“ഐ ലവ് യു നിത്യാ..”
ഇന്ദുലേഖ പെട്ടെന്ന് സ്തംഭിച്ചു നിന്നു…. പതിയെ ആ കണ്ണുകൾ രക്തവർണം ആവുന്നതും അവൻ സജലങ്ങളായി നിറഞ്ഞു ഒഴുകാൻ തുടങ്ങുന്നതും ഞാൻ കണ്ടു…. അവൾ ഏതാനും നിമിഷം എന്നെ നോക്കി നിന്ന ശേഷം ഒന്നും പറയാതെ നിശബ്ദയായി തലയിൽ കുനിച്ചു നടന്നു പോയി….
അത് വരെയും എന്നെ നോക്കി നിന്ന നിത്യയും ഞാൻ പറഞ്ഞതിന് മറുപടി നൽകാതെ നടന്നു നീങ്ങി.
പക്ഷെ അല്പം കഴിഞ്ഞു കൃഷ്ണ അടുത്തു വന്നു..
“ഇവ്ടെ വരുമ്പളെ നിന്നെ എൻക്ക് ഇഷ്ടാര്ന്നു.. പക്ഷെ നിങ്ങളുടെ സ്നേഹം കണ്ടു എല്ലാം വേണ്ടെന്ന് വച്ചതാ.. എന്നിട്ടാണ് നീ ഈ ചതി ചെയ്തേ…. ഇന്ദൂനെ മാത്രല്ല…. എന്നേം കണ്ണനേം.. എന്തിനു നിത്യേനെ പോലും… ഉള്ളി തട്ടി പറയാണു.. എൻക്ക് ഇപ്പൊ നിന്നെ വെറുപ്പാ…”
അന്ന് നിത്തു മനഃപൂർവം ആണെന്ന് തോന്നുന്നു നേരത്തെ പോയതിനാൽ ഇന്ദുവും ഞാനും തനിച്ചു നടന്നു.. എന്റെ അല്പം മുൻപിൽ നടക്കുന്ന അവളോട് പ്രിയനേ ഇഷ്ടമല്ല എന്ന് പറയാൻ ആവശ്യപ്പെടണം എന്നുണ്ടായിരുന്നു എങ്കിലും ധൈര്യം വന്നില്ല..
വീട്ടിൽ ചെന്നു ബാഗ് സെറ്റിയിൽ ഇട്ടു അമ്മേ ചായ എന്നു വിളിച്ചു പറഞ്ഞതും എന്റെ കവിളിൽ ഏടത്തിയുടെ കൈ പതിഞ്ഞു..
“നിനക്ക് സിഗരറ്റ് വലിക്കണം അല്ലേടാ ചെറ്റേ…”
കയ്യിൽ കിട്ടിയത് ഒക്കെ എടുത്തു ഏട്ടത്തി എന്നെ പൊതിരെ തല്ലി..
അല്പം കഴിഞ്ഞു അച്ഛൻ വന്നതും എന്നെ വിളിച്ചു.. ഗോൾഡിന്റെയും വിൽസിന്റെയും പാക്കറ്റ് എനിക്ക് നേരെ നീട്ടി…
“ഇതുവരെ ഇവ്ടാരും സിഗ്ററ്റ് വല്ച്ച്ട്ടില്യ ഇത് വരെ. ഇനി നിൻക്ക് വലിക്കണങ്ങേ അച്ഛൻ തന്നെ വാങ്ങ്യരാം.. കൂട്ടാരുടെ കൂടെ കൂടി അവ് രേം നശിപ്പിക്കണ്ട…”
അച്ഛൻ തിരിഞ്ഞതും ഞാൻ പുറകിലൂടെ അച്ഛനെ കെട്ടിപിടിച്ചു..
“അച്ഛാ അച്ഛന്റെ മോൻ സിഗരറ്റ് വലിച്ചിട്ടില്ല.. ഇതാ ഇന്ദൂനെ ദേഷ്യം പിടിപ്പിക്കാൻ നെലത്ത് കെട്ന്ന സിഗരറ്റ് കയ്യിൽ പിടിച്ചതാ.. കത്തിച്ചട്ടു കൂടി ഇല്ല… സോറി അച്ഛാ..”
“സാരല്യ.. നീ പോയി എന്തേലും കഴിക്ക്.. ക്ലാസ്സ് കഴിഞ്ഞു വന്നല്ലേ ഒള്ളു…”
അട കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒത്തിരി നൊന്തോടാ എന്നും ചോദിച്ചു എന്നെ ചേർത്ത് പിടിച്ച എടത്തിയോടും എനിക്ക് വിഷമം തോന്നിയില്ല..
Next part yeppo varum
Baaki e aduth vallom varumo
ഇന്ന്ഇ ഒക്ടോബർ 27
ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
ബാക്കി എപ്പോൾ വരും…
♥♥♥♥♥♥♥
???????????
Bakki idu bro. Atleast oru update engilum taru?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
♥️♥️♥️♥️♥️♥️♥️
ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please
ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്… എങ്കിലും പ്രവാസിയായ അപ്പുസേ…
PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
❤️❤️❤️❤️
ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ
????????
പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?
????
???
❤❤
♥️♥️