?? സ്വയംവരം 04 ?? 2052

“അയ്നു നമ്മ ഫ്രണ്ട്സ് ആയാ മതീന്ന് നീ തന്ന്യല്ലേ പറഞ്ഞെ?”

ഇന്ദു എനിക്ക്…. എന്റെ വാക്കുകൾക്ക് മറുപടി തരാതെ, മുകളിൽ പറഞ്ഞത് ഒന്നും പരിഗണിക്കാതെ എന്റെ നേരെ മുഖം കൊണ്ട് വന്നു എന്റെ കവിളിൽ ചുണ്ടമർത്തി.. വണ്ടിയുടെ കുലുക്കത്തിൽ അല്പം വിടർന്ന അവളുടെ കീഴ്ച്ചുണ്ടിന്റെ ഈർപ്പം എന്റെ കവിളിൽ കുളിർമഴയായി…

“ഇത്തിരി നേരത്തെക്ക് ഫ്രണ്ട്സ് ഒക്കെ മണ്ണാങ്കട്ട… കുന്തം വിഴുങ്ങി നിക്കാണ്ട് എൻക്കു താടാ തിരിച്ചു…”

ഞാൻ അവൾക്ക് നേരെ മുഖം തിരിച്ചപ്പോളേക്കും അവളുടെ കവിൾ എന്റെ ചുണ്ടിന് തൊട്ടടുത്തു എത്തിയിരുന്നു.. എന്റെ ചുണ്ട് അകലാതെ ഇരിക്കാൻ എന്ന വണ്ണം അവൾ കവിൾ എന്നോട് ചേർത്ത് പിടിച്ചു അൽപനേരം…

എന്റെയും ഇന്ദുവിന്റേയും കാലിൽ കിട്ടിയ ചവിട്ടാണ് ഞങ്ങളെ ബോധത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.. ഒരു കള്ള ചിരിയോടെ പുറത്തേക്ക് നോക്കി ഇരിക്കുന്ന കൃഷ്ണയും കണ്ണനും…

ഇന്ദുവിന്റെ മുഖം നാണം കൊണ്ടു കുനിഞ്ഞു…

വീട്ടിലേക്കുള്ള വഴി ചോദിച്ചു അതുവഴി വന്നു പറഞ്ഞു വീട്ടിലെ ഞങ്ങളെ ഇറക്കി വിട്ടൊള്ളു… വണ്ടിയിൽ നിന്നും ആദ്യം തന്നെ ഇറങ്ങി ഇന്ദുവിന് നേരെ കൈ നീട്ടിയപ്പോൾ ഷാൾ അല്പം താഴ്ത്തി നന്നായി കുനിഞ്ഞു അവൾ എന്റെ കയ്യിൽ പിടിച്ചു വണ്ടിയിൽ നിന്ന് പുറത്തിറങ്ങി…

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ♥️♥️♥️♥️♥️♥️♥️

  7. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  8. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.