?? സ്വയംവരം 02 ?? 2000

“ഞാൻ ഒരു കൂട്ടം കണ്ടാരുന്നു.. ക്ലാസ്സിൽ എല്ലാരോടും പറഞ്ഞു കൊടുക്കും ഞാൻ….“

“എന്താ കണ്ടേ നീ.”

“പാവാട ഊരിപ്പോയ്പ്പോ ഞാൻ കണ്ടു..”

“പോടാ നീ പറ്റിക്കണ്താ. അടിപാവാട ഉണ്ടാര്ന്നല്ലോ. “

“അല്ല. പിങ്ക് കളറിൽ നീല പൂക്കൾ ഉള്ളത് അല്ലെ..”

ഒരു നിമിഷം ആലോചിച്ചു അവൾ മറുപടി പറഞ്ഞു..

“പോടാ നീ പറഞ്ഞാലും ആരും വിശ്വസ്ക്കില്ല… ഞാൻ ഇനി ഒര്ക്ക്യലും അത് ഇടില്ല.. അപ്ളോ?”

“ഞാൻ അവ്ടത്തെ മറുക് പറഞ്ഞു കൊട്ക്കും.. അത് മായില്ലല്ലോ..”

അവളുടെ ഈർക്കിൽ കഷ്ണങ്ങൾ എന്റെ നേരെ വലിച്ചെറിഞ്ഞു.

“നീ എന്റെ ഫ്രണ്ട് അല്ല.. ഞാൻ കൂട്ട് വെട്ടി….“

അവൾ ഇരുകൈയിലെയും ചൂണ്ടുവിരൽ തമ്മിൽ കോർത്തു വലിച്ചുവിടിച്ചു കൂട്ട് വെട്ടിയ ശേഷം പറഞ്ഞു

“എന്റെ ചെമ്പകം കൊണ്ടോണ്ട.. “

എന്റെ കയ്യിലിരുന്ന ചെമ്പകം അവൾക്ക് നേരെ വലിച്ചെറിഞ്ഞു ഞാൻ ഇറങ്ങി നടന്നു..

ഈ നേരത്ത് പാടത്തു ചെന്നാൽ ഫുൾ ടൈം ഫീൽഡ് ചെയേണ്ടി വരും. നേരെ വീട്ടിലേക്ക് വിട്ടു. പക്ഷേ അവളോട്‌ അങ്ങനെ പറയേണ്ടി ഇരുന്നില്ല എന്ന് തോന്നി..

ഉച്ച കഴിഞ്ഞു വന്ന അച്ഛൻ കുറച്ചു പുതിയ നോട്ട് ബുക്ക്സ് എനിക്ക് നേരെ നീട്ടി.. സന്തോഷത്തോടെ അത് വാങ്ങിയ എനിക്ക് പുതിയ കല്പനയും..

Updated: September 7, 2021 — 1:32 pm

32 Comments

  1. Superb excellent story please continue ❤❤❤

    1. ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?

  2. ?????

  3. കൈലാസനാഥൻ

    ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.

    പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.

    1. ബ്രോ….

      എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….

      പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????

      ബാക്കിയും വായിക്കുമല്ലോ….

  4. Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….

    1. ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്

  5. kk യിൽവായിച്‌ ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും

    1. കരയെ?? അയ്യേ….

  6. Pravasiyude story ???

    1. പ്രവാസി തന്നെയല്ലേ ഇത് ???

    2. കോപ്പിയടി ആണ് മാഷേ ?

  7. ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….

    ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…

    1. മ്യാൻ… കുറെ എഡിറ്റ്‌ ചെയ്തു… ഇനി പാടാണ്…ടൈം പോരാ

  8. ❤️❤️?❤️❤️

  9. ❦︎❀ചെമ്പരത്തി ❀❦︎

    വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
    സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……

    ഒരായിരം സ്നേഹം മാൻ…..

    ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??

    1. മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….

      ഇഷ്ടം maan ♥️

      വയറു നെറച്ചും ഇഷ്ടം… ???

  10. Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.

    1. ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….

      ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…

      1. ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ്‌ ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്

    2. ഇവിടെ അല്ല അവിടെ ??

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. വിശ്വനാഥ്

    ????????

Comments are closed.