ് കളക്ടറെ ബസിൽ കയറ്റി വിടുന്നത് ശരിയല്ലലോ… നമ്മൾക്കു ബൈക്കിൽ പോകാം….”
“ഹഹഹാ…. ആയിക്കോട്ടെ…..”?
സൊറ പറഞ്ഞു കൊണ്ട് കളക്ടറേറ്റ് വളപ്പിൽ ബൈക്ക് ഓടിച്ചു കയറ്റിയ പയ്യന്മാരെ ആരും അത്ര ഗൗനിച്ചില്ല… പിന്നീട് പുതിയ അസിസ്റ്റന്റ് കളക്ടറെ തിരിച്ചറിഞ്ഞപ്പോൾ ആൾകാരിൽ ഒരു അമ്പരപ്പ് ഉണ്ടായിരുന്നു….
ഫോർമാലിറ്റീസ് ഒക്കെ തീർത്ത് അജു ചാർജ് എടുത്തപ്പോഴേക്കും ഉച്ച ആവാറായി….
അജുവിന്റെ മുന്നിലെ കസേരയിൽ മനു ഇരുന്നു…..
“അജു… ഇപ്പൊ നിന്റെ മനസ്സിൽ ഉള്ള ആഗ്രഹം എന്താ…..???”
“അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്…..”?
സോറി നെക്സ്റ്റ് പാർട്ട് കണ്ടില്ല
ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട് എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????
Nalla interesting ayittund?????? waiting……. ???????????
??tnkku
Super brilliant bro
Excited waiting
???tnku
സൂപ്പർ ആയിട്ടുണ്ട്…..
പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..
Tnku…..
Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…
Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…
നന്നായിട്ടുണ്ട് ?
???? tnku
?????
????
❤️❤️❤️??????????
?????
❤❤❤
??????
???
??????