“നമ്ക്ക് ഒറങ്ങണ്ടേ??”
തളർന്നു എന്റെ നെഞ്ചിൽ കിടന്ന കൃഷ്ണ ആണ് ചോദിച്ചത്…
“ഇങ്നെ തന്നെ കെടക്കാന്നെ…”
“ഏയ് ഇങ്നെ ഒരു ചാൻസ് ഇനി കിട്ടീന്ന് വരില്ല… നിങ്ങ രണ്ടാളും മേലെ കെടന്നോ.. ഞങ്ങളില്ലേ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവാൻ… എന്റെ മുത്ത് വാടാ… കണ്ണനെയും പിടിച്ചു കൃഷ്ണ താഴെ പായ വിരിച്ചു..”
പായ വിരിച്ചു കഴിഞ്ഞു കൃഷ്ണ വീണ്ടും കട്ടിലിൽ കയറി എന്റെ മുകളിലൂടെ ഇന്ദുവിനെ ചുംബിച്ചു. ശേഷം എന്നെയും ചുംബിച്ചു..
“ഈശ്വരാ വെടിമരുന്നിനും മണ്ണെണ്ണയ്ക്കും ആണ് ഒരുമിച്ചിരിക്കാൻ അവസരം തന്നെ ഞാൻ.. വെർതെ കെടന്ന് ഒറങ്ങാൻ മാത്രേ പാടൊള്ളു.. കേട്ടല്ലോ..”
കൃഷ്ണ ലൈറ്റ് ഓഫ് ചെയ്തു താഴെ കണ്ണനുമായി കെട്ടിമറയാൻ തുടങ്ങി.. ഇടക്ക് കൃഷ്ണയുടെ ശബ്ദം ഉയർന്നു..
“ടീച്ചർമാരുടെ ഓരോന്ന് നോക്കുന്ന കണ്ട് എന്റെ നേരെ എന്തേലും ചെയ്യാൻ വന്നാലുണ്ടല്ലോ കണ്ണാ,, നിന്റെ പീച്ചിങ്ങ ചെത്തി ഞാൻ അച്ചാറിടും..”
അത് കെട്ട് ഇന്ദു എന്നോട് മന്ത്രിച്ചു
“കൃഷ്ണ അത് ഉറക്കെ പർഞ്ഞത് എന്താന്ന് മൻസിലായൊ.. നീയുങ്കൂടി കേക്കാനാ പറഞ്ഞെ.. അത്പോലെ എന്നെകൊണ്ട് അച്ചാറു ഇടീക്കാണ്ട് കെടന്നോ മോൻ..”
ഏതാനും നിമിഷം നിശബ്ദരായി ഞങ്ങൾ കിടന്നു… വീണ്ടും ഇന്ദു തന്നെ സംസാരിക്കാൻ തുടങ്ങി..
“ഇംക്ക് തോന്നണില്ല പറ്റുംന്ന് നിന്നെ തടയാൻ… “
അവൾ എന്റെ നേരെ ചെരിഞ്ഞു ഒരു കാൽ എന്റെ മേലെ കയറ്റി വച്ചു ബ്ളാങ്കറ്റ് കൊണ്ടു കഴുത്തിൽ വരെ മൂടി..
“എന്റെ താമര മൊട്ടുകൾ വേണംന്ന് പർഞ്ഞിട്ട്??”
അവൾ ഉദ്ദേശിച്ചത് മനസിലായില്ലെനിക്ക്.
“മനസിലായില്ലേടാ പൊട്ടാ…”
അവളുടെ കൈ എന്റെ കയ്യിൽ പിടിച്ചു അവളുടെ മാറിന് മുകളിൽ വച്ചു..
“അപ്പൊ ചെമ്പക മൊട്ട്..”
“മോനിപ്പ ഇത്രേം മനസിലാക്യാ മതി..”
Next part yeppo varum
Baaki e aduth vallom varumo
ഇന്ന്ഇ ഒക്ടോബർ 27
ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
ബാക്കി എപ്പോൾ വരും…
♥♥♥♥♥♥♥
???????????
Bakki idu bro. Atleast oru update engilum taru?
♥️♥️♥️♥️♥️♥️♥️
ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please
ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്… എങ്കിലും പ്രവാസിയായ അപ്പുസേ…
PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…




ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ
????????
പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?
????
???
♥️♥️