” അഹാനയും അർജുനും സ്റ്റാഫ് റൂമിലേയ്ക്ക് വരണം ഇപ്പൊ തന്നെ …. ”
മിസ്സ് അതും പറഞ്ഞ് പുറത്തിറങ്ങി പോയി ….
” അടുത്തിനി എന്താണാവോ ….. ? ”
ഞാനതും മനസ്സിൽ വിജാരിച്ച് യദുവിനെയും കൂട്ടി സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു .
യദുവിനെ പുറത്ത് നിർത്തിയ ശേഷം ഞാൻ നാൻസി മിസ്സിന്റെ ടേബിളിന് മുന്നിൽ പോയി നിന്നു .
” എന്താ അജൂ ഇത് …. വഴക്കുണ്ടാക്കലും തല്ലുണ്ടാക്കലും മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പൊ പെൺകുട്ടികളെ ശല്യം ചെയ്യാനും തുടങ്ങിയോ ? ”
മിസ്സ് ഉടനെ ചോദിച്ചു …
” ഞാൻ ശല്യം ചെയ്തതല്ല മിസ്സെ …. മനസ്സിൽ ഒരിഷ്ടം തോന്നി അത് തുറന്ന് പറഞ്ഞു അത്രേ ഉള്ളൂ … അതിലെന്തെങ്കിലും തെറ്റുണ്ടോ ? ”
ഞാൻ ചോദിച്ചു .
” എടാ … തെറ്റിന്റെയും ശരിയുടെയും കാര്യമല്ല …. ഈ പ്രായത്തിൽ ഇതൊക്കെ തോന്നുന്നത് സാധാരണമാ … പക്ഷെ , എടാ അവള് ഏതോ ഒരു പണക്കാരന്റെ മോളാ … അയാളിതറിഞ്ഞാൽ അടുത്ത പ്രശ്നവുമായി വരും … നിന്നെ പറ്റി എല്ലാം അറിയാവുന്നത് കൊണ്ട് പറയുകയാ ആദ്യം നീ നിന്റെ ലൈഫ് സൈഫാക്ക് …. ഇപ്പൊ പഠിക്കേണ്ട സമയമാ അതിൽ ശ്രദ്ധ കൊടുക്ക് … പ്രേമിക്കരുതെന്നല്ല … നിന്നെ വേണ്ടാത്തവരുടെ പിന്നാലെ പോയി നീ എന്തിനാ സമയം പാഴാക്കുന്നത് … ഇനി അവളുമായി ഒരു പ്രശ്നത്തിന് നീ പോകരുത് . ഞാൻ പറഞ്ഞത് മനസ്സിലായോ ? ”
മിസ്സിന്റെ ചോദ്യത്തിന് ഞാൻ അതെ എന്ന അർത്ഥത്തിൽ തലകുലുക്കുക മാത്രം ചെയ്തു . അപ്പോഴേയ്ക്കും അഹാനയും ദേവുവും ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു .
ചേട്ടോ ഞാൻ വീണ്ടും വന്നു പക്ഷെ എപ്പോഴും വരുന്നത് പോലെ കഥയെ കുറിച്ച് ചോദിക്കാൻ അല്ല ഞാൻ വന്നത്. ചേട്ടൻ സുഖം അന്നോ ❤ കഥയാഴുതികൊണ്ട് ഇരിക്കുക ആണ് എന്ന് കമന്റിൽ കണ്ടിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുക ആണ് ട്ടോ.
” പിന്നെ പറയാൻ ഉള്ളത് നമക് കഴിഞ്ഞ ഭാഗത്തിൽ അവസാനം “പെട്ടെന്നാണ് നിവേദിന്റെ കരണത്ത് ഒരു കൈ വന്ന് പതിച്ചത്” ആ അടിക്കുന്നത് നമക് അഹാനയെ ആകാമോ കാരണം ഞാനും ഏട്ടത്തി” “ചേട്ടന്റെ ഭാര്യ ” യും തമിൽ ഒരു ബെറ്റ് ഉണ്ട് 500 ആണ് കിട്ടിയാൽ ചേട്ടനും 200 തരം. ? അപ്പോൾ വടുത്താഭാഗത്തിൽ അറിയാം 500 കിട്ടുമോ പോകുമോ എന്ന് ? ചേട്ടൻ സുഖം അല്ലെ?
???? bro….
എന്തായാലും എഴുതിയത് മാറ്റി എഴുതാൻ കഴിയില്ല … ഇന്നോ നാളെയോ തന്നെ അടുത്ത പാർട്ട് ഉണ്ടാകും … അപ്പൊ എല്ലാം അതിൽ അറിയാം …. ഐ ആം ഫൈൻ … വേറെ പ്രശ്നമൊന്നുമില്ല … രണ്ട് ദിവസം അവധി കിട്ടി അങ്ങനെ ആ ഭാഗം എഴുതി തീർത്തു … ഇനി എഡിറ്റിങ് ബാക്കി . ഇന്നും തിരക്കൊന്നുമില്ല കഴിയുമെങ്കിൽ ഇന്ന് തന്നെ അടുത്ത ഭാഗം തരാം .
സ്നേഹത്തോടെ ….
I’m Waiting ❤️
????
ബെറ്റ് ജയിച്ചു
???✌️✌️✌️
bro ajuviteyum yaduvinteyum loves success aakaan aagrahikkunnu ajuvite ithuvareyum ayittilla yaduvinte ariyathumilla
Saji bro … ???
യദുവിന്റെ love allready sucess ആണ് ….
അജുവിന്റെ വഴിയെ എല്ലാം ശരിയാകും ,
ആകണം ..
സ്നേഹത്തോടെ …
വിച്ചു ബ്രോ?
ഞൻ ഇന്നാണ് മൂന്ന് ഭാഗവും വായിച്ചത്.കഥ intresting ആണ് ട്ടോ.ഓരോ ഭാഗവും നന്നായിട്ടുണ്ട് ♥️.നല്ല ഫ്ലോ ഉണ്ട് വായിക്കാൻ.തുടക്കം വായിച്ചപ്പഴെ സെൻ്റി ആണെന്ന് തോന്നുന്നു.
Waiting for next part…..
സ്നേഹം മാത്രം??
ഒത്തിരി സന്തോഷം ബ്രോ …❣️❣️❣️
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ….
സ്നേഹത്തോടെ …..
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
എന്തായാലും നല്ല അടിപൊളി സ്റ്റോറി ആണട്ടോ – Keep writing
സസ്നേഹം
♥️♥️♥️ അറക്കളം പീലി♥️♥️♥️
ഒത്തിരി സന്തോഷം സഹോ …❤️❤️❤️
അടുത്ത ഭാഗം എഴുതി തുടങ്ങിയതേ ഉള്ളൂ … മിനിമം 10 – 15 days വേണം
സ്നേഹത്തോടെ …..
Suprrr❤️❤️❤️
Orumathiri twist ayi poyi?
Eniku athu ahana enna thonne?next part kittiyale ariyu ?
Waiting for next part ❤❤❤❤❤❤
ഒത്തിരി സന്തോഷം Anjaly ….
സ്നേഹത്തോടെ….
???
???
Ee bagavum nannayitundu.avasanam vannath aju aano atho ahanayo.Entho manas ahana enn parayunnu. Nokkam
Kathirikunnu snehathode❤️
ഒത്തിരി സന്തോഷം Ragendu ….
മനസ്സിൽ തോന്നിയ സംശയത്തിന് അടുത്ത ഭാഗം തന്നെയാണ് ഉത്തരം …
സ്നേഹത്തോടെ ❣️❣️❣️
Super❤❤❤❤❤❤❤
Waiting for next part ❤❤❤❤❤❤
ഒത്തിരി സന്തോഷം Anjaly ….
ഒരു രക്ഷയുമില്ല…?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
ഒത്തിരി സന്തോഷം ലവർ ബ്രോ …???
സ്നേഹത്തോടെ …
Machaane pwoli??
ഒത്തിരി സന്തോഷം Azhar ….???
Super bro??. Nalla stry aayirunnu bro.oru twistil kondoi stry ninn. Ini at ariyanel nxt part kittanm. Waiting for the nxt part
ഒത്തിരി സന്തോഷം മോനൂട്ടാ ….???
സ്നേഹം മാത്രം …
Mmmm kedu ?
ഒത്തിരി സന്തോഷം സഹോ .???
Super bro ❤
ഒത്തിരി സന്തോഷം Romio ….❤️❤️❤️❤️
Oooh….maarakam⚡⚡??
Super ayittund bro e partum
ഒത്തിരി സന്തോഷം സഹോ ….❣️❣️❣️
സ്നേഹത്തോടെ ….
ee partum super next part eppol tharum mashe pettennu tharane late aakalle twistil alle kondu nirthiyathu
ഒത്തിരി സന്തോഷം Karthik bro …..
അടുത്ത ഭാഗം കഴിവതും വേഗം തന്നെ തരാൻ ശ്രമിക്കാം ….
സ്നേഹത്തോടെ ….