“ടീ എങ്ങനാ പറയാ?? എനിക്ക് ധൈര്യല്യാ..”
“അപ്പൊ നീ ശരിക്കും അവളെ ലവ് ചെയ്യാമ്പോവാ??”
അവളുടെ മുഖം വാടിയോ എന്നെനിക്ക് തോന്നി.
“പിന്നെ നീയല്ലേ പറഞ്ഞെ??”
“എന്നാ നീ പോയി പറയ്.. അല്ലേൽ അവള്ടെ ബുക്കിൽ എഴുതി വക്ക്..”
അതൊരു നല്ല ഐഡിയ ആയി തോന്നി…. അന്ന് ഉച്ചക്ക് അവളുടെ ഹിന്ദി നോട്ട് ബുക്ക് വാങ്ങി അതിൽ നടുപേജിൽ ഐ ലവ് യൂ എന്നെഴുതി തിരിച്ചു കൊടുത്തു..
പക്ഷെ അപ്പോൾ തന്നെ ഹതഭാഗ്യനായ വിജേഷ് ബുക്ക് വാങ്ങി ഹിന്ദി പിരീഡിനു മുൻപ് ആണ് നൽകിയത്. ആ ഐ ലവ് യൂ കൊണ്ട് അവനു ഇരു കയ്യിലും രണ്ടുവീതം അടി കിട്ടാൻ മാത്രം ഗുണമുണ്ടായി. ഇനിയും ഒരു പരീക്ഷണത്തിനുള്ള ധൈര്യവും അതോടെ എനിക്കില്ലാതായി..
ഇനി പ്രേമിക്കുന്നെങ്കിൽ ഇന്ദുലേഖയെ മാത്രേ പ്രേമിക്കൂ എന്നുറപ്പിച്ചു അതോടെ.. പക്ഷെ അവളെ തനിച്ചു കിട്ടുന്നത് പാടായി.. എങ്ങാനും കിട്ടിയാ എന്റെ മുട്ടുകൾ കൂട്ടി ഇടിച്ചു പരവേശം കൊണ്ട് വാക്കുകൾ കിട്ടാതെ ആയി.. ഇന്ദുവിന് ആണെങ്കിൽ വളരെ പെട്ടന്ന് നല്ല പക്വത വന്നു ഒരു യുവതിയിലേക്കുള്ള പ്രയാണം ആരംഭിച്ചു..
ആദ്യമായി ബാക്ക് ബെഞ്ചു പിള്ളേരോട് ഒരു ബഹുമാനം തോന്നി. എന്തു സിമ്പിൾ ആയാണ് അനന്തു രമ്യയോട് ഇഷ്ടം പറഞ്ഞത്.. എന്തോരം പഠിച്ചിട്ടും എന്ത് കാര്യം…. ഐ ലവ് യൂ ന്ന് പറയാൻ പറ്റണില്യാലോ….
അങ്ങനെ മഴവെള്ളത്തിൽ ഒറ്റല് വെച്ച് മീൻ പിടിക്കാൻ വേണ്ടി കണ്ണൻ ട്യൂഷനു വരാതെ മുങ്ങിയ ദിവസം തനിച്ചു തിരിച്ചു പാടം വഴി വരാൻ പേടി ഉണ്ടെങ്കിലും പറയാനുള്ള നാണക്കേട് കാരണം അവളെ കൊണ്ട് വിടാൻ പോയി.
Superb excellent story please continue ❤❤❤
ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?
?????
♥️♥️♥️♥️
ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.
പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.
ബ്രോ….
എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….
പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????
ബാക്കിയും വായിക്കുമല്ലോ….
Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….
ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്
kk യിൽവായിച് ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും
കരയെ?? അയ്യേ….
Pravasiyude story ???
പ്രവാസി തന്നെയല്ലേ ഇത് ???
Yes
??
ആണോ ?
കോപ്പിയടി ആണ് മാഷേ ?
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
മ്യാൻ… കുറെ എഡിറ്റ് ചെയ്തു… ഇനി പാടാണ്…ടൈം പോരാ
❤️❤️?❤️❤️
?????
വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……
ഒരായിരം സ്നേഹം മാൻ…..
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??
മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….
ഇഷ്ടം maan ♥️
വയറു നെറച്ചും ഇഷ്ടം… ???
Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ് ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്
ഇവിടെ അല്ല അവിടെ ??
???
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
????????
Thanks ??