? അരികത്തായാരോ – 3 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 805

 

 

” ടർർർ …….. ടർർർ …….. ടർർർ …….. ”

ഉടനെ പാന്റിന്റെ പോക്കറ്റിൽ കിടന്ന എന്റെ ഫോൺ വൈബ്രേഷൻ കൊണ്ട് മുഴങ്ങി … ഞാൻ ഫോണെടുത്ത് നോക്കിയ ശേഷം കോൾ കട്ട് ചെയ്തു ……. മനസ്സിൽ തോന്നിയ സന്തോഷത്തോടെ ഞാൻ അവൾ കശക്കി നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ ആ പൂവും കയ്യിലെടുത്ത് ക്ലാസ്സിന് പുറത്തേക്ക് നടന്നു …..

 

കോളേജ് ബിൽഡിങ്ങിന്റെ പുറത്ത് എത്തിയ ശേഷം നേരത്തെ കോൾ വന്ന നമ്പരിലേയ്ക്ക് ഞാൻ തിരിച്ച് വിളിച്ചു …..

 

” എന്നതാടാ ഇന്ന് ക്ലാസ്സിൽ പോയില്ലേ ….. ? ”

കോൾ എടുത്ത ഉടൻ കോളിന്റെ മറുവശത്ത് നിന്നും ചോദ്യമുയർന്നു .

 

” ഞാനിപ്പൊ കോളേജിലാ ഫാദർ …. കോള് വന്നപ്പൊ പുറത്തേയ്ക്ക് ഇറങ്ങിയതാ ….. ”

ഞാൻ മറുപടി പറഞ്ഞു …

 

” മ് ….. പഠിത്തമൊക്കെ എങ്ങനെ പോണു , അവിടെ വേറെ കുഴപ്പമൊന്നുമില്ലല്ലോ .. അല്ലേ ? ”

 

” ഇവിടെ വേറെ കുഴപ്പമൊന്നുമില്ല ഫാദർ . നല്ല കോളേജാ …. യദുവിന്റെ കൂടെ തന്നെ താമസവും ശരിയായി ….. ”

ഞാൻ മറുപടി പറഞ്ഞു ….

 

” മ് ശരി ….. അജൂ നിന്നെ ഇവിടെ എല്ലാവരും തിരക്കുവാടാ …. നീ ഇവിടെ നിന്ന് അധികം മാറി നിന്നിട്ടില്ലല്ലോ …. എന്തായാലും അടുത്ത ആഴ്ച ഓണമല്ലേ …. നിനക്ക് പത്ത് ദിവസം ലീവുണ്ടാകുമല്ലോ ? …. കോളേജിലെ ഫങ്ഷൻ കഴിഞ്ഞാൽ ഉടനെ അവിടെ നിന്ന് തിരിച്ചോണം കേട്ടോ ? ”

 

 

86 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു പക്ഷെ എപ്പോഴും വരുന്നത് പോലെ കഥയെ കുറിച്ച് ചോദിക്കാൻ അല്ല ഞാൻ വന്നത്. ചേട്ടൻ സുഖം അന്നോ ❤ കഥയാഴുതികൊണ്ട് ഇരിക്കുക ആണ് എന്ന് കമന്റിൽ കണ്ടിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുക ആണ് ട്ടോ.
    ” പിന്നെ പറയാൻ ഉള്ളത് നമക് കഴിഞ്ഞ ഭാഗത്തിൽ അവസാനം “പെട്ടെന്നാണ് നിവേദിന്റെ കരണത്ത് ഒരു കൈ വന്ന് പതിച്ചത്” ആ അടിക്കുന്നത് നമക് അഹാനയെ ആകാമോ കാരണം ഞാനും ഏട്ടത്തി” “ചേട്ടന്റെ ഭാര്യ ” യും തമിൽ ഒരു ബെറ്റ് ഉണ്ട് 500 ആണ് കിട്ടിയാൽ ചേട്ടനും 200 തരം. ? അപ്പോൾ വടുത്താഭാഗത്തിൽ അറിയാം 500 കിട്ടുമോ പോകുമോ എന്ന് ? ചേട്ടൻ സുഖം അല്ലെ?

    1. ???? bro….

      എന്തായാലും എഴുതിയത് മാറ്റി എഴുതാൻ കഴിയില്ല … ഇന്നോ നാളെയോ തന്നെ അടുത്ത പാർട്ട് ഉണ്ടാകും … അപ്പൊ എല്ലാം അതിൽ അറിയാം …. ഐ ആം ഫൈൻ … വേറെ പ്രശ്നമൊന്നുമില്ല … രണ്ട് ദിവസം അവധി കിട്ടി അങ്ങനെ ആ ഭാഗം എഴുതി തീർത്തു … ഇനി എഡിറ്റിങ് ബാക്കി . ഇന്നും തിരക്കൊന്നുമില്ല കഴിയുമെങ്കിൽ ഇന്ന് തന്നെ അടുത്ത ഭാഗം തരാം .
      സ്നേഹത്തോടെ ….

      1. I’m Waiting ❤️

    2. ഇന്ദുചൂടൻ

      ബെറ്റ് ജയിച്ചു

  2. bro ajuviteyum yaduvinteyum loves success aakaan aagrahikkunnu ajuvite ithuvareyum ayittilla yaduvinte ariyathumilla

    1. Saji bro … ???
      യദുവിന്റെ love allready sucess ആണ് ….
      അജുവിന്റെ വഴിയെ എല്ലാം ശരിയാകും ,
      ആകണം ..
      സ്നേഹത്തോടെ …

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിച്ചു ബ്രോ?

    ഞൻ ഇന്നാണ് മൂന്ന് ഭാഗവും വായിച്ചത്.കഥ intresting ആണ് ട്ടോ.ഓരോ ഭാഗവും നന്നായിട്ടുണ്ട് ♥️.നല്ല ഫ്ലോ ഉണ്ട് വായിക്കാൻ.തുടക്കം വായിച്ചപ്പഴെ സെൻ്റി ആണെന്ന് തോന്നുന്നു.
    Waiting for next part…..

    സ്നേഹം മാത്രം??

    1. ഒത്തിരി സന്തോഷം ബ്രോ …❣️❣️❣️
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ….
      സ്നേഹത്തോടെ …..

  4. അറക്കളം പീലി

    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
    എന്തായാലും നല്ല അടിപൊളി സ്റ്റോറി ആണട്ടോ – Keep writing
    സസ്നേഹം
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

    1. ഒത്തിരി സന്തോഷം സഹോ …❤️❤️❤️
      അടുത്ത ഭാഗം എഴുതി തുടങ്ങിയതേ ഉള്ളൂ … മിനിമം 10 – 15 days വേണം
      സ്നേഹത്തോടെ …..

  5. Suprrr❤️❤️❤️

    Orumathiri twist ayi poyi?
    Eniku athu ahana enna thonne?next part kittiyale ariyu ?

    Waiting for next part ❤❤❤❤❤❤

    1. ഒത്തിരി സന്തോഷം Anjaly ….
      സ്നേഹത്തോടെ….

  6. ???

  7. Ee bagavum nannayitundu.avasanam vannath aju aano atho ahanayo.Entho manas ahana enn parayunnu. Nokkam
    Kathirikunnu snehathode❤️

    1. ഒത്തിരി സന്തോഷം Ragendu ….
      മനസ്സിൽ തോന്നിയ സംശയത്തിന് അടുത്ത ഭാഗം തന്നെയാണ് ഉത്തരം …
      സ്നേഹത്തോടെ ❣️❣️❣️

    2. Super❤❤❤❤❤❤❤

      Waiting for next part ❤❤❤❤❤❤

  8. ബി എം ലവർ

    ഒരു രക്ഷയുമില്ല…?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. ഒത്തിരി സന്തോഷം ലവർ ബ്രോ …???
      സ്നേഹത്തോടെ …

  9. Machaane pwoli??

  10. മോനുട്ടൻ

    Super bro??. Nalla stry aayirunnu bro.oru twistil kondoi stry ninn. Ini at ariyanel nxt part kittanm. Waiting for the nxt part

    1. ഒത്തിരി സന്തോഷം മോനൂട്ടാ ….???
      സ്നേഹം മാത്രം …

  11. Mmmm kedu ?

  12. Super bro ❤

  13. Oooh….maarakam⚡⚡??
    Super ayittund bro e partum

    1. ഒത്തിരി സന്തോഷം സഹോ ….❣️❣️❣️
      സ്നേഹത്തോടെ ….

  14. ee partum super next part eppol tharum mashe pettennu tharane late aakalle twistil alle kondu nirthiyathu

    1. ഒത്തിരി സന്തോഷം Karthik bro …..
      അടുത്ത ഭാഗം കഴിവതും വേഗം തന്നെ തരാൻ ശ്രമിക്കാം ….
      സ്നേഹത്തോടെ ….

Comments are closed.