??അവൾ രാജകുമാരി – 5 ?? [ ചെകുത്താനെ സ്നേഹിച്ച മാലഖ ] 929

 

കുറച്ച് കഴിഞ്ഞ് രാഹുൽ എന്തോ തീരുമാനിച്ച് ഉറപ്പിച്ചതു പോലെ ബഡ്ഡിൽ നിന്ന് എണീറ്റു .

 

…………………..

 

രാവിലെ ഓഫീസിലേക്ക് പോകാൻ റെഡിയായ ശേഷം രാഹുലിന്റെ റൂമിലേക്ക് പോയ അതുൽ കാണുന്നത് ഡ്രെസ്സും മറ്റും പാക്ക് ചെയ്യുന്ന രാഹുലിനെയാണ് .

 

” എടാ നീ എന്തിനാ ഇതെല്ലാം ഇന്നേ പാക്ക് ചെയ്യുന്നത് ഇനിയും മൂന്ന് നാല് ദിവസം ഉണ്ടല്ലോ …. ? ”

 

അതുൽ രാഹുലിനോട് ചോദിച്ചു .

 

 

” സോറി അളിയാ ഞാൻ ഇന്ന് പോകും ഉച്ചയ്ക്ക് ശേഷമാ ഫ്ലൈറ്റ് … ടിക്കറ്റിന് റേറ്റ് അൽപം കൂടുതലായി എന്നാലും കുഴപ്പം ഇല്ല . ”

 

രാഹുൽ അതുലിനോട് പറഞ്ഞു .

 

 

” എടാ നീ എന്താ ഇത്ര പെട്ടെന്ന് …. ? നിനക്ക് എന്താ പറ്റിയത്. ?”

 

അതുൽ രാഹുലിനോട് ചോദിച്ചു.

 

 

” അളിയാ പോകണം . കാരണം അത് എനിക്കും അറിയില്ല പക്ഷെ പോയേ തീരു ….. എനിക്ക് കണ്ട് പിടിക്കണം പല ചോദ്യങ്ങളുടെയും ഉത്തരം . ”

 

രാഹുൽ പറഞ്ഞു .

 

 

” ശരി …. ഞാൻ ലീവ് എടുക്കട്ടെ ….? ”

 

അതുൽ ചോദിച്ചു .

 

 

” വേണ്ട ഞാൻ ഒരു ടാക്സി വിളിച്ച് എയർപ്പോട്ടിലേക്ക് പോകാം അളിയൻ ഓഫീസിലേക്ക് പൊയ്ക്കോ ? ”

 

 

” ഓക്കെ …. എന്താവശ്യം ഉണ്ടെങ്കിലും വിളിക്കണം . എവിടെ ആണേലും ഞാൻ പറന്ന് എത്തിക്കോളാം . ”

 

 

അതുൽ അതും പറഞ്ഞ് ഒരു പുഞ്ചിരിയോടെ രാഹുലിനെ കെട്ടിപ്പിടിച്ചു . അതിന് ശേഷം അതുൽ ഓഫീസിലേക്ക് തിരിച്ചു . ഉച്ച കഴിഞ്ഞപ്പോൾ രാഹുൽ എയർപ്പോട്ടിലേക്കും .

 

91 Comments

  1. ❤️❤️❤️❤️❤️

  2. ??? super broi

  3. വിരഹ കാമുകൻ???

    Vichu bro ഒറ്റയിരിപ്പിൽ അഞ്ചു ഭാഗവും വായിച്ചത് വായിച്ചു തീർന്നപ്പോൾ ആണ് സമയം നോക്കിയത് രാവിലെ അഞ്ചുമണിക്ക് ഒരു ലോങ്ങ് ഡ്രൈവ് ഉള്ളതാണ്???
    ❤❤❤❤❤❤❤❤❤❤❤❤

    1. സഹോ ഒരിക്കലും ഉറക്കം കളഞ്ഞ് ആ സമയം ഫോണോ സിസ്റ്റമോ ഉപയോഗിക്കരുത് . Take rest . എന്തായാലും കഥ വായിക്കാൻ ഉറക്കം വേണ്ട എന്ന് വച്ചില്ലേ വളരെ സന്തോഷം ?? ഹാപ്പി journey ???

  4. വിച്ചു കുട്ടാ ♥️♥️♥️

    ഒന്നും തോന്നരുത്..സത്യസന്ധമായി പറയുകയാണെങ്കിൽ ഈ പാർട്ട് വായിച്ചപ്പോൾ എന്റെ കിളി പോയി….ഒന്നും മനസ്സിലായില്ല…. ഇതുപോലെ തന്നെയാണ് തുടർന്നും ഈ കഥ പോകുന്നതെങ്കിൽ, ചിലപ്പോൾ ഞാൻ വായന ഈ ഭാഗത്തുകൂടി നിർത്താൻ സാധ്യതയുണ്ട് ഫാന്റസി കഥകളൊന്നും എനിക്ക് താങ്ങില്ല…

  5. ??അവൾ രാജകുമാരി – 6 ?? [ചെകുത്താനെ സ്നേഹിച്ച മാലഖ ]

    Published on :12/1/2021

  6. ?അവൾ രാജകുമാരി – 6?
    [ചെകുത്താനെ സ്നേഹിച്ച മാലാഖ]

    Teaser

    ഇതേ സമയം ചന്ദ്രമംഗലം എന്ന പ്രദേശത്തിന് സമീപത്തുള്ള മാളിക പോലുള്ള ഒരു വലിയ വീട് …… ആ വീട്ടിലെ ഒരു വലിയ മുറിക്കുള്ളിൽ ഉച്ച ഭക്ഷണം കഴിഞ്ഞ് ചാരു കസേരയിൽ ഇരുന്ന് മയങ്ങുന്ന വൃദ്ധനായ എന്നാൽ പൂർണ്ണ ആരോഗ്യവാനായ ഉറച്ച ശരീരമുള്ള ഒരാൾ . നെഞ്ചിലും നെറ്റിയിലും കൈകളിലും അയാൾ ഭസ്മം പൂശിയിരിക്കുന്നു …. കഴുത്തിൽ ഏലസും അതുപോലെ രുദ്രാക്ഷ മാലയും പൂജിച്ച ചരടുകളും …… നീട്ടി വളർത്തിയ നരച്ച താടിയും മുടിയും . ഒരു ചുവന്ന മുണ്ട് മാത്രമാണ് അയാളുടെ വേഷം ….. അയാളുടെ പേര് ദേവദത്തൻ

    ഉറക്കത്തിലായിരുന്ന ദേവദത്തൻ പെട്ടെന്ന് എന്തോ സ്വപ്നം കണ്ടതുപോലെ ഞെട്ടി ഉണർന്നു . അയാളുടെ കണ്ണുകൾ രക്തവർണ്ണമായിരിക്കുന്നു . അയാൾ എന്തോ ചിന്തിച്ചതും ചുവരിൽ ഇരുന്ന പല്ലി ചിലച്ചതും ഒരേ സമയത്തായിരുന്നു . അത് കൂടി കേട്ടപ്പോൾ അയാളുടെ ദേഷ്യം ഇരട്ടിച്ചു , മുഖത്ത് വല്ലാത്ത ഒരു ക്രൂര ഭാവം വന്ന് നിറഞ്ഞു . അയാൾ ചാടി എണീറ്റു കാലുകൊണ്ട് അയാൾ ഇരുന്ന ആ ചാരുകസേര പുറകോട്ട് ചവിട്ട് നീക്കി അത് കുറച്ച് ദൂരം നിരങ്ങി പോയ ശേഷം മറിഞ്ഞ് വീണു . അയാൾ വേഗത്തിൽ ആ മുറിയോട് ചേർന്ന തന്റെ പുജാമുറിക്കുള്ളിലേക്ക് കയറി .

    ദേവദത്തൻ പൂജാ മുറിയിൽ കയറിയ ഉടനെ മുൻപിലുള്ള വിഗ്രഹത്തിന് മുന്നിൽ കാലുകൾ മടക്കി നിലത്ത് ഇരുന്ന ശേഷം ഇരുകൈകളും ഇരുകാലുകളുടെ പുറത്ത് വച്ചു . ഒരു ദീർഘ നിശ്വാസത്തിന് ശേഷം കണ്ണുകൾ അടച്ച് അയാൾ ധ്യാനിക്കാൻ തുടങ്ങി . അയാൾ എന്തൊക്കെയോ മന്ത്രങ്ങൾ മൗനമായി ഉച്ഛരിക്കാൻ തുടങ്ങി , ചുണ്ടുകൾ അനങ്ങുന്നതല്ലാതെ ശബ്ദമൊന്നും പുറത്തേയ്ക്ക് വന്നിരുന്നില്ല .

    പെട്ടെന്ന് അയാൾ കണ്ണ് തുറന്നു . ആ രക്തവർണ്ണമാർന്ന കണ്ണുകളിൽ ദേഷ്യവും പകയും മാത്രമായിരുന്നു അപ്പോൾ .

    ” യക്ഷാ…… യക്ഷാ …….. ”

    ദേവദത്തൻ അൽപം ദേഷ്യത്തിൽ ഉറക്കെ വിളിച്ചു കൊണ്ട് പൂജാമുറിയ്ക്ക് പുറത്തേക്ക് വേഗത്തിൽ ഇറങ്ങി . ആ വിളികേട്ട് ഒരു യുവാവ് അയാളുടെ മുറിയ്ക്കുളിലേക്ക് കയറി വന്നു . ആ യുവാവ് ആദ്യം തന്നെ ആ മറഞ്ഞ് കിടന്ന ചാരുകസേര ശരിയായ രീതിയിൽ വച്ചു .

    ” എന്താ ഗുരു ? പറഞ്ഞാലും ”

    അയാൾക്കു മുന്നിൽ തലകുനിച്ച് നിന്ന് കൊണ്ട് ആ യുവാവ് ചോദിച്ചു .

    ” എത്രയും വേഗം നീ കൊട്ടാരത്തിൽ പോയി ചന്ദ്രഹാസനോട് ഇവിടെ എത്താൻ പറയുക . ”

    ദേവദത്തൻ അത് പറഞ്ഞതും ആ യുവാവ് ഉടനെ വേഗത്തിൽ മുറിക്ക് പുറത്തേക്ക് പോയി .

    ” അപ്പൊ എന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല . നീ വന്നു അല്ലേ …… പകരം വീട്ടാൻ ……. ”

    ദേവദത്തൻ പല്ലുകൾ ഞെരിച്ച് ദേഷ്യഭാവത്തിൽ സ്വയം പറഞ്ഞ ശേഷം മുന്നിലുള്ള തടികൊണ്ടുള്ള ഒരു മേശയിൽ ശക്തിയായി വലത്തെ കൈ മുറുക്കി ഇടിച്ചു . ആ ഇടിയുടെ ആഘാതത്തിൽ ആ മേശയുടെ ഒരു ഭാഗം അടർന്ന് ദൂരേക്ക് തെറിച്ചു വീണു .

    Coming soon

    1. • • •「തൃശ്ശൂർക്കാരൻ 」• • •

      Waiting……..?

    2. MRIDUL K APPUKKUTTAN

      ??
      നല്ല പാർട്ടിനായി കാത്തിരിക്കുന്നു

    3. പോരട്ടെ ?❤️?

    4. BAHUBALI BOSS [Mr J]

      I’m waiting

  7. മഹാദേവൻ

    Bro super❤️❤️❤️adutha part pettanu thane thazhane

    1. വളരെ നന്ദി ബ്രോ . ഉടനെ അടുത്ത part തരാം ഒരു 7 days

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    adipoowliii

    eppozha ella partum vayichee ??

    1. വളരെ നന്ദി സഹോ ….
      സ്നേഹത്തോടെ ???

  9. Endho enikk e kadha vallare ishttapettu ithuvare vayich kathakallil etavum aakamsha thannathayi thonni. Adutha partinayi kathirikunnu bro
    Ashamsakal??

    1. വളരെ നന്ദി DK സഹോ താങ്കളുടെ ഈ വിലപ്പെട്ട അഭിപ്രായത്തിന് ??? .
      സ്നേഹത്തോടെ …..

  10. Bro sambavam adipoliyayittund full part otta strechil vayichathaanu…. ath kond continuity kitti…. so nxt partinayi katta waiting aanu….?

    1. വളരെ നന്ദി സഹോ …. അധികം താമസിയാതെ അടുത്ത പാർട്ടുമായി വരാം ??? സ്നേഹത്തോടെ …..

  11. അപ്പൂട്ടൻ❤??

    വളരെ ഇഷ്ടപ്പെട്ടു.. വിച്ചു ഭായിയുടെ വ്യത്യസ്തമായ ഒരു കഥ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പ്രതീക്ഷയോടെ… സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ♥

    1. അപ്പൂട്ടാ വളരെ നന്ദി … ഒരു ചെയ്ജിന് അങ്ങ് എഴുതി ??? . സ്നേഹത്തോടെ ???

  12. Kollam bro nannayitind ee part
    Story is getting interesting
    Eagerly waiting for your next part

    1. വളരെ നന്ദി സഹോ ….
      സ്നേഹത്തോടെ ???

  13. സൂപ്പർ ❤️❤️❤️

  14. ഹോ എന്റെ പൊന്നു ബ്രോ ഇതൊക്കെ എങ്ങനെ എഴുതുന്നു പോലും,,, ഇങ്ങനെ ഒക്കെ എഴുതാനും വേണം ഒരു റേഞ്ച്?????
    അരുൺ R♥️

    1. വളരെ നന്ദി അരുൺ സഹോ …. ഒരു ഫ്ലോയിൽ അങ്ങ് എഴുതുന്നു അത്രേ ഉള്ളൂ ???സ്നേഹത്തോടെ ???

  15. bro idu polatha kadhakal undakil paranu tharo

    1. സഹോ …. അപരാജിതൻ വായിച്ചിട്ടില്ല എങ്കിൽ അതൊന്ന് വായിക്കു …???

      1. aparajithan allatha idhupolath vere kadhakal undagil paranutgsro

  16. ഡ്രാക്കുള

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.