” അവൾക്ക് ഈ ലോകത്ത് ഏറ്റവുമധികം ഇഷ്ടം അവളുടെ അമ്മയെയായിരുന്നു , പക്ഷെ കുറച്ച് വർഷം മുൻപ് അവളുടെ അമ്മ പോയി ….. ആ ഒരു സങ്കടം ഇന്നും അവളുടെ മനസ്സിൽ നിന്നും പോയിട്ടില്ല . മോൻ നന്നായി ചിത്രം വരയ്ക്കുന്നതല്ലേ , അവളുടെ റൂമിലെ ചുവരിൽ അവളുടെ അമ്മയുടെ ഒരു ചിത്രം വരയ്ക്കാൻ മോന് പറ്റുമോ , അതറിയാനാ മോനെ വിളിപ്പിച്ചത് … ഇതിലും വലിയ ഒരു ഗിഫ്റ്റ് അവൾക്ക് കൊടുക്കാൻ എനിക്ക് കഴിയില്ല …”
മഹേന്ദ്രനാഥ് ആകാംക്ഷയോടെ ചോദിച്ചു . അജു ഒരു നിമിഷം ഒന്നാലോചിച്ചു …
” അത് അഹാനയ്ക്ക് ഇഷ്ടമാകുമോ എന്നറിയില്ല … ഞാനന്ന് തല്ലിയതിന്റെ ദേഷ്യം ഇപ്പോഴും അവളുടെ മനസ്സിലുണ്ടാകും … ”
അജു പതിയെ പറഞ്ഞു …
” ഹ….. ഹ….. മോനിനിയും അവളെ മനസ്സിലായിട്ടില്ല …. ആദ്യം കാണുന്ന ദേഷ്യം മാത്രമേ ഉള്ളൂ , ആള് പാവമാ …. മോനോട് ഇപ്പോഴും ദേഷ്യമുണ്ടായിരുന്നെങ്കിൽ ഇന്നലെ എന്നോട് കോളേജിൽ വരാനും മോന്റെ റ്റി സി യുടെ കാര്യത്തിൽ സംസാരിക്കാനും അവൾ പറയുമായിരുന്നില്ലല്ലോ …. ”
മഹേന്ദ്രനാഥ് ഒരു പുഞ്ചിരിയോടെ പറഞ്ഞു …
” അങ്ങനെയെങ്കിൽ ഞാൻ വരച്ച് തരാം … എന്നെ ഇത്രയും സഹായിച്ച അങ്കിളൊരു കാര്യം പറയുമ്പോ അത് ചെയേണ്ടത് എന്റെ കടമയല്ലേ … പക്ഷെ ചില സാധനങ്ങൾ വാങ്ങേണ്ടി വരും … ”
?? സ്നേഹിതൻ സ്നേഹിതൻ snake സ്നേഹിതൻ
സ്നേഹിതാ …..☺️☺️☺️
Next Part will be Published on :
16-10-2021 Saturday (morning)
❣️
❤❤❤
????????????
ചേട്ടോ ഒരുരസം അടുത്ത ഭാഗം എന്തായി തുടങ്ങിയോ? ????
അടുത്ത ഭാഗം പകുതി എഴുതി കഴിഞ്ഞു , ഇനി ബാക്കി കൂടിയുണ്ട് …
??❤
?
ee partum super but avasanam avare thammil pirikkalle plsssss happy ending ayirikkane
Karthik bro … ❣️❣️❣️
അവരെ പിരിക്കാൻ എനിക്കും ഇഷ്ടമില്ല … പിന്നെ എല്ലാം വിധി….???
❤️❤️❤️❤️
????
“ ചിലത് അങ്ങനെയാ … ജന്മവാസന അല്ലെങ്കിൽ പാരമ്പര്യമായി കിട്ടുന്ന കഴിവുകൾ അത് വെറും കഴിവല്ല ദൈവം കൊടുക്കുന്ന വരം തന്നെയാ …. ” “
മഹേന്ദ്രനത്തിനു അജുവിനെ കുറിച്ചു അറിയുമോ…? , എനിക്ക് ഈ വരി വായിച്ചപ്പോ അങ്ങനെ തോന്നി
പിന്നെ കഥ പൊളിച്ചുട്ടോ?… നല്ല രീതിയിൽ മുമ്പോട്ടു പോകുന്നുണ്ട്…. ?
പിന്നെ അടുത്ത ഭാഗത്തിൽ മഹേന്ദ്രനാഥ് നെ കുറിച്ചു പറയും എന്നു കരുതുന്നു , കഥ വഴിച്ചിട്ടു ഒരു ഫ്ലാഷ് ബാക്ക് ഉള്ള പോലെ തോന്നുന്നു…
അടുത്ത ഭാഗം ഉണ്ടാണ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു….❤️?
ലവർ ബ്രോ … ???
ചില സംശയങ്ങൾ സത്യമാകാം , അതു പോലെ താങ്കളുടെ സംശയവും അതിന്റെ ഉത്തരം വരുന്ന ഭാഗങ്ങളിൽ നിന്ന് ലഭിക്കും …
സന്ദർഭം പോലെ എല്ലാ സംശയങ്ങളുടെ ഉത്തരവും ലഭിക്കും , അതുപോലെ ഒരു ഫ്ളാഷ് ബാക്കും ഉണ്ടാകും …
സ്നേഹം മാത്രം ….. ❤️❤️❤️
?
?
ചേട്ടോ 2 മത്തെ കമന്റ് ആണ് ട്ടോ ഇത്. ഇന്നലെ വായിച്ചു പക്ഷെ ഒരുപാട് തിരക്കുകളിൽ ആയിരുന്നു പിന്നെ ഒന്നും ന്നോക്കിയില്ല ഇരുന്നു വായിച്ചു. പക്ഷെ പൂർണമായ ഒരുകമന്റ് പറയാൻ സാധിച്ചില്ല അത്കൊണ്ട് ആണ് ഒരുകമന്റ് കൂടെ ഇടുന്നത് ?.
ഈ ഭാഗവും ഒരുപാട് ഇഷ്ടം ആയി. പക്ഷെ യന്നിരുന്നാലും അഹാന യുടെ സ്വഭാവത്തിൽ വന്ന മാറ്റം എന്തുകൊണ്ട് ആണ്. സഹദാപം അന്നോ അതോ അവൾ കാരണം ആണ് ഇണ്ടനെ ആകാൻ കാരണം എന്ന് കരുതിയോ. അല്ല എങ്കിൽ ഇനി പ്രണയം ആണോ ? ആണ് എന്ന് കരുതുന്നില്ല കാരണം വീട്ടിൽ വച്ചു കണ്ടപ്പോൾ അങ്ങനെ തോന്നിയില്ല പക്ഷെ അതിന് ശേഷം വീട്ടിൽ ഉണ്ടായ സംഭവം നല്ല ലക്ഷണം ആണ് എന്ന് കരുതുന്നു. അത്പോലെ തന്നെ നമ്മുടെ മഹേന്ദ്രനാഥ് പുളി കാരൻ സത്യത്തിൽ ആരാണ് എന്ന് അറിയാൻ ഒരു അക്രഹം ഉണ്ട് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു അത് പോലെ തന്നെ അക്ഷര തെറ്റുകൾ ഉണ്ട് എങ്കിൽ ക്ഷമിക്കണം ??❤
Tom bro …. ???
ഒത്തിരി സന്തോഷം ….
അഹാനയുടെ മാറ്റവും അതിന്റെ കാരണങ്ങളും പിന്നെ അവളുടെ മനസ്സിൽ യഥാർത്ഥത്തിൽ എന്താണ് ഉള്ളതെന്നും അടുത്ത ഭാഗം മുതൽ ചുരുളഴിഞ്ഞ് തുടങ്ങും ..
പിന്നെ മഹേന്ദ്രനാഥ് അയാളെ കുറിച്ചും വരുന്ന ഭാഗങ്ങളിൽ നിന്ന് മനസ്സിലാകും …
അപ്പൊ കാത്തിരിക്കുക . അടുത്ത ഭാഗത്തിൽ കാണാം …
സ്നേഹത്തോടെ ….???
♥️♥️♥️♥️
??????
വായിച്ചു ഒരപാടിഷ്ട്ടായി ♥️♥️♥️♥️ ഇതിൽ
കൂടുതൽ എന്ത് പറയണം എനിക്കറിയത്തില്ല അടുത്ത ഭാഗം ഉടൻ
കിട്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ഒത്തിരി സന്തോഷം സഹോ … ❣️❣️❣️
കഴിവതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം സ്നേഹത്തോടെ ….
Nice✌
Thanks bro ????
നന്നായിരുന്നു. ❤️
?
Kuttu bro …..
ഒത്തിരി സന്തോഷം ….???
സൂപ്പർ ബ്രോ ഒത്തിരി ഇഷ്ടം
ഒത്തിരി സന്തോഷം സഹോ …
???❤️❤️❤️
Ithum vere level aaki bro vere onum parayanill ini varuna partuklaum ithe range il tanne poratte
abhijith bro ….. ????
ഒത്തിരി സന്തോഷം ….
സ്നേഹത്തോടെ …..
❤❤❤❤❤❤❤❤?? മനോഹരം ❤❤❤❤
ഒത്തിരി സന്തോഷം സഹോ ….
????
വിച്ചു ബ്രോ
ഓരോ പാർട്ടും ഒന്നിനൊന്ന് മെച്ചം തന്നെയാണ്
ഇതും ഒത്തിരി ഇഷ്ടപ്പെട്ടു
അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും അറിയുവാനായി കാത്തിരുക്കുന്നു
സ്നേഹം❤️❤️
കുട്ടൂസ് ….???
ഒത്തിരി സന്തോഷം …..
സ്നേഹത്തോടെ ….
??????
???❣️❣️❣️
??❤❤❤
??????
Vichu bro എപ്പോഴത്തെയും പോലെ ഈ പാർട്ടും ഇഷ്ട്ടായി❤️.ഇനി അജുവിന്റെ മാതാ പിതാക്കളെ പറ്റി അറിയാൻ കാത്തിരിക്കുന്നു. എന്തോ വലുത് വരാൻ ഇരിക്കുന്നതിന്റെ ശാന്തത ആയിട്ടാണ് ഈ പാർട്ടിൽ തോന്നുന്നത്.അടുത്ത പാർട്ട് വേഗം തരണേ സ്നേഹം ❤️❤️❤️
ഒത്തിരി സന്തോഷം സഹോ …???
കഴിവതും വേഗം അടുത്ത ഭാഗവുമായി വരാൻ ശ്രമിക്കാം ….
സ്നേഹം മാത്രം….
Awesome story?,bro azhchayil fixed timeil edan nokknam njan chumma onnunkayari nokkiyatha apol vannitu 5hr ayi, oru date fix cheythirunnekil pwoli ayene
ഒത്തിരി നന്ദി സഹോ …. ????
ജോലി തിരക്ക് കാരണം സമയം കിട്ടാത്തത് കൊണ്ടാണ് എപ്പൊ എഴുതി എഡിറ്റ് ചെയ്ത് തീരുന്നോ അപ്പൊ സബ്മിറ്റ് ചെയ്യുന്നത് …
bro തന്ന ആശയം നല്ലതാണ് … അടുത്ത ഭാഗം മുതൽ upcoming story listil ഉൾപ്പെടുത്താൻ ശ്രമിക്കാം ….
അജുവിന്റെ മാതാപിതാക്കൾ ആരാണെന്ന് അറിയാൻ കാത്തിരിക്കുന്നു. ❤️❤️❤️❤️❤️❤️❤️
വൈകാതെ അതിനുള്ള ഉത്തരങ്ങൾ തേടിയെത്തും സഹോ …
സ്നേഹത്തോടെ …❣️❣️❣️