?നിന്നിലായ് ? [കിറുക്കി ?] 214

ഇത്തവണത്തെ പദ്മശ്രീ പുരസ്‍കാരം നേടിയവരുടെ കൂട്ടത്തിൽ “”””ആശ്രയ””””
ട്രസ്റ്റ്‌ ചെയർ പേഴ്സൺ ആരാധ്യ ആധിവും ഉണ്ടെന്നുള്ള വാർത്തയിൽ സന്തോഷിച്ചു നിൽക്കുകയാണ് പാലയ്ക്കൽ തറവാട്…. ഇന്ന് ഇന്ത്യയിൽ ആകെ പടർന്നു കിടക്കുന്ന ഒരുപാട് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന നിരാലംബരയാ സ്ത്രീകൾക്ക് വരുമാനമാർഗം നൽകുന്ന ഫൌണ്ടേഷൻ ആണ് ആശ്രയ……

ആരുനെ ചേർത്തു പിടിച്ചു ചുംബിച്ചു ആധി അവന്റെ സന്തോഷം പ്രകടിപ്പിച്ചു

“ബാക്കി സന്തോഷം രാത്രിയിൽ….”

അവനൊരു കള്ള ചിരിയോടെ പറഞ്ഞപ്പോൾ ആരു അവനൊരു പിച്ചു കൊടുത്തു

അവരുടെ ഇരട്ടക്കുട്ടികൾ എസ്തെറും റയാനും ബെഡിൽ നല്ല ഉറക്കത്തിലാണ്….

“എന്റെ മക്കൾ ഭാവിയിൽ ആരെ പോലെ ആകണമെന്ന് ചോദിച്ചാൽ ഞാൻ പറയും അവരുടെ അമ്മയെ പോലെ ആകണമെന്ന്…. ഒരുപാട് ഉയരങ്ങളിൽ എത്തണമെന്ന്….”

അത് കെട്ട് ആരു അല്ലെന്ന് തലയാട്ടി

“അല്ല അവരുടെ പപ്പയെ പോലെ ആയാൽ മതി അവർ…. ആധിവ് ഇല്ലെങ്കിൽ ആരാധ്യ ഇല്ല…. എന്റെ ആത്മാവ് അത് നിങ്ങളിൽ അല്ലെ…..എന്റെ പുണ്യമാണ് ആധിയേട്ടാ നിങ്ങൾ … പിന്നെ ഈ കുടുംബവും…. I love u ❤️….”

ആധി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു…എന്നും കൂടെയുണ്ടാവുമെന്ന ഉറപ്പിൽ…. എന്നും ചേർത്തു പിടിക്കുമെന്ന

അവസാനിച്ചു ?❤️

 

 

24 Comments

  1. ♥♥♥♥♥♥

  2. കിറുക്കി…

    എന്താ പറയാ… കിടു… അവസാനം ഒക്കെ ആയപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ വരെ നിറഞ്ഞു… സൂപ്പർ …

    ❤️❤️❤️❤️❤️

  3. 10, 30 പാർട്ടിന് ഉള്ള കഥയാണ് 13 പേജിൽ തീർത്തത്…… എന്നാലും കിടിലം ആയിരുന്നു… നല്ല ഫീലിൽ വായിച്ചു പോയി….. ഒരുപാട് ഇഷ്ട്ടമായി…. വെറുത്തിരുന്നവരെ സ്നേഹിച്ച ആരാധ്യ.. ..
    അവളുടെ change മനോഹരമായിരുന്നു…
    ❤❤❤❤

    സ്നേഹത്തോടെ സിദ്ധു ❤

  4. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിട്ടുണ്ട്.. പക്ഷേ പെട്ടെന്ന് തീർക്കാതെ ഒന്നു രണ്ട് പാർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ..

  5. ഇത്തിരി പൂവ്

    കിറുക്കിയുടെ ഇ കിറുക്കും ഇഷ്ടപ്പെട്ടു,???

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  6. Simple and cute, yet mesmerizing and powerful!!!!!

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  7. എൻ്റെ പൊന്നുടാവെ കിറുക്കി? വീണ്ടും വീണ്ടും അൽഭുതപെടുത്താലോ ഒരു രക്ഷേം ഇല്ല ശെരിക്കും അടിപൊളി ആയിട്ടുണ്ട്?????❤️❤️❤️❤️

    ഇനിയും എഴുതണം ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ❣️

  8. Nannayitt y eth pole follow cheyith pokuka

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  9. അശ്വിനി കുമാരൻ

    ❤️

    1. കിറുക്കി ?

      ❣️❣️

    1. കിറുക്കി ?

      താങ്ക്യു ❣️

  10. As usual.. ഒരു കൊച്ചു sweet കഥ ????❤

    1. കിറുക്കി ?

      താങ്ക്യു ❣️

  11. കിറുക്കീ… ???.
    ❤❤❤. ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല..
    ഒറ്റ വാക്ക്..
    ❤❤❤❤❤
    അടിപൊളി….
    ?????
    Keep writing…
    സ്നേഹം മാത്രം

    1. കിറുക്കി ?

      താങ്ക്യു ❣️

  12. Nannaayittund
    Ithupolulla mattu kathakale apekshichu pettennu convincing closure
    Excellent ????

    1. കിറുക്കി ?

      താങ്ക്യൂ ❣️

    1. കിറുക്കി ?

      താങ്ക്യു ❣️

Comments are closed.