എന്റെ ഭാഗത്തേക്ക് ഒള്ള വഴിയിൽകൂടെ അഞ്ചുപേരിൽ ആ കുരുപ്പ് മാത്രം ഒള്ളു.. അവൾ ബാഗ് എടുക്കാൻ ക്ലാസിൽ കയറുന്ന സമയം കൊണ്ട് ഞാൻ നടന്നു.. സ്കോളര്ഷിപ്പില് അവളെ തോല്പിക്കും എന്ന് മനസ്സിൽ ഉരുവിട്ട് കൊണ്ട്..
നടന്നു നടന്നു മെയിൻ റോഡിൽ നിന്നും ഇടവഴിയിൽ കയറി.. എളുപ്പവഴി ആണ്. ഒരു കിലോമീറ്റർ കൂടി നടന്നാൽ വീടെത്താം.. ഇന്ദുലേഖക്ക് ഈ വഴി പോയാലും എത്താം എങ്കിലും നേരെ പോകുന്നതാണ് എളുപ്പം. അത്കൊണ്ട് ഈ വഴി വരില്ല എന്നൊരു ആശ്വാസം ഉണ്ട്..
പാടത്തിന് നടുവിലൂടെ ഉള്ള വഴിയാണ്.. ഒരു വശത്തു ചെറിയ തോട് ഉണ്ട്. കുറച്ചു കഴിഞ്ഞു വലിയ നില ഇല്ലാത്ത തോടിൽ അത് ചെന്നു ചേരും..
എന്നും ഞാനും ചങ്ക് അശ്വിനും ചെയ്യുന്ന പോലെ ഏറ്റവും ചെറിയ രണ്ടു ചേമ്പില പൊട്ടിച്ചു വെള്ളത്തിൽ ഇട്ടു.. ആദ്യം എത്താൻ ഉള്ളതിൽ ചെറിയ ഇല എനിക്കും വലുത് അവനും.
ആ ഇലകൾക്ക് ഒപ്പം നടക്കുമ്പോൾ ആണ് എന്റെ ശത്രു പതിവ് തെറ്റിച്ചു എന്നെക്കാൾ മാർക്ക് വാങ്ങിയതിന്റെ ഷോ ഓഫിന് ഈ വഴി തന്നെ ഓടി വന്നത്..
ഓടി എന്റെ മുന്നിൽ കയറിയ അവൾ എന്നെ തോൽപ്പിച്ചതിന്റെ അഹങ്കാരം കാട്ടാൻ എന്റെ മുൻപിൽ കയറി എനിക്ക് പുറം തിരിഞ്ഞു ഡാൻസ് കളിച്ചു..
ഒരു നിമിഷത്തെ അശ്രദ്ധ.. ഡാൻസിനിടെ അവളുടെ കാൽ വഴുക്കി നേരെ തോട്ടിലേക്ക്.. വീഴാതിരിക്കാൻ പണ്ടെന്നോ കമ്പിവേലി കെട്ടിയ തൂണിൽ പിടിക്കാൻ അവൾ ഒരു ശ്രമം നടത്തി.. പക്ഷെ ആ തൂണിൽ അപ്പോളും അവശേഷിച്ച ദ്രവിച്ച കമ്പിവേലിയിലൊന്നിൽ കുരുങ്ങിയ അവളുടെ മെറൂൺ യൂണിഫോം പാവാട മാത്രം വെള്ളത്തിൽ വീണില്ല….
Superb excellent story please continue ❤❤❤
ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?
?????
♥️♥️♥️♥️
ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.
പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.
ബ്രോ….
എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….
പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????
ബാക്കിയും വായിക്കുമല്ലോ….
Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….
ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്
kk യിൽവായിച് ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും
കരയെ?? അയ്യേ….
Pravasiyude story ???
പ്രവാസി തന്നെയല്ലേ ഇത് ???
Yes
??
ആണോ ?
കോപ്പിയടി ആണ് മാഷേ ?
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
മ്യാൻ… കുറെ എഡിറ്റ് ചെയ്തു… ഇനി പാടാണ്…ടൈം പോരാ
❤️❤️?❤️❤️
?????
വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……
ഒരായിരം സ്നേഹം മാൻ…..
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??
മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….
ഇഷ്ടം maan ♥️
വയറു നെറച്ചും ഇഷ്ടം… ???
Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ് ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്
ഇവിടെ അല്ല അവിടെ ??
???
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
????????
Thanks ??