അന്ന് ഞങ്ങൾ കൈ കോർത്തു പിടിച്ചാണ് നടന്നത്.. ഞങ്ങളെ നോക്കികൊണ്ട് പുറകിൽ വരുന്ന കണ്ണനോ നിതയോ അപ്പോൾ ഞങ്ങൾക്കൊരു ഇരയെ ആയിരുന്നില്ല..
“ടീ… “
“മം.”
“നീ പർഞ്ഞത് സത്യാണോ?”
“എന്ത്?”
“പ്രിയൻ പർഞ്ഞത്?”
“മ്.. ഇന്നാളു ഇഷ്ടാന്ന് പർഞ്ഞു.. ഇന്ന്ലെ വന്നു സിനിമക്ക് പോവാന്നും വീട്ടി ആര്‌ല്യ.. അതോണ്ട് സിനിമ കഴ്ഞ്ഞു വീട്ടി പോയ്‌ട്ട് വൈന്നേരം കൊണ്ട് വിടാംന്നും പർഞ്ഞു..”
“ഇപ്പ്ളും നമ്മ പെണക്കാണങ്ങെ നീ പോവോ?”
“നിയ്യ് അല്ലാണ്ട് ഒരാള് എന്നെ തൊട്ടാ പിന്നെയീ ഇന്ദു ണ്ടാവ് ല്യ ജീവനോടെ ഭൂമീല്….. ഇതെന്റെ വാക്ക്…. അപ്പൊ ഞാമ്പോവോടാ?”
“സോറി… ഡീ…”
അതും പറഞ്ഞു അവളുടെ കയ്യിൽ ഞാൻ ബലമായി പിടിച്ചു…. പിന്നെ പറഞ്ഞു…
“ലവ് യു… ഇന്ദൂ….. “
“അയ്യടാ…. ഇനി ഇനിക്ക് അപ്പോ കേട്ടാ മതീറ്റാ… ഞാൻ കാത്തിരിക്കാം….”
” ന്നാ അത് വിട്… ബാക്കി പറ… ന്നട്ട് എന്ത്ണ്ടായി??
“ന്ത്‌ണ്ടാവാൻ.. ആ ചെക്കന്റെ വഷളൻ നോട്ടം കാണ് ണം.. ഷാളും ചുരിദാറും ഒക്കെ തോളച്ച് കേറാ അവന്റെ കണ്ണ് എന്റെ നെഞ്ചിക്ക്ന്ന് തോന്നി. നിന്റെ വീട്ടി പോയി ചോയ്ക്ക് ടാ ന്ന് ഞാമ്പറഞ്ഞു..”
അപ്പോളേക്കും ഞങ്ങൾ നടന്നു ഇന്ദുവിന്റെ വീടിനടുത്തെത്തി.. ഇന്ദുവിനെ വിട്ടു വീട്ടിൽ ചെന്നു കയറിയ ഞങ്ങൾ ഏടത്തിയുടെ മുൻപിലാണ് പെട്ടത്..
“ന്താടാ നിന്റെ കവിളി?? ആരാ കടിച്ചെ നിന്നെ..”
“അത് ന്നെ നത്ത്ന്ന് വിള്ചപ്പോ ഞാങ്കടിച്ചതാ….”
എന്റെ ഭാഗ്യം…. നിത എന്റെ രക്ഷക്കെത്തി..
Next part yeppo varum
Baaki e aduth vallom varumo
ഇന്ന്ഇ ഒക്ടോബർ 27
ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
ബാക്കി എപ്പോൾ വരും…
♥♥♥♥♥♥♥
???????????
Bakki idu bro. Atleast oru update engilum taru?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
♥️♥️♥️♥️♥️♥️♥️
ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please
ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്… എങ്കിലും പ്രവാസിയായ അപ്പുസേ…
PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
❤️❤️❤️❤️
ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ
????????
പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?
????
???
❤❤
♥️♥️