“നിങ്ങ തോമാസ് ചേട്ടൻ പറഞ്ഞത് മനസ്സിൽ വയ്ക്കാൻ നിൽക്കണ്ടാട്ടൊ… അങ്ങേരുടെ ഭാര്യ ആരുടേയങ്ങാണ്ട് കൂടെ ഒളിച്ചോടി.. ഇപ്പോ ആരെ കണ്ടാലും സംശയാ.. എന്നാലും പാവാ അയാള്…”
(നീരജും ഇന്ദുവും എസ് ഐയും പിസി യും തമ്മിൽ നടന്നത് എന്റെ ലൈഫിൽ ഒൻപതു വർഷം മുൻപ് നടന്ന സംഭവം തന്നെ ആണ്.. വളരെ ചെറിയ മാറ്റങ്ങളോടെ നിങ്ങളുടെ മുൻപിൽ അവതരിപ്പിച്ചു എന്നെ ഒള്ളു.. )
വണ്ടിയുടെ പുറകിൽ ഞങ്ങൾ കയറിയപ്പോൾ എസ്ഐ പിസി യോട് പറയുന്നുണ്ടായിരുന്നു..
“എടൊ.. ഇത് താൻ കരുതുന്ന പോലെ ഒന്നുമല്ല.. ഈ പിള്ളേരാണ് പ്ലസ് ടു വിലെ ഒന്നാം റാങ്കും രണ്ടാം റാങ്കും നേടിയത്.. ആ സന്തോഷാ അവർ കാണിച്ചേ…”
അയാൾ വണ്ടി ഓടിക്കുന്നതിനിടെ മറുപടി പറഞ്ഞില്ല.. പക്ഷെ അല്പം കഴിഞ്ഞു അടക്കാൻ പോവുന്ന ഒരു ബേക്കറി കണ്ട് അയാൾ വണ്ടി നിറുത്തി പോയി അഞ്ചു ഐസ് ക്രീം വാങ്ങി കൊണ്ടു വന്നു ഞങ്ങൾക്കും എസ് ഐ ക്കും ആയി നൽകി.
“മക്കള് ഒന്നും വിജാരിക്കല്ലേ.. ആ നേരത്ത് നിങ്ങളെ അങ്ങനെ കണ്ടാ ആരും സംശയിച്ചു പോകും.. ഞങ്ങക്കാണേ ഈ യൂണിഫോം ഇട്ടാൽ പിന്നേ സ്നേഹവും സഹതാപവും ഒക്കെ മനസ്സിന്നു എടുത്തു മാറ്റിയെ പറ്റു.. അതാ.. എന്തായാലും കൺഗ്രാറ്റ്സ്.”
നിറഞ്ഞ മനസോടെ അയാൾ നീട്ടിയ കൈ പിടിച്ചു ഞാൻ കുലുക്കി..
അതിനിടെ ആരും കാണാതെ ഇന്ദു എന്റെ ഐസ് ക്രീം അവളുടേതുമായി എക്സ്ചേഞ്ച് ചെയ്തു…
ഐസ് ക്രീം കഴിച്ചു കഴിഞ്ഞു ഞാൻ സീറ്റിന്റെ ഇരുവശത്തും കൈകൾ കുത്തി ഇരുന്നു.. അല്പം കഴിഞ്ഞു ഇന്ദു എന്റെ കൈക്ക് മുകളിൽ കൈ വച്ചു..
കോൾ പാടത്തേക്ക് ഇറങ്ങുമ്പോൾ ഇന്ദു എന്റെ കയ്യിൽ മാന്തി..
പുരികം ഉയർത്തി എന്തെ എന്ന് ചോദിച്ചപ്പോൾ അവൾ അരികിലേക്ക് വരാൻ ആംഗ്യം കാണിച്ചു.. കൈ മാറ്റി അവളോട് ചേർന്നപ്പോൾ എന്റെ ചെവിയിൽ അവൾ സ്വകാര്യം പറഞ്ഞു..
“ആര്ക്കും കിട്ടാത്ത ഒരു ഭാഗ്യം എന്ക്ക് വേണം.. ഈ പോലീസ് ജീപ്പിൽ വച്ച് എൻക്ക് നിന്നെ ഉമ്മ വക്കണം…”
ഞങ്ങൾക്ക് നേരെ എതിരെ ഇരിക്കുന്ന കണ്ണനും കൃഷ്ണയും.. മുൻപിൽ ഇരിക്കുന്ന എസ് ഐയും പിസിയും എനിക്കല്പം ഭയം തോന്നി.. പക്ഷെ ഭയം എനിക്ക് മാത്രമായിരുന്നു… അവൾക്ക് ഭയത്തിന്റെ കണിക പോലും ഇല്ലായിരുന്നു….
Next part yeppo varum
Baaki e aduth vallom varumo
ഇന്ന്ഇ ഒക്ടോബർ 27
ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
ബാക്കി എപ്പോൾ വരും…
♥♥♥♥♥♥♥
???????????
Bakki idu bro. Atleast oru update engilum taru?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
♥️♥️♥️♥️♥️♥️♥️
ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please
ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്… എങ്കിലും പ്രവാസിയായ അപ്പുസേ…
PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
❤️❤️❤️❤️
ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ
????????
പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?
????
???
❤❤
♥️♥️