എന്റെ ചുണ്ട് അവളുടെ കഴുത്തിലേക്ക് ഇറങ്ങി.. കഴുത്തിൽ ചുണ്ടമർന്നു ഏതാനും നിമിഷം കഴിഞ്ഞതും അവൾ എന്റ തലമുടിയിൽ പിടിച്ചു എന്നെ അവളിലേക്ക് അമർത്തി…
അവളുടെ മുകളിലേക്ക് പുറത്തേക്ക് തള്ളി വന്ന കഴുത്തിലെ രണ്ട് എല്ലുകൾക്കിടയിൽ ചുംബിച്ചപ്പോൾ അവൾ എന്തിനോ പിടഞ്ഞു… ആ പിടച്ചിലിനു ഒപ്പം അവൾ എന്നെ തള്ളി താഴെ ഇട്ടു..
“മോന്റെ കൊതി കൊറച്ച് കൂടണ്‌ണ്ട്…”
ഒരു കള്ളചിരി അവളുടെ ചുണ്ടിൽ അവൾ ഒളിപ്പിച്ചു വച്ചിരുന്നു… അപ്പോളേക്കും കണ്ണൻ ബാത്ത് റൂം ഡോർ തുറക്കുന്ന കേട്ടു.. അവൾ വേഗം എന്റെ ചെവിയിൽ വന്നു പറഞ്ഞു….
“ദേ.. ഞാങ്കുളിക്കാമ്പോവാ.. ആരും കാണാണ്ട് ഗിഫ്റ്റ് ബോക്സിന്ന് ചെമ്പകം എട്ത്ത് മാറ്റിക്കോളു…”
“എന്താ കണ്ടാ കൊഴ്പ്പം?? എന്താ ആരും കാണാണ്ട് വയ്ക്കാൻ മാത്രം അയ്ല്?”
“അപ്പം തിന്നാ മതി മോനെ കുഴി എണ്ണണ്ട..”
എന്റെ തലക്കടിച്ചു കൊണ്ടു അവൾ ബാത്ത് റൂമിൽ കയറി…
അവൾ കുളിച്ചു വരുമ്പോളേക്കും ആ ചെമ്പകവും ഒളിപ്പിച്ചു ഞാൻ കുളിക്കാൻ തയ്യാറായി… അപ്പോളേക്കും കൃഷ്ണ ഞങ്ങളെ വിളിക്കാൻ വന്നിരുന്നു.. ഓടി പോയി ഒരു കാക്ക കുളി കഴിഞ്ഞു ചെല്ലുമ്പോൾ ഏടത്തി കാത്തിരിപ്പുണ്ട്..
“എന്താ പിള്ളേരെ?? എല്ലാരും ആ ഒറ്റ ബാത്രോമിലെ കുളിക്കൂ എന്ന്വച്ചാ?? വേം വന്നു കഴിക്ക്..”
ഏടത്തി ഉള്ളതിനാൽ ഞാനും കണ്ണനും ഒരു വശത്തും ഇന്ദുവും കൃഷ്ണയും എതിരെയും ഇരുന്നു..
“ടാ നീയും കണ്ണനും നിന്റെ റൂമി കിടന്നോ.. ഇന്ദുവും കൃഷ്ണയും ഗസ്റ്റ് റൂമി കിടക്കട്ടെ…”
“എന്തിനാ ചിറ്റേ, ഒരു ബെഡ്ഷീറ്റ് കിട്ടിയാൽ ഞങ്ങൾ എല്ലാരുമവിടെ തന്നെ കിടന്നോളാ…”
കൃഷ്ണയുടെ സംസാരം ഏടത്തിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്നെനിക്ക് തോന്നി.. എങ്കിലും ആള് മറുപടി ഒന്നും പറഞ്ഞില്ല… പക്ഷെ ഞാൻ കഴിച്ചെണീറ്റു കൈ കഴുകാൻ പോയപ്പോൾ ആള് കൂടെ വന്നു..
Next part yeppo varum
Baaki e aduth vallom varumo
ഇന്ന്ഇ ഒക്ടോബർ 27
ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
ബാക്കി എപ്പോൾ വരും…
♥♥♥♥♥♥♥
???????????
Bakki idu bro. Atleast oru update engilum taru?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
♥️♥️♥️♥️♥️♥️♥️
ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please
ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്… എങ്കിലും പ്രവാസിയായ അപ്പുസേ…
PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
❤️❤️❤️❤️
ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ
????????
പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?
????
???
❤❤
♥️♥️