അകന്നു മാറാതെ തന്നെ കണ്ണൻ പറഞ്ഞു..
കൃഷ്ണ :”ബസ് പോയാ ഓട്ടോ വിളിച്ചു പൊക്കോളാം ഞങ്ങ. എത്ര കാലം കൂടിയാടാ…”
എതിരെ നിൽക്കുന്ന കണ്ണന്റെ കഴുത്തിലേക്ക് കൈ എത്തിച്ചു ചുറ്റി പിടിച്ചു കൃഷ്ണ മറുപടി നൽകി..
Indu:”അതേ… പിന്നൊരു വിശേഷം കൂടി ഇന്ന്ണ്ട്.. സ്കൂളിലെ കണക്കൻസരിച്ചല്ല.. ശരിക്കും നോക്കിയാ എന്ക്ക് പതിനെട്ടു വയസായി ഇന്ന്.. “
അപ്പോളാണ് അത് ഞാനും ഓർത്തത്.. എനിക്ക് പതിനെട്ടു വയസായിട്ട് ഏതാനും ദിവസങ്ങളെ ആയുള്ളൂ..
ഇന്ദു :” മതി നടുറോഡാ…”
അപ്പോളേക്കും അതും പറഞ്ഞു ഇന്ദു അകന്നു മാറി.
Indu:”എന്താടി നീ ദുബായീ പഠിക്ക്യാന്ന് വച്ചേ?”
കൃഷ്ണ :”അതൊക്കെ വല്യ കഥാ.. പിന്നെ പർഞ്ഞ പോരെ… ന്തായാലും രണ്ടാഴ്ച… അത് കഴ്ഞ്ഞാ എന്ക്ക് പോണം…”
ഇന്ദു :”ബാക്കി പിന്നെ സംസാരിക്കാടാ. അവര്ടെ ബസ് വരാറായി…”
എന്നെയും കൃഷ്ണയെയും പറഞ്ഞു വിടാൻ തിരക്കുള്ളപോലെ ആയിരുന്നു ഇന്ദുവിന്റെ സംസാരം… അതു മനസ്സിൽ ആയെന്ന വണ്ണം എന്റെയും കണ്ണന്റെയും കൈ വിടാതെ പിടിച്ചാണ് കൃഷ്ണ നടന്നത്….
ബസ് സ്റ്റോപ്പിൽ എത്തുമ്പോളേക്കും ആനന്ദപുരം വഴി പോവുന്ന ബസ് കടന്നുപോയി…
കണ്ണൻ :”ഇന്യെന്താ ചെയ്യാ??”
ഞാൻ : “എന്ത് ചെയ്യാൻ…. മ്മക്ക് നന്ദിക്കര ജങ്ഷനി പോവാം…. മാപ്രാണം കൂടി വണ്ടിണ്ടാവും. ഇല്യങ്ങേ ഓട്ടോ വിളിക്കാനും നന്ദിക്കര ജങ്ഷനീ പോണ്ടേ…. കൃഷ്ണ എന്റെ വീട്ടി വരട്ടെ ഇന്ന്…”
ഇന്ദു : “അവ്ളെ മാത്രേ നിന്റെ വീട്ടീ കൊണ്ടോവൂ? ഞങ്ങളെ ഒന്നും വിളിക്കില്ലേ??”
ഞാൻ : “നിന്നെ ഒരു വട്ടം വിളിച്ചിട്ട് വന്നില്യലോ..”
അത് കേട്ട് ഇന്ദു എന്നിൽ നിന്ന് അല്പം നീങ്ങി…
Next part yeppo varum
Baaki e aduth vallom varumo
ഇന്ന്ഇ ഒക്ടോബർ 27
ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
ബാക്കി എപ്പോൾ വരും…
♥♥♥♥♥♥♥
???????????
Bakki idu bro. Atleast oru update engilum taru?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
♥️♥️♥️♥️♥️♥️♥️
ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please
ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്… എങ്കിലും പ്രവാസിയായ അപ്പുസേ…
PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
❤️❤️❤️❤️
ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ
????????
പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?
????
???
❤❤
♥️♥️