അവളെ ഒരു സംശയത്തോടെ അവൻ നോക്കി
“താനെന്താ വിചാരിച്ചേ എന്നെക്കുറിച്ച്…. തനിക്കെന്നെ പറ്റി എന്തറിയാം… എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്ന പെൺകുട്ടി ആയിരുന്നു ഞാൻ എന്ന് തനിക് അറിയോ…. ആ എന്നേ ഇതുപോലൊരു വീട്ടിൽ അടുക്കളക്കാരിയാക്കാമെന്നു കരുതിയോ… ഇത്രയും വിദ്യാഭ്യാസമുള്ള എന്നെപോലൊരു പെൺകുട്ടിക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകുമെന്ന് തനിക് ഒന്ന് ചിന്തിച്ചുകൂടായിരുന്നോ… ഓ അതിനു കുറച്ചു വിവരോം വിദ്യാഭ്യാസവും വേണം….. എന്നേ വിവാഹം കഴിക്കുന്നതിനു മുൻപേ തനിക്ക് അതിനുള്ള അർഹത ഉണ്ടോ എന്നൊരു ചിന്ത പോലും ഇല്ലായിരുന്നോ…. എന്നേ വിവാഹം ചെയ്താൽ കിട്ടുന്ന കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളിൽ ആയിരിക്കുമല്ലേ നോട്ടം….
എന്റെ അങ്കിളിനോട് എനിക്കുള്ള കടപ്പാട് ഒന്ന് കൊണ്ട് മാത്രമാ ഈ വിവാഹം നടന്നത്…. അദ്ദേഹത്തിന്റെ ആഗ്രഹം മാത്രം… എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല തന്നെ പോലൊരാൾക്ക് എന്നേ വിവാഹം ചെയ്തു കൊടുക്കാൻ അങ്കിളിനു എങ്ങനെ തോന്നിയെന്ന്… എന്തായാലും എന്ത് ചെയ്തിട്ടായാലും ഈ വീട്ടിൽ നിന്നും ഞാൻ ഉടനെ ഇറങ്ങും…. ഈ നരകത്തിൽ ജീവിക്കാനും വേണ്ടി മണ്ടിയല്ല ഞാൻ….”
അവൾ അവനെ ഒന്ന് പുച്ഛത്തോടെ നോക്കിയിട്ട് ലൈറ്റ് ഓഫ് ചെയ്തു കിടന്നു…..ആധി ഒന്നും മിണ്ടാതെ ബാൽക്കണിയിൽ പോയി കിടന്നു….ഇനിയുള്ള തന്റെ ജീവിതം എങ്ങനെ ആയിരിക്കുമെന്നുള്ളത് അവന് വലിയൊരു സമസ്യ ആയി തോന്നി
പിറ്റേന്ന് രാവിലെയും ആ മുറി വിട്ട് പുറത്തോട്ട് ഇറങ്ങാൻ അവൾ കൂട്ടാക്കിയില്ല…. ആരെയൊക്കെ ഫോൺ ചെയ്തും വെറുതെ ഇരുന്നും അവൾ നേരം കഴിച്ചു കൂടി… അവിടെ ഉണ്ടാക്കിയ ആഹാരം ഒന്നും കഴിക്കാൻ അവൾ ചെന്നില്ല… എല്ലാവരും വന്നു വിളിച്ചെങ്കിലും അവൾ താഴേക്ക് പോയില്ല… ആ ബ്രെഡും സ്പ്രെഡും മാത്രം കഴിച്ചു അവൾ നേരം തള്ളി നീക്കി… എല്ലാവർക്കും അവളുടെ ഈ പ്രവൃത്തി വിഷമം ഉണ്ടാക്കിയെങ്കിലും അവൾ മാറും എന്ന് അവർക്ക് ഉറപ്പായിരുന്നു…. ആധി പിന്നെ അതൊന്നും മൈൻഡ് ചെയ്തില്ല…. അവളുടെ കാര്യം അവൻ പൂർണമായി വിട്ടിരുന്നു
വൈകുന്നേരം അമ്പലത്തിൽ പോയ മാളുവും അമ്മുവും കരഞ്ഞുകൊണ്ടാണ് തിരികെ വന്നത് പോകുന്ന വഴിയിൽ അവരെ ആരോ ഒരാൾ തടഞ്ഞു നിർത്തി അപമാനിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചത്രേ… രണ്ട് പേരും എങ്ങനെയോ രക്ഷപെട്ടു വന്നതാണ്… കേട്ട ഉടനെ ആദിയും ചെറിയച്ഛന്റെ മോൻ രാഹുലും കൂടെ ബുള്ളറ്റ്മായി പോയി…. മാളുവും അമ്മുവും നന്നായി പേടിച്ചിരുന്നു
രാത്രിയിൽ റൂമിൽ ഇരിക്കുകയായിരുന്നു ആരാധ്യ… പെട്ടെന്നാണ് റൂം തള്ളി തുറന്നു ആധി അകത്തേക്ക് വന്നത്… അവളെ പിടിച്ചെഴുന്നേൽപ്പിച്ചു താഴേക്ക് കൊണ്ട് വന്നു…. താഴെ മാളുവിനെയും അമ്മുവിനെയും ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ആധി അടിച്ചു തളർത്തി ഇട്ടിരുന്നു… അയാളുടെ മുന്നിലേക്ക് അവളെ ആധി കൊണ്ട് നിർത്തി
“പറയെടാ നിനക്ക് ഇവളെ അറിയോ…”
അവൻ ആരാധ്യയെ ഒന്ന് നോക്കി
“അറിയാം… ഈ മേഡം പറഞ്ഞിട്ടാ ഞാൻ സാറിന്റെ പെങ്ങന്മാരെ ഉപദ്രവിക്കാൻ നോക്കിയത്….”
അത് കെട്ട് എല്ലാവരും ഞെട്ടി… ആരാധ്യയും അത് കെട്ട് ഞെട്ടി….
“ഇല്ല… ഞാനല്ലാ… ഞാൻ അതിനല്ല…”
♥♥♥♥♥♥
കിറുക്കി…
എന്താ പറയാ… കിടു… അവസാനം ഒക്കെ ആയപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ വരെ നിറഞ്ഞു… സൂപ്പർ …
❤️❤️❤️❤️❤️
10, 30 പാർട്ടിന് ഉള്ള കഥയാണ് 13 പേജിൽ തീർത്തത്…… എന്നാലും കിടിലം ആയിരുന്നു… നല്ല ഫീലിൽ വായിച്ചു പോയി….. ഒരുപാട് ഇഷ്ട്ടമായി…. വെറുത്തിരുന്നവരെ സ്നേഹിച്ച ആരാധ്യ.. ..
അവളുടെ change മനോഹരമായിരുന്നു…
❤❤❤❤
സ്നേഹത്തോടെ സിദ്ധു ❤
വളരെ നന്നായിട്ടുണ്ട്.. പക്ഷേ പെട്ടെന്ന് തീർക്കാതെ ഒന്നു രണ്ട് പാർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ..
കിറുക്കിയുടെ ഇ കിറുക്കും ഇഷ്ടപ്പെട്ടു,???
താങ്ക്യു ❣️❣️
Simple and cute, yet mesmerizing and powerful!!!!!
താങ്ക്യു ❣️❣️
എൻ്റെ പൊന്നുടാവെ കിറുക്കി? വീണ്ടും വീണ്ടും അൽഭുതപെടുത്താലോ ഒരു രക്ഷേം ഇല്ല ശെരിക്കും അടിപൊളി ആയിട്ടുണ്ട്?????❤️❤️❤️❤️
ഇനിയും എഴുതണം ❤️❤️❤️❤️❤️❤️
താങ്ക്യു ❣️
Nannayitt y eth pole follow cheyith pokuka
താങ്ക്യു ❣️❣️
❤️
❣️❣️
Super???
താങ്ക്യു ❣️
As usual.. ഒരു കൊച്ചു sweet കഥ ????❤
താങ്ക്യു ❣️
കിറുക്കീ… ???.
❤❤❤. ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല..
ഒറ്റ വാക്ക്..
❤❤❤❤❤
അടിപൊളി….
?????
Keep writing…
സ്നേഹം മാത്രം
താങ്ക്യു ❣️
Nannaayittund
Ithupolulla mattu kathakale apekshichu pettennu convincing closure
Excellent ????
താങ്ക്യൂ ❣️
Feeling good
താങ്ക്യു ❣️