ബിസിനസിന് എന്നും പറഞ്ഞു പോയ അച്ഛൻ ദേ ഉള്ളിലേക്കു വണ്ടി കയറ്റുന്നു… പുറകിൽ ബൈക്കിലും കാറിലും ഒക്കെ കുറേപേർ….
എന്താണെന്ന് അതിശയപ്പെട്ട് ഞാൻ ഇരുന്നിടത്ത് നിന്ന് എണീറ്റു.. നിത്തു അപ്പോളേക്കും അകത്തേക്കും ഓടി……
അച്ഛൻ വന്നപാടെ ente കയ്യിലിരുന്ന കമ്പ് ഒക്കെ വാങ്ങി കളഞ്ഞു കെട്ടിപിടിച്ചു പറഞ്ഞു…
“അടിച്ചല്ലോ മോനേ…”
“എന്താ അച്ഛാ????”
“നിനക്കാടാ ഒന്നാം റാങ്ക്… “
ഞാൻ വിശ്വസിക്കാനാവാതെ സ്തംഭിച്ചു നിൽകുമ്പോളേക്ക് പിന്നാലെ വന്ന പത്രകാരുടെ തിക്കും തിരക്കുമായി…
അവരിൽ നിന്നറിഞ്ഞു 588 മാർക്കോടെ ഞാൻ ഒന്നാം റാങ്കും ഇരട്ടിമധുരമായി ഒറ്റ മാർക്ക് കുറവിൽ 587 മാർക്കോടെ ഇന്ദു രണ്ടാമതും ആയി..
ഞാനവളെ വിളിച്ചെങ്കിലും അവളെപ്പോളും ബിസി ആയിരുന്നു… പിന്നെ കേട്ടു അവൾ പത്രക്കാരെ അടക്കം ആരെയും അടുപ്പിച്ചു പോലുമില്ലെന്ന്….
പിറ്റേന്നത്തെ പത്രത്തിൽ എന്റെ ചിരിക്കുന്ന മുഖം വന്നപ്പോൾ അവളുടെത് ഹോൾ ടിക്കറ്റിലെ അതേ ഫോട്ടോ…
പക്ഷേ അന്ന് തന്നെ ഞങ്ങൾ തമ്മിൽ കണ്ടു… സ്കൂൾ നൽകിയ അനുമോദനച്ചടങ്ങിൽ….
പക്ഷേ… അവളുടെ ഇടതൂർന്ന മുടി വെട്ടിയൊതുക്കി കഴുത്തതോപ്പം മാത്രമാക്കി ഒരു ‘റ’ വച്ചിരുന്നു….. മോഡേൺ എന്ന് പറയാമെങ്കിലും aa രൂപത്തോട് എനിക്ക് വെറുപ്പാണ് തോന്നിയത്…
എന്നെ തൊട്ടടുത്തു കണ്ടപ്പോൾ നിർവികാരമായ മുഖത്തോടെ കൺഗ്രാറ്റ്സ് പറഞ്ഞത് എന്റെ ഇന്ദു ആയിരുന്നില്ല മറ്റാരോ ആയിരുന്നു എന്നെനിക്ക് തോന്നി.. അത്രയേറെ അവൾ മാറിപ്പോയി….
പക്ഷേ…. ഇതൊക്കെ ആണെങ്കിലും രണ്ട് പേരുടെയും വീട്ടുകാരും ഇല്ലായിരുന്നെങ്കിൽ അവിടെ വച്ചു തന്നെ അവളെ ഞാൻ കെട്ടിപിടിച്ചു ചുംബിച്ചനെ…. അത്രയേറെ ഞാൻ അവളെ സ്നേഹിച്ചുപോയി….
എങ്കിലും എന്നെ കാണുമ്പോൾ നാണം വിരിയുന്ന എന്റെ മാത്രം ആയിരുന്ന ഇന്ദു മരിച്ച പോലെ…. ഒരുപക്ഷെ എന്റെ തോന്നൽ മാത്രം ആവും…..
Next part yeppo varum
Baaki e aduth vallom varumo
ഇന്ന്ഇ ഒക്ടോബർ 27
ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
ബാക്കി എപ്പോൾ വരും…
♥♥♥♥♥♥♥
???????????
Bakki idu bro. Atleast oru update engilum taru?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
♥️♥️♥️♥️♥️♥️♥️
ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please
ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്… എങ്കിലും പ്രവാസിയായ അപ്പുസേ…
PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
❤️❤️❤️❤️
ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ
????????
പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?
????
???
❤❤
♥️♥️