ചോറ് കഴിച്ചു കൈ കഴുകാൻ വലിയ അണ്ടാവില് നിന്നും വെള്ളമെടുക്കണം… തിക്കി തിരക്കി ഞാനൊരു കപ്പ് പിടിച്ചു വെള്ളമെടുത്തപ്പോൾ വളരെ സിമ്പിൾ ആയി അവള് എന്റെ കയ്യിൽ പിടിച്ചു എന്റെ കപ്പിലെ വെള്ളം കൊണ്ടവളുടെ കൈ കഴുകി കൂൾ ആയി നടന്നു പോയി..
പക്ഷേ…. അതൊരു തുടക്കം മാത്രം ആയിരുന്നു..
എന്നും കണ്ണെഴുതി തേച്ച ഡ്രസ്സ് ഇട്ടു വന്ന് ചെമ്പകപ്പൂ കൊണ്ടുവന്നു എല്ലാർക്കും കൊടുത്ത് ആദ്യം തന്നെ അവള് എല്ലാവരെയും കൂട്ട് പിടിച്ചു..
പക്ഷെ എനിക്ക് മാത്രം ഇടിത്തീ തന്നത് ക്രിസ്മസ് പരീക്ഷക്ക് എന്നേക്കാൾ ഒമ്പത് മാർക്ക് കൂടുതൽ വാങ്ങി എന്നെ രണ്ടാം സ്ഥാനക്കാരൻ ആക്കി കൊണ്ടാണ് .
ഇടക്കെന്നോ അച്ഛൻ ഇന്ദുലേഖ എന്ന കുട്ടി ക്ലാസ്സിൽ ഉണ്ടെങ്കിൽ അവൾക്ക് വേണ്ട ഹെല്പ് ചെയ്യണം എന്നും അച്ഛന്റെ കൂട്ടുകാരന്റെ മോളാണെന്നും പറഞ്ഞെങ്കിലും അപ്പോളേക്കും എന്റെ ഉള്ളിൽ ഒന്നാംസ്ഥാനം പോയതിന്റെ വാശി നുരഞ്ഞു പൊന്തികഴിഞ്ഞു…..
അങ്ങനെ ആറാം ക്ലാസ്സിൽ നിന്നും ഞാനും കണ്ണനും ഇന്ദുലേഖയും അടക്കം ഒരുവിധം പിള്ളേരൊക്കെ ജയിച്ചു ഏഴിലെത്തി..
വീണ്ടും ഒന്നാമത് എത്താനുള്ള വാശിയോടെ എന്റെ ഒടുക്കത്തെ പഠിപ്പ് പഠിച്ച് ഞാൻ ഓണപരീക്ഷ എഴുതി.. ഓണം കഴിഞ്ഞു ഓണപരീക്ഷയുടെ പേപ്പറും ടീച്ചേഴ്സ് തന്നു.. എത്ര വാശിയോടെ കുതികുത്തി ഇരുന്നു പഠിച്ചിട്ടും മൂന്ന് മാർക്കിന് ഇന്ദുലേഖ സ്കൂളിൽ ഫസ്റ്റ്.. ഞാൻ മുൻപത്തെ പോലെ വീണ്ടും സെക്കന്റ്..
ജസ്റ്റ് പാസായവർ വരെ സന്തോഷിക്കുമ്പോൾ തോറ്റ കുട്ടികൾ ടീച്ചറുടെ അടി പേടിച്ചു ഉണ്ടാകുന്നതിലും അധികം ടെൻഷൻ എന്റെ മുഖത്ത്.. എന്റെ കണ്ണുകൾ നിറയുമെന്നു തോന്നി. പക്ഷെ ആൺകുട്ടികൾ കരയാൻ പാടില്ലല്ലോ…. പിടിച്ചു നിന്നു….
Superb excellent story please continue ❤❤❤
ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?
?????
♥️♥️♥️♥️
ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.
പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.
ബ്രോ….
എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….
പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????
ബാക്കിയും വായിക്കുമല്ലോ….
Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….
ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്
kk യിൽവായിച് ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും
കരയെ?? അയ്യേ….
Pravasiyude story ???
പ്രവാസി തന്നെയല്ലേ ഇത് ???
Yes
??
ആണോ ?
കോപ്പിയടി ആണ് മാഷേ ?
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
മ്യാൻ… കുറെ എഡിറ്റ് ചെയ്തു… ഇനി പാടാണ്…ടൈം പോരാ
❤️❤️?❤️❤️
?????
വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……
ഒരായിരം സ്നേഹം മാൻ…..
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??
മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….
ഇഷ്ടം maan ♥️
വയറു നെറച്ചും ഇഷ്ടം… ???
Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ് ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്
ഇവിടെ അല്ല അവിടെ ??
???
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
????????
Thanks ??