പാർവതി, കേറ്…
ഞാനത് പറഞ്ഞപ്പോ അവൾ വേഗം ബൈക്കിൽ കയറിയിരുന്നു, എന്നാൽ അവളുടെ മുഖത്ത് ദുഃഖം നിഴലിക്കുന്നത് സൈഡ് മിററിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു. ഞങ്ങൾ വന്ന വഴിയാണ് തിരിച്ചു പൊയ്ക്കൊണ്ടിരുന്നത്, കോളജും കടന്ന് ഞാൻ മുന്നോട്ടു പോയപ്പോൾ പാർവതി എന്നോട് ചോദിച്ചു.
ശിവ എങ്ങോട്ടാ….
ഞാൻ പറയാം,
വേണ്ട ശിവ , നമുക്ക്കോളേജിലേക്ക് പോകാം.
നീ തൽക്കാലം ഞാൻ പറയുന്നത് കേട്ടാൽ മതി,
പിന്നെ അവൾ ഒന്നും പറഞ്ഞില്ല, പിന്നാൽ നിന്നും എങ്ങലടി ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു, നേരെ അവിടെ അടുത്തുണ്ടായിരുന്ന, ഒരു കായലോരത്തേക്ക് പോയി, എല്ലാവർക്കും ഇരിക്കുവാൻ ആയി, അവിടെ ഒരു കൊച്ചു പാർക്ക് തന്നെ ഉണ്ടായിരുന്നു, അവളെയും കൂട്ടി ഞാൻ പാർക്കിലേക്ക് നടന്നു, അവൾ അധികം താല്പര്യം പ്രകടിപ്പിച്ചില്ല എങ്കിലും, അവൾ എതിർത്തതും ഇല്ല.
അവളെ അവിടെയുള്ള ഒരു ബെഞ്ചിൽ പിടിച്ചിരുത്തി, അതിനുശേഷം, അവൾക്കരികിൽ ഞാനും ഇരുന്നു, ഒത്തിരി കാര്യങ്ങൾ ഞങ്ങൾക്ക് സംസാരിക്കാൻ ഉണ്ടായിരുന്നു, അത് മനസ്സിലുറപ്പിച്ച് തന്നെയായിരുന്നു ഞാൻ അവളെ, അവിടേക്ക് കൊണ്ടു വന്നതും.
പാർവതി…
എന്താ… ശിവ,
നിനക്കെന്നെ പേടിയാണോ..
ശിവ, ഗ്രൗണ്ടിൽ നടന്ന കാര്യമാണെങ്കിൽ, ഞാൻ പറഞ്ഞതല്ലേ… ഞാൻ അറിയാതെ,
ponno feeel adichu
എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു