അച്ഛനും കളിയാക്കിയപ്പോൾ ഞാൻ അച്ഛനെ തല്ലി…
“അവളെന്റെ ബെസ്റ്റ് ഫ്രണ്ടാട്ടോ അച്ഛാ….”
വീട്ടിൽ എത്തിയപ്പോൾ നിത്തു എന്നെ കാണിച്ച് കൊതിപ്പിച്ചു ചോക്ളേറ്റ് കഴിച്ചപോളോക്കെ എന്റെ ചോക്ളേറ്റ് കഴിക്കാൻ ത്വര ഉണ്ടായെങ്കിലും എല്ലാം അടക്കി വച്ചു. പിറ്റേന്ന് സ്കൂളിൽ എത്തുന്നത് വരെ..
കിടന്നപ്പോളെല്ലാം ഞാൻ ഘോരഘോരം ചിന്തയിലായിരുന്നു.. അവളെ ഫ്രണ്ട് ആക്കണോ ലവ് ആക്കണോ.. പത്താം ക്ലാസിലെ സുഭാഷും തുളസിയും ലവ് ചെയ്തു അടുത്ത ദിവസം അടിച്ചുപിരിഞ്ഞതും ഒമ്പത് ബിയിലെ സന്ദീപ് എട്ട് എഫിലെ ഗോപികയോട് ലവ് പറഞ്ഞതിന് ടീച്ചർ വീട്ടീന്ന് ആളെ വിളിച്ചതും ഫ്രണ്ട് ആക്കാൻ എന്നെ പ്രേരിപ്പിച്ചു…. അതുകൊണ്ടു ഫ്രെണ്ട്സിനോട് ലവ്വിനെ കുറിച്ച് വീരവാദം പറയാനുള്ള അവസരം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നു എനിക്ക്.
പിറ്റേന്ന് സ്‌കൂളിലെത്തി ആരും കാണാതെ അവൾക്ക് ചോക്ളേറ്റ് നല്കിയപ്പോ അവൾ വാങ്ങിയില്ല..
“എന്തിനാ നീ കണ്ണനെ തല്ലിയെ? നല്ല കുട്ട്യോള് തല്ല് കൂടാമ്പാടില്ല.”
‘അതവൻ നമ്മ ലവ് ആണോന്ന് ചോയ്ച്ചു. അതോണ്ടാ..”
പെട്ടെന്ന് ഇന്ദുവിന്റെ മുഖത്ത് ഒരു നാണം ഒക്കെ വിരിഞ്ഞു… അല്ലെങ്കിൽത്തന്നെ ഈ ആഴ്ച അവളുടെ മുഖം അൽപ്പം തുടിച്ചു തിളങ്ങുന്നുണ്ട്..
“അയിന് നീയെന്തിനാ തല്ല് കൂടിയേ??”
“നീയെന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ.. അപ്പൊ അങ്ങനെ പർയാമ്പാടുണ്ടോ?”
“എന്നാലും തല്ല് കൂടണ്ടാർന്നു. അവനോടു കൂട്ടായിട്ട് വന്നാ മതി ചോക്കലേറ്റ് തരാൻ..”
“അയിന് വഴക്ക് ഇന്നലെയെ തീർന്നു. രാത്രി ചോക്ളേറ്റ് അവനു കൊണ്ടോടുത്തു.. ദേ ഇപ്പൊ വിള്ക്കാംലോ…..”
പുറത്തു കളിച്ചുനടന്ന അവനെ വിളിച്ചു അവൻ വന്നപ്പോൾ ഫൈവ് സ്റ്റാർ പകുതി ഇന്ദു എടുത്തു ബാക്കി എനിക്കും കണ്ണനും ആയി നൽകി.. ഞങ്ങൾ രണ്ട് പേർക്ക് ഇടയിലേക്ക് മൂന്നാമൻ ആയി അവനും ചേരുകയായിരുന്നു അതോടെ..
Superb excellent story please continue ❤❤❤
ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?
?????
♥️♥️♥️♥️
ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.
പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.
ബ്രോ….
എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….
പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????
ബാക്കിയും വായിക്കുമല്ലോ….
Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….
ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്
kk യിൽവായിച് ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും
കരയെ?? അയ്യേ….
Pravasiyude story ???
പ്രവാസി തന്നെയല്ലേ ഇത് ???
Yes
??
ആണോ ?
കോപ്പിയടി ആണ് മാഷേ ?
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
മ്യാൻ… കുറെ എഡിറ്റ് ചെയ്തു… ഇനി പാടാണ്…ടൈം പോരാ
❤️❤️?❤️❤️
?????
വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……
ഒരായിരം സ്നേഹം മാൻ…..
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??
മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….
ഇഷ്ടം maan ♥️
വയറു നെറച്ചും ഇഷ്ടം… ???
Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ് ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്
ഇവിടെ അല്ല അവിടെ ??
???
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
????????
Thanks ??