“അയ്യേ അങ്ങനെ തന്നെ ഇരിക്കും എന്നോട് കളിച്ചാൽ.. ഞാൻ എല്ലാവരോടും പറയും…. ”
അങ്ങനെ പറഞ്ഞു അവിടെ നിന്നും ഓടാനാഞ്ഞ ഞാൻ അവളുടെ മറുപടി കാണാതായപ്പോൾ വീണ്ടും ശ്രദ്ധിച്ചപ്പോൾ ആണ് അനക്കമില്ലാതെ കിടക്കുന്ന അവളുടെ തല മുടിയിൽ നിന്നും ഒഴുകുന്ന വെള്ളത്തിന് ചുവപ്പ് രാശി കണ്ടത്..
ചുറ്റും നോക്കിയപ്പോൾ ഒരാൾ പോലുമില്ലാത്ത ആ പാടത്തിന് നടുവിൽ തലപൊട്ടി ചോര ഒലിച്ചു വെള്ളത്തിൽ കിടക്കുന്ന അവളും എന്ത് ചെയ്യണം എന്നറിയാതെ ഞാനും. എവിടെ നിന്നോ കിട്ടിയ ധൈര്യത്തിന് വെള്ളത്തിൽ ഇറങ്ങി അവളെ എങ്ങനെയൊക്കെയോ തള്ളിയും വലിച്ചും കരക്ക് കയറ്റി കുരുങ്ങി കിടന്ന പാവാട മേത്തു വിരിച്ചു മെയിൻ റോഡിലേക്ക് ഓടി.
നനഞ്ഞു കുളിച്ചു സ്കൂൾ യൂണിഫോമിൽ വരുന്ന വിദ്യാർത്ഥിയെ കണ്ടു ആദ്യം വന്ന കാർ തന്നെ നിറുത്തി.. ഹോസ്പിറ്റലിൽ നനഞ്ഞ വേഷത്തിൽ നിൽക്കുന്ന ഞാൻ എല്ലാവർക്കും ഒരു അതിശയം ആയി..
പിറ്റേ ദിവസം സ്കൂളിൽ വീരപരിവേഷം കിട്ടി എനിക്ക്… അസ്സംബ്ലിയിൽ കയറ്റി നിറുത്തി HM പ്രശംസിച്ചപ്പോ രണ്ടാംസ്ഥാനത് ആയതിന്റെ വിഷമം ഒക്കെ മാറി കേട്ടോ…..
ക്ലാസ്സിൽ ഇന്റർവെല്ലിൽ തലേന്ന് നടന്നത് പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞെങ്കിലും അവളുടെ പാവാട ഊരിപ്പോയതോ അടിയുടുപ്പ് പൊന്തിയതോ മാത്രം ഞാൻ എന്തോ പറഞ്ഞില്ല..
അവൾക്ക് പക്ഷെ തലയിൽ പതിനൊന്നു സ്റ്റിച്ച് കിട്ടി.. അതിന് വേണ്ടി കുറച്ചു ഭാഗത്തെ മുടി വടിക്കേണ്ടി വന്നു..
പിറ്റേന്നത്തെ പത്രത്തിൽ എന്റെ ഫോട്ടോ അടക്കം വാർത്ത വന്നു. ഞാൻ സ്കൂളിൽ പൊടിപ്പും തൊങ്ങലും ചെറുതായി ചേർത്തെങ്കിൽ പത്രക്കാർ വലുതായി തന്നെ ചേർത്തു.. അങ്ങനെ അരക്കൊപ്പം വെള്ളത്തിൽ നിന്നു അവളെ കയറ്റിയ ഞാൻ നില ഇല്ലാത്ത ഒഴുക്കും ചുഴിയും ഉള്ള വെള്ളത്തിൽ നിന്നും അതിസാഹസികം ആയി വിദ്യാർത്ഥിനിയെ രക്ഷിച്ച വീരൻ ആയി മാറി……
Superb excellent story please continue ❤❤❤
ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?
?????
♥️♥️♥️♥️
ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.
പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.
ബ്രോ….
എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….
പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????
ബാക്കിയും വായിക്കുമല്ലോ….
Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….
ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്
kk യിൽവായിച് ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും
കരയെ?? അയ്യേ….
Pravasiyude story ???
പ്രവാസി തന്നെയല്ലേ ഇത് ???
Yes
??
ആണോ ?
കോപ്പിയടി ആണ് മാഷേ ?
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
മ്യാൻ… കുറെ എഡിറ്റ് ചെയ്തു… ഇനി പാടാണ്…ടൈം പോരാ
❤️❤️?❤️❤️
?????
വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……
ഒരായിരം സ്നേഹം മാൻ…..
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??
മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….
ഇഷ്ടം maan ♥️
വയറു നെറച്ചും ഇഷ്ടം… ???
Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ് ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്
ഇവിടെ അല്ല അവിടെ ??
???
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
????????
Thanks ??