?? സ്വയംവരം 04 ?? 2052

പിറ്റേന്ന് ഞാൻ നേരത്തെ എത്തി .. നിത്യ എന്നെ കണ്ടു അടുത്ത് വന്നു..

“എന്തിനാടാ നീ ഇന്ദുനെ വെഷ്മിപ്പിക്കണേ.. അവ്ള്ക്ക് നിന്നെ പ്പളും ഇഷ്ടാ.. നിങ്ങടെ മാർക്ക് കൊറഞ്ഞ കാർണാ അവ്ള് ഇങ്നെ നടക്കണേ…”

ഞാൻ അവളോട് സ്വകാര്യമായി ഒരു ഹെല്പ് ചോദിച്ചു.. അല്പം ആലോചിച്ചു അവൾ സമ്മതിച്ചു..

വൈകിട്ടത്തെ ഇന്റർവെല്ലിനു നിത്യ എന്റെ അരികിൽ വന്നു ഇന്ദു കേൾക്കാനും മാത്രം ഉറക്കെ പറഞ്ഞു..

“ടാ എന്റെ കൺസഷൻ കാർഡ് തീർന്നു.. പുത്യേത് എട്ക്കാൻ ചാലക്കുടിക്ക് പോണം.. രാവ് ലെ കൊട്ത്താ വൈകിട്ടെ കിട്ടൂ.. തന്നെപോവാൻ വയ്യടാ.. നിയ്യ് പോരോ കൂടെ..”

ഞാൻ ഇന്ദുവിനെ പാളി നോക്കിയപ്പോൾ അവൾ എന്റെ മറുപടി തന്നെ ശ്രദ്ധിച്ചു നിൽക്കുന്നുണ്ട്…. എങ്കിലും emte നോട്ടം കണ്ടതും അവൾ ശ്രദ്ധ വെട്ടിച്ചു എന്തോ എഴുതുന്ന പോലെ ഭാവിച്ചു…..

“എന്റൊപ്പം സില്മക്കും കൂടി പോരൂങ്കി വരാം… “

“ഞാൻ കണ്ടതാടാ സില്മയൊക്കെ.. ന്നാലും നിന്റെ കൂടെ അല്ലെ ഞാംവരാടാ…”

ഇന്ദുവിന്റെ മുൻപിൽ കൂടെ ഒരു വിജയിയെപോലെ ഞാൻ നടന്നു നീങ്ങി.

വൈകുന്നേരം വീട്ടിലേക്ക് പതിവ് പോലെ ഇന്ദുവും നിത്യയും മുൻപിലും കണ്ണനും ഞാനും പുറകിലും നടന്നു.. അവൾസാധാരണ റോഡിലൂടെ നടക്കാതെ ഞങ്ങളുടെ വീടിനു അടുത്തു കൂടി വന്നു..

തിരക്ക് ഒഴിഞ്ഞു പാടത്തിനു നടുവിൽ എത്തിയ അവൾ എനിക്ക് നേരെ തിരിഞ്ഞ് നിന്നു. ഒട്ടൊരു പരിഭ്രമത്തോടെയും ദേഷ്യത്തോടെയും നാണത്തോടെയും അവളുടെ മുഖം ചുവന്നപ്പോ എനിക്കവളെ കെട്ടിപിടിച്ചു ഉമ്മ വയ്ക്കാൻ തോന്നി.. എങ്കിലും അവളെ ഗൗനിക്കാതെ നടക്കാൻ നോക്കിയ എന്നെ അവൾ കൈ നീട്ടി നടന്നു..

“ടാ എന്നോട് പ്രിയൻ ഇഷ്ടാന്ന് പർഞ്ഞു…”

“അയ്നു.”

“ഇന്നവൻ എന്നോട് മറ്റന്നാ സിൻമാക്ക് പോവാൻ വിള്ച്ചു.. അവ്ന്റെ വീട്ടി ആരുണ്ടാവ്ല്യ.. അതോണ്ട് സിൻമ കഴ്ഞ്ഞു അവ് ന്റെ വീട്ടി പോവാന്നും പർഞ്ഞു… ഞാമ്പോട്ടെ?”

“മം”

“നിൻക്കർയാലോ അവ് നെപോലെ ഒരാള്ടെ കൂടെ സിൻമാക്ക് പോയാലോ ആരുല്യാത്തപ്പോ വീട്ടിലോ പോയാ എന്താ സംഭവിക്കാന്ന്.. ന്തായാലും നിൻക്ക് നിത്യ ഇല്ലേ.. ഞാൻ യെസ് പർയാമ്പോവാ…”

പ്രിയൻ ഈ ചെറിയ സമയം കൊണ്ട് സമ്പാദിച്ച ചീത്ത പേര് എന്റെ മനസ്സിൽ കടന്നുപോയി. ആ ബ്ലൂ സിഡി പോലും അവനാണ് സപ്പ്ലൈ ചെയ്തത് എന്ന് കേട്ടിട്ടുണ്ട്.. കമ്പിബുക്ക്‌, ഹാൻസ് ഒക്കെ അവനാണ് സപ്പ്ലൈ ചെയ്യുന്നേ.. അങ്ങനെ ഒരാളുടെ കയ്യിൽ ഇന്ദുവിനെ കിട്ടിയാൽ??

“പോട്ടെ ഞാൻ? അവ്നു ഇഷ്ടോള്ളത് ചെയ്യാൻ പോയി നിന്ന് കൊട്ക്കട്ടെ ഞാൻ?”

“കൊന്ന്വളയും #$%&*@# നിന്നെ അവന്റൊപ്പം പോയാ.”

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ♥️♥️♥️♥️♥️♥️♥️

  7. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  8. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.