? അരികത്തായാരോ – 3 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 805

 

 

?അരികത്തായാരോ – 3?
Arikathayaro…  Part – 3 

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Part

 

 

View post on imgur.com

 

 

…………………………

 

 

ക്ലാസ്സിൽ എത്തിയതും ഞാനവളെയും പ്രതീക്ഷിച്ച് അങ്ങനെ ഇരുന്നു . ക്ലാസ്സിൽ കുറച്ചുപേരൊക്കെ വന്നിട്ടുണ്ട് , ഞാൻ ക്ലാസ്സിലെ ഡോറിലേയ്ക്ക് തന്നെ നോക്കി അങ്ങനെ ഇരുന്നു . കുറച്ച് കഴിഞ്ഞതും അഹാന ക്ലാസ്സിലേയ്ക്ക് കയറി വരുന്നത് ഞാൻ കണ്ടു .

 

കയ്യിലിരുന്ന പനിനീർ റോസാപ്പൂവ് പിന്നിൽ ഒളിപ്പിച്ച ശേഷം ഞാൻ സീറ്റിൽ നിന്ന് പതിയെ എണീറ്റ് മുന്നോട്ട് നടന്നു . അവൾ എന്റെ മുന്നിലെത്തിയതും ഞാൻ കൈ നീട്ടി അവൾ മുന്നോട്ട് പോകുന്നത് തടഞ്ഞു .
അവളൽപ്പം ദേഷ്യത്തോടെ തിരിഞ്ഞ് എന്നെ നോക്കി . മുന്നിൽ നിൽക്കുന്നത് ഞാനാണെന്ന് കണ്ടതും അവളുടെ മുഖത്തെ ദേഷ്യം കൂടുന്നത് ഞാൻ കണ്ടു . ഞാൻ എന്ത് ചെയ്യാൻ പോകുകയാണെന്ന ആകാംഷയോടെ ക്ലാസ്സ് ഒന്നടക്കം ഞങ്ങളെ തന്നെ നോക്കി ഇരുന്നു .

പെട്ടെന്ന് ,

 

” ഐ ലവ് യു …… ”

കയ്യിലിരുന്ന റോസാപ്പൂ അവൾക്ക് നേരെ നീട്ടിയ ശേഷം ഞാൻ പറഞ്ഞു ……

 

എന്റെ ആ വാക്കുകൾ കേട്ടതും ക്ലാസ്സ് റൂം ഒരു നിമിഷം നിശബ്ദമായി . അടുത്ത് എന്താണ് സംഭവിക്കുന്നതെന്നറിയാൻ ക്ലാസ്സിലെ സ്റ്റുഡന്റ്സ് മുഴുവൻ ഞങ്ങളെ തന്നെ ഉറ്റ് നോക്കി അങ്ങനെ ഇരിക്കുകയാണ് .

 

 

86 Comments

  1. കൈലാസനാഥൻ

    അഹാന അവളുടെ സ്വഭാവമനുസരിച്ച് തന്നെ പ്രതികരിച്ചു അതിൽ അത്ഭുതമില്ല . യദുവിന്റെ അജുവിനോടുള്ള സൗഹൃദത്തിന്റെ ആഴം നന്നായിട്ടവതരിപ്പിച്ചിട്ടുണ്ട്. അഹാനയുടെ അച്ഛനെ ഉയർത്തിക്കാട്ടിയിരുന്നതു പോലെ ക്രൂരൻ അല്ല നല്ല മനുഷ്യനാണെന്ന് അജുവിനോടുള്ള സംഭാഷണത്തിൽ തെളിയിച്ചു. അതേ പോലെ അമ്മയില്ലാതെ വളർന്ന സാഹചര്യം ഒക്കെ വിവരിച്ചതിൽ നിന്ന് കാര്യങ്ങളുടെ ഏകദേശ ധാരണ പറയുന്നുണ്ട് എങ്കിലും അവളുടെ സ്വഭാവത്തിന്റെ മുഖ്യകാരണമതല്ല . എന്റെ ഒരു ഊഹത്തിൽ അവളുടെ അമ്മയ്ക്കെന്തോ മറ്റേതോ ബന്ധമുണ്ടായിരിന്നിരിക്കാനുള്ള ചെറിയ സാദ്ധ്യത തള്ളിക്കളയാൻ പറ്റുന്നില്ല. ഏതായാലും അജുവിനെ അവസാനം ആങ്ങള ആക്കില്ല എന്ന് തോന്നുന്നു. ഭാവിയിൽ ഇവർ പ്രണയിക്കും സംശയമില്ല. ദേവുവിനെ കടന്നു പിടിച്ച നിവേദിന്റെ കരണത്തടിച്ചത് അഹാനയോ അതോ അജുവോ ? ആകാംക്ഷയുടെ പറുദീസയിൽ , ഭാവുകങ്ങൾ

    1. കൈലാസനാഥാ ….. ???

      അഹാനയുടെ സ്വഭാവത്തിന്റെ മുഖ്യകാരണം അത് വരുന്ന ഭാഗങ്ങളിൽ വ്യക്തമാകും ….
      ഏതായാലും അജുവിനെ അവസാനം ആങ്ങള ആക്കില്ല , അങ്ങനെ സംഭവിച്ചാൽ ഈ കഥ തന്നെ ഫ്ലോപ്പായി പോകും …
      സംശയങ്ങളുടെയും ആകാംഷയുടെയും ഉത്തരങ്ങൾ പിന്നാലെ തേടിയെത്തും …

      സ്നേഹം മാത്രം ….

  2. നന്നായിട്ടുണ്ട്
    ആഹാന യുടെ അച്ഛൻ കലക്കി ?

    1. Kuttu bro …❣️❣️❣️
      അഹാനയുടെ അച്ഛൻ പുള്ളി പൊളിയല്ലേ …???

  3. Feeling good???

  4. അവളുടെ പ്രശ്നം എന്താണ് എന്ന് മനസിലാകുന്നില്ല…….

    വിചാരിച്ച പോലെ അച്ഛൻ വില്ലൻ ആയില്ലലോ….. അത് ഭാഗ്യം…. അവൾക്ക് എന്തേലും മാറ്റം ഉണ്ടാകാൻ സാധ്യത കാണുന്നു….

    ദേവുവിനെ അവർ ഉപദ്രവിക്കാൻ നോക്കുന്നത് അവൻ തിരഞ്ഞു വരുമ്പോൾ കണിലെ…… എന്തായാലും അത് അറിയാനായി waiting…..

    സിദ്ധു.. ❤❤❤

    1. സിദ്ധു ബ്രോ ….. ???
      സംശയങ്ങൾക്ക് ഉത്തരം ലഭിക്കാൻ അൽപ്പം കൂടി കാത്തിരിക്കണം … വരുന്ന ഭാഗങ്ങളിൽ അതിനുള്ള മറുപടി ഉണ്ടാകും …
      സ്നേഹത്തോടെ …..

  5. ചേട്ടോ ഈ ഭാഗവും അടിപൊളി ആയിരുന്നു. തുടക്കം ക്ലാസിൽ വച്ചു അവൾ ഒന്ന് പൊട്ടിക്കും എന്ന് ഉറപ്പായിരുന്നു അതിന് ശേഷം അങ്ങനെ സംഭവിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. യന്നിരുന്നാലും അവസാനം അങ്ങനെ കൊണ്ട് പോയി നിർത്താണ്ടായിരുന്നു. ഇങ്ങനെ ആണ് എങ്കിൽ ഈ കളിക്ക് ഞാൻ ഇല്ല ട്ടോ ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഉടനെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ❤❤?

    1. Surprise , ആകാംഷ ഇവരണ്ടും മറ്റുള്ളവർക്ക് നൽകുന്നത് എന്റെ വീക്കനസ്സ് ആയിപ്പോയി ??? …. ഒത്തിരി സന്തോഷം Tom ബ്രോ …❤️❤️❤️ . അടുത്ത ഭാഗം കഴിവതും വേഗം തന്നെ തരാൻ ശ്രമിക്കാം ….
      സ്നേഹത്തോടെ …..

  6. wonderful part

    pettann theernn poyathpole

    34 pg kazhinjath aarijatheeilla

    eagerly waiting for the next

    1. ഒത്തിരി സന്തോഷം ബാഹു …. ???
      ഈ പാർട്ടിൽ ഇത്രയും പേജ് വരുമെന്ന് ഞാനും കരുതിയതല്ല എഴുതിയ ഫ്ലോയിൽ അങ്ങ് എഴുതിപ്പോയതാ ….
      സ്നേഹത്തോടെ ….

  7. ശോ ആ ഫ്ലോ അങ്ങ് പോയി.. ആരായിരിക്കും അടിച്ചത്… മിക്കവാറും അഹാന ആയിരിക്കും… ??‍♂️??‍♂️??‍♂️

    1. ???
      ആ ഫ്ലോ അടുത്ത പാർട്ടിൽ കണ്ടിന്യു ചെയ്യാം ബ്രോ …. അടിച്ചത് ആരുമാകട്ടെ അടി കിട്ടിയവന്റെ ജീവിതം ഇനിയും അടികൾ ഏറ്റ് വാങ്ങാൻ ബാക്കി … ???

  8. നന്നായിട്ടുണ്ട്….. വായിച്ച് തീർന്നത് അറിഞ്ഞതേയില്ല…… ?????

    1. ഒത്തിരി സന്തോഷം നിധീഷ് സഹോ ….
      സ്നേഹത്തോടെ ❣️❣️❣️

  9. മച്ചാനെ 34 പേജ് വായിച്ചു തീർന്നത് അറിഞ്ഞില്ല പോളി പാർട് ആയിരുന്നു നല്ല ഫീൽ നല്ല അവതരണം വെയ്റ്റിങ് ഫോർ next part അടുത്ത ഭാഗം വേഗം തരണേ ❤️❤️

    1. ഒത്തിരി നന്ദി Abhijith Bro …. ???
      അടുത്ത ഭാഗം കഴിവതും വേഗം തന്നെ തരാൻ ശ്രമിക്കാം ….
      സ്നേഹം മാത്രം …❤️❤️❤️

  10. കാർത്തിവീരാർജ്ജുനൻ

    Hoooo mann l’m thrilled waiting for next part ❤️

    1. ✌️✌️✌️
      ഒത്തിരി സന്തോഷം കാർത്തി സഹോ ….❣️❣️❣️

  11. കൊള്ളാം നിങ്ങൾ ആള് ഒരു കൊച്ചു സൈക്കോ ആണ് കേട്ടോ?. വല്ലാത്ത ഒരു ട്വിസ്റ്റിൽ കഥ കൊണ്ട് നിർത്തി. എന്നാലും ഇഷ്ടമായി ❤️ അടുത്ത പാർട്ട്‌ വേഗം തരണേ

    1. ???
      ഒത്തിരി സന്തോഷം സഹോ ….
      അടുത്ത ഭാഗം കഴിവതും വേഗം തന്നെ തരാൻ ശ്രമിക്കാം ….
      സ്നേഹത്തോടെ :-❤️❤️❤️

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤?

  13. അടിപൊളി കലക്കി .

  14. പ്രണയ മഴ

    ?അടിപൊളി

  15. Nannayitt ind mahn
    Keep going ?
    Wait for nxt part ❣️

    1. ഒത്തിരി സന്തോഷം വിഷ്ണു bro …???
      സ്നേഹം മാത്രം :-

  16. Bro പൊളിച്ചു ????

  17. Nannayitt ond bro… Eppozhatheyum pole tganne… No words?
    Next part pettenn tharane ?

    1. ഒത്തിരി സന്തോഷം Aami ????
      അടുത്ത ഭാഗം കഴിവതും വേഗം തന്നെ തരാൻ ശ്രമിക്കാം ….

  18. Becomes more interesting mahn❕keep going ❤️

  19. ദശമൂലം ദാമു

    എന്താ പറയാ വായിച്ചു തീർന്നത് അറിഞ്ഞില്ല.??

    1. ദാമു bro …..❤️❤️❤️
      സന്തോഷം മാത്രം ….

  20. NANNAITTUNDU BRO

  21. അൽ കുട്ടൂസ്

    വന്നു ലെ വായിച്ചിട്ട് വരാവെ❤️

  22. ❤️❤️

  23. ഫാൻഫിക്ഷൻ

Comments are closed.