അത് ചോദിച്ചതും HM ന്റെ കൈ തന്നെ എന്റെ മുഖത്ത് പതിഞ്ഞു..
“എന്താ ടീച്ചറെ കാര്യം??”
ഒന്നും മനസിലാവാതെ ഞാൻ ആ വേദനയിൽ കൈ പൊത്തികൊണ്ട് ചോദിച്ചു..
“ഇന്നലെ എന്തായിരുന്നു പരിപാടി പൊന്നു മക്കൾക്ക്??”
“എന്റെ വീടിന്റെ കട്ടിള വയ്പ്പ് ആരുന്നു.. ഞാനും കണ്ണനും… ലീവ് ലെറ്റർ കൊണ്ടോന്ന്ട്ട് ണ്ട്..”
നിഷ്കളങ്കമായി ഞാൻ പറഞ്ഞു..
ടീച്ചർ ഒന്നയഞ്ഞു.. പക്ഷെ എന്റെ വീട്ടിലെ നമ്പർ വാങ്ങി വീട്ടിലേക്ക് വിളിപ്പിച്ചു കൺഫേം ചെയ്തു ടീച്ചർ..
“ഒരു പ്രശ്‍നോം ഇണ്ടാക്കാത്ത കുട്യാരുന്നു നീരവ്.. നീയും അത് പോലെ ആയിരുന്നു ഇത് വരെ. എന്നിട്ട് പെട്ടന്ന് ഇവ് ര്ടെ കൂടെ നിന്നേം കണ്ടപ്പോ സഹിച്ചില്ല.. അതാ തല്ലിയെ.. സാരല്യ.. പോട്ടെ… “
ടീച്ചർ എന്റെ കവിളിൽ തലോടി.. ഇന്ദുവിൽ നിന്നു കിട്ടിയതും HM ഇൽ നിന്ന് കിട്ടിയതും എല്ലാം കൂടി എന്റെ നില തെറ്റി ഞാൻ പൊട്ടികരഞ്ഞു.. എന്നെ ആശ്വസിപ്പിക്കാൻ ടീച്ചർ എന്നെ അവരുടെ നെഞ്ചോട് ചേർത്തു.. അല്പനേരം കഴിഞ്ഞു എന്റെ കരച്ചിൽ ഒന്നടങ്ങിയപ്പോൾ ടീച്ചർ എന്നോട് പറഞ്ഞു..
“എന്തായാലും വല്യ വിഷമം ഒന്നും കാണിക്കണ്ട അടി കിട്ട്യേൽ.. ഒന്നാം സ്ഥാനത് നിന്ന് ഇപ്പൊ പതിമൂന്നാം സ്ഥാനത്ത് എത്തീട്ടുണ്ട്. നാളെ പ്രോഗ്രസ് റിപ്പോർട്ട് ഒപ്പിടീച്ച് കൊണ്ടരണം.. ഇപ്പോ രണ്ടാളും ക്ലാസ്സി പൊക്കോ …”
ആ എട്ടുപേരിൽ ഞാനും കണ്ണനും മാത്രം ക്ലാസ്സിലേക്ക് പോയി….
കണ്ണനും ഞാനും ക്ലാസ്സിൽ കയറുമ്പോൾ മുഴുവൻ കുട്ടികളുടെയും മുഖത്ത് ഒരു പരിഹാസചിരി ഉണ്ടായിരുന്നു.. ഇന്ദുവിന് എതിരെ ഇരിക്കാനുള്ള മടി കൊണ്ടു കണ്ണനു മുൻപേ ഞാൻ ഉള്ളിൽ കയറി ഇരുന്നു..
“ഡാ എങ്ങനെ ഉണ്ടാരുന്നു CD?”
“സിഡിയോ??”
“ഇന്നലെ കണ്ട സാനം @##%&”
“പോടാ ഞാൻ ഇന്ന്ലെ കട്ടിള വപ്പിന് പോയ്താ.. ന്താടാ സംഭവം..”
“അരുണും ഫ്രണ്ട്സും ഒക്കെ ന്നലെ ബ്ലൂ ഫിലിം കാണാമ്പോയി പുതുക്കാട് കഫെയിൽ.. അന്നട്ടത് ബിജു സാർ കണ്ടു പിടിച്ചു.. ആരൊക്കെയോ ഓടി രക്ഷപെട്ടു.. ഇന്നലെ ലീവ് ഒള്ളോരേ ഒക്കെ കൊണ്ടോവാ HM… “
അതാണല്ലേ ഇന്ദുവും ടീച്ചറും ഒക്കെ എന്നെ അടിച്ചത്.. എന്നാലും ഒരു വാക്ക് ചോദിക്കാരുന്നു അറ്റ്ലീസ്റ്റ് ഇന്ദുവിന്.. പക്ഷെ ടീച്ചർ അടിച്ചത് എന്നെ ഒട്ടും വിഷമിപ്പിച്ചില്ല…
അപ്പോളേക്കും മായ ടീച്ചർ എല്ലാ ആൻസർ പേപ്പറും പ്രോഗ്രസ് കാർഡും എനിക്കും കണ്ണനും നേരെ നീട്ടി..
“പഠിക്കണ്ട സമ് യത്ത് പഠിക്കാണ്ട് ഇതൊക്കെ കണ്ടു നടന്നാ ഇങ്നെ ഇരിക്കും.. കണ്ടു കൊതിച്ചോ ബാക്കി ഉള്ളോരുടെ മാർക്ക്…”
537 മാർക്കോടെ ഒന്നാം സ്ഥാനം നേടിയ നിത്യ മുതൽ 511 മാർക്കോടെ ഏഴാം സ്ഥാനത്ത് ഇന്ദുലേഖയുടെ പേരും കഴിഞ്ഞു 482 മാർക്കോടെ പതിമൂന്നാം സ്ഥാനത്ത് എന്റെ പേരും കണ്ടു..
Next part yeppo varum
Baaki e aduth vallom varumo
ഇന്ന്ഇ ഒക്ടോബർ 27
ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
ബാക്കി എപ്പോൾ വരും…
♥♥♥♥♥♥♥
???????????
Bakki idu bro. Atleast oru update engilum taru?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
♥️♥️♥️♥️♥️♥️♥️
ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please
ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്… എങ്കിലും പ്രവാസിയായ അപ്പുസേ…
PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
❤️❤️❤️❤️
ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ
????????
പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?
????
???
❤❤
♥️♥️