? അരികത്തായാരോ -6? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1454

 

 

?അരികത്തായാരോ – 6 ?
Arikathayaro…  Part – 6 

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

 

Previous Part

 

 

View post on imgur.com

 

 

…………………………

 

 

” മിസ്സെ …. ഒരു സോറി പറഞ്ഞാൽ തീരില്ല എന്നറിയാം , ഞാൻ കാരണം ഇയാളുടെ ശകാരം മൊത്തം അന്ന് മിസ്സ് കേൾക്കേണ്ടി വന്നു … സോറി മിസ്സെ …. ഞാൻ പോകുവാ …. ഒരു ശല്യമായോ തലവേദനയായോ ഞാനിനി ഇവിടെ ഉണ്ടാകില്ല …. ”

ഒരു പുഞ്ചിരിയോടെ അവനത് നാൻസി മിസ്സിനോട്
പറഞ്ഞ ശേഷം വേഗം പ്രിൻസിപ്പിളിന്റെ റൂമിൽ നിന്ന് പുറത്തേയ്ക്കിറങ്ങി ….. പുറത്ത് എല്ലാം കേട്ടുകൊണ്ട് യദു നിൽപ്പുണ്ടായിരുന്നു ….

 

” എടാ …. നീ …. ? ”

 

” ഞാനൊന്ന് നിന്നെ കാണാൻ ഇടയ്ക്ക് ഇവിടെ വന്നിട്ട് പോയെന്ന് കരുതിയാൽ മതി ….. അജു ഈ കോളേജിൽ വന്നിട്ടുമില്ല പഠിച്ചിട്ടുമില്ല ….. ”

അജു യദുവിനോടതു പറഞ്ഞ ശേഷം ഓഫീസിനുള്ളിലേയ്ക്ക് കയറി റ്റി സി യ്ക്കുള്ള ഫോം വാങ്ങി പൂരിപ്പിയ്ക്കാൻ തുടങ്ങി ……

 

പെട്ടെന്ന് ……….!!!

 

 

98 Comments

  1. ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????

    1. ???
      ഇത് ഒരുപാടുണ്ടല്ലോ ???
      സ്നേഹം മാത്രം

  2. ഈ ഭാഗം super aayrnu❕
    Aju വിൻ്റെ മാതാപിതാക്കളുടെ പൂർവകാല ചരിത്രം അടുത്ത ഭാഗം ഇണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു✌?
    Waiting for next part❤️

    1. ഒത്തിരി സന്തോഷം സഹോ … ❤️❤️❤️
      ഓരോ കാര്യങ്ങളും അതാത് സമയത്ത് തന്നെ ചുരുളഴിഞ്ഞ് പുറത്ത് വരും …
      സ്നേഹത്തോടെ …

  3. നിധീഷ്

    വായിച്ചതുടങ്ങിയതും തീർന്നതും അറിഞ്ഞില്ല……

    1. നിധീഷ് ബ്രോ …. ❣️❣️❣️
      സ്നേഹത്തോടെ

  4. Dear….
    പറയാൻ ഉണ്ടോ… അത്രയും ഇഷ്ടമായി….

    പിന്നെ ആ ചിത്രം…. അത് കണ്ണ് മുന്നില്‍ കാണുന്നത് പോലെ……

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഇബ്നൂ ……???
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …

  5. ചേട്ടോ ഒരു ഉമ്മ തരട്ടെ ??. എന്തുപറയണം എന്ന് അറിയില്ല. യന്നിരുന്നാലും ഇടക് ഉള്ള ചില കാര്യങ്ങൾ ഒരു സമാദാനം തരുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരുന്നു ???

    1. ??????

      Tom bro ..
      ഒത്തിരി സന്തോഷം സഹോ ..

      ” ഇടക് ഉള്ള ചില കാര്യങ്ങൾ ഒരു സമാദാനം തരുന്നില്ല … ”

      വെറുതെ ടെൻഷൻ വേണ്ട സഹോ … കഥ അതിന്റെ വഴിയേ പോകും ..???

      സ്നേഹം മാത്രം ….????

  6. വിച്ചു
    നല്ല ഫീൽ ഉണ്ടായിരുന്നു. ???. മഹേന്ദ്ര നാഥ്‌ കൂടെ ഉണ്ടാവും എന്ന് മനസിലായി. ഇനി അനിരുദ്ധന്റെ കളികൾ നേരിടാണമല്ലോ. എനിക്ക് തോന്നുന്നു അനിരുദ്ധനായിട്ടു അജുവിന്റെ അമ്മയെ കണ്ട് പിടിക്കും എന്നാ ???. കഥ ഒന്നും ആയില്ല എന്ന് മനസിലായി… ????.
    അപ്പൊ താങ്ക്സ് for ആ ഗുഡ് പാർട്ട്‌.. ?????. താമസിക്കാതെ അടുത്ത അടിപൊളി പാർട്ട് വേഗം തായോ ❤❤❤❤❤❤❤.
    സ്നേഹം മാത്രം. ???????

    1. ഒത്തിരി സന്തോഷം ജോർജ് bro …???

      മഹേന്ദ്ര നാഥ്‌ കൂടെ ഉണ്ടാവും എന്ന് തന്നെ പ്രതീക്ഷിക്കാം . അജുവിന്റെ ഹിസ്റ്ററി വെളിച്ചത്തിൽ വരാൻ അനിരുദ്ധൻ തന്നെ കാരണമായേക്കാം . സഹോ പറഞ്ഞത് ശരിയാണ് കഥ ഏകദേശം പകുതി ഭാഗം മാത്രമേ അയിട്ടുള്ളൂ …

      കഴിവതും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം …
      സ്നേഹത്തോടെ …???

  7. ❤️❤️❤️

  8. ❣️❣️❣️❣️❣️❣️❣️❣️ഒത്തിരി ഇഷ്ടം ???????????

    1. Abin ❤️❤️❤️❣️❣️❣️

      സ്നേഹം മാത്രം …

  9. തൃലോക്

    വിച്ചുസെ.. അജു മാസ്സ് മാത്രമല്ല… ക്ലാസ് കൂടിയാണെന്ന് കാണിച്ചുതന്നു…

    പൊളി ❤️

    Waiting…………….

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …..

  10. കൈലാസനാഥൻ

    എന്റെ ഊഹം തെറ്റിയില്ല അഹാനയുടെ അച്ഛൻ മഹേന്ദ്രനാഥ് രംഗപ്രവേശനം ചെയ്ത് അജുവിന്റെ പഠനം തീരുമാനമാക്കി. അനിരുദ്ധന്റെ കളികൾ അജുവിനടുത്ത് നടക്കുമോ , മഹേന്ദ്രനാഥിന്റെ സഹായ ഹസ്തം ഉണ്ടാകുമോ എന്ന് കണ്ടറിയാം. അഹാനയും അവളുടെ അമ്മയും ചേർന്നുള്ള അജുവിന്റെ ചിത്രരചന അഹാനയിൽ ഉണ്ടാക്കിയ അത്ഭുതത്തിന്റേയും ആനന്ദത്തിന്റേയും നടുക്കം അവൻ അവളുടെ ഹൃദയ സരസ്സിൽ ഒരു സുവർണ കമലമായി വിരിയുമായിരിക്കും . ഒരു പാടിഷ്ടമായി

    1. കൈലാസനാഥാ …. ❣️❣️❣️
      ഒത്തിരി സന്തോഷം ….
      സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി വരുന്ന ഭാഗങ്ങളിൽ ഉണ്ടാകും …
      സ്നേഹം മാത്രം …

  11. കുട്ടൻ

    Super bro❤❤❤

  12. ❤️❤️❤️❤️❤️

  13. °~?അശ്വിൻ?~°

    ❤️❤️❤️

  14. പെട്ടന്ന് തീർന്ന് പോയി വായിച്ചിട്ട്….. അജുവിന് ശത്രുകൾ ഏറി വരുന്ന പോലെ തോന്നുന്നു…. മറഞ്ഞിരിക്കുന്ന ആളുകൾ ഉണ്ടല്ലോ….. ആഹാ…

    അഹനക്ക് കിടിലൻ സമ്മാനം തന്നെ കൊടുത്തല്ലോ……കഥയാണെങ്കിലും എങ്ങനെയാണോ അങ്ങനെയൊക്കെ വരയ്ക്കാൻ കഴിയുന്നെ…. ?നമുക്ക് അതിന് പറ്റുന്നില്ലല്ലോ….

    എന്തായാലും അജുവിനോട് ഉള്ള ആഹാനയുടെ പെരുമാറ്റം ഇനിയെങ്കിലും മാറുമെന്ന് പ്രതീക്ഷിക്കാം….

    എന്തയാലും അടുത്ത ഭാഗത്തിനായി waiting… ❤❤❤

    1. സിദ്ധാർത്ഥ് ബ്രോ ….???
      ഒത്തിരി സന്തോഷം ….
      ആഹാനയുടെ പെരുമാറ്റം മാറും എന്ന് തന്നെ പ്രതീക്ഷിക്കാം … പുതിയ ശത്രുക്കൾ വരട്ടെ സമയം പോലെ അവരെയും പരിഗണിക്കാം …

      സ്നേഹത്തോടെ , ???

  15. so ajuvinte ammayum oru famous artist aavan saadyatha und alle

    1. ബാഹൂ….❤️❤️❤️
      ആർട്ടിസ്റ്റ് അമ്മ തന്നെ ആവണമെന്നില്ല , അവന്റെ അച്ഛനും ആകാം

      1. amma avane elppikkumbo drawing book koduthath kondulla samshayam ann

        1. സ്വാഭാവികമായ സംശയം തന്നെയാണ് ബ്രോ പറഞ്ഞത് , വഴിയേ അതിനുളള ഉത്തരം കിട്ടുന്നതായിരിക്കും …

  16. ഇഷ്ട്ടം ഒരുപാട് ഇഷ്ട്ടം

  17. EE BHAGAVUM SUPER BRO..
    KAZHINJATHARINJILLA..
    BAKKI BHAGATHINAYI KAATHIRIKKUNNU
    LOTS OF LOVE

    ANN

    1. ഒത്തിരി സന്തോഷം Ann , ???
      സ്നേഹത്തോടെ ….

  18. ♥️♥️♥️♥️??

  19. ഫാൻഫിക്ഷൻ

    ❤❤❤

Comments are closed.