അങ്ങനെ ക്ലാസ്സ് തുടങ്ങി ഒരു മാസം കഴിഞ്ഞു അവൾ ഒരാഴ്ച ലീവ് എടുത്തു.. നാല് ദിവസം കഴിഞ്ഞു എനിക്കവളെ കാണാതെ ഇരിക്കപ്പൊറുതി ഇല്ല.. ഞാൻ ക്ലാസ്സ് കഴിഞ്ഞു നേരെ അവളുടെ വീട്ടിൽ പോയി.
“അയ്യോ മോനെ അവ്ളു മാമന്റെ വീട്ടിൽ പോയേക്കാണല്ലോ.. തിങ്കളാഴ്ച ക്ലാസ്സി വരുംട്ടോ..”
അവളുടെ അമ്മയുടെ വാക്ക് കേട്ട് നിരാശനായി ഞാൻ തിരിച്ചു നടക്കുമ്പോൾ എന്റെ മുൻപിൽ ഒരു ചെമ്പകപ്പൂ വന്നു വീണു…. അവളിവിടെ തന്നെ ഉണ്ടെന്ന് മനസിലായി എങ്കിലും അവളെ കാണാതെ തന്നെ തിരിച്ചു പോകേണ്ടി വന്നു.
തിങ്കളാഴ്ച അവൾ അമ്മ പറഞ്ഞത് പോലെ ക്ലാസ്സിൽ വന്നു.. എല്ലാർക്കും മിട്ടായി കൊടുത്തു. എല്ലാർക്കും ഓരോന്നും എനിക്ക് മാത്രം രണ്ട് മിട്ടായിയും. പക്ഷെ ഞാൻ കൈ നീട്ടാതായപ്പോ അവൾ ടേബിളിൽ വച്ച് നടന്നുനീങ്ങി..
“ടാ നല്ല രസണ്ട്. ഗൾഫ് മിട്ടായി ആട..”
“എൻക്ക് വേണ്ട.. നീ എട്ത്തോ…”
ഞാൻ മിട്ടായി വാങ്ങാത്ത വ്യസനത്തിൽ അവൾ നടന്നു നീങ്ങിയപ്പോൾ രണ്ട് മിട്ടായി കൂടുതൽ കിട്ടിയ സന്തോഷത്തിൽ കണ്ണൻ വാരി എടുത്തു തിന്നാതെ പോക്കറ്റിലിട്ടു…
ക്ലാസ്സിന്റെ ഇടയിൽ പിള്ളേർ കുശുകുശുത്തു പറഞ്ഞു കേട്ടുട്ടോ അവളുടെ തിരണ്ടുകല്യാണം ആണെന്ന്.. പക്ഷേ അതെന്താണെന്ന് ഒരു ചുക്കും പിടി കിട്ടിയില്ലെങ്കിലും അറിയില്ല എന്ന് പറയുന്നത് നാണക്കേട് അല്ലെ… അതുകൊണ്ട് ഞാനും എല്ലാം അറിയാം എന്ന ഭാവത്തിൽ എല്ലാവർക്കും ഒപ്പം ചിരിച്ചു..
അവസാന പിരീഡ് ആയിരുന്നു PT.. എല്ലാവരും പോയെങ്കിലും ഞാൻ മാത്രം എന്റെ ബെഞ്ചിൽ കുനിഞ്ഞു കിടന്നു.. ഞാനിരുന്ന ബെഞ്ചു ഇളകിയത് അവൾ വന്നിരുന്നത് ആണെന്ന് മനസ്സിലായിട്ടും തല ഉയർത്താതായപ്പോ അവൾ എന്റെ തലയിൽ കൈ വച്ചു.
Superb excellent story please continue ❤❤❤
ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?
?????
♥️♥️♥️♥️
ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.
പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.
ബ്രോ….
എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….
പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????
ബാക്കിയും വായിക്കുമല്ലോ….
Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….
ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്
kk യിൽവായിച് ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും
കരയെ?? അയ്യേ….
Pravasiyude story ???
പ്രവാസി തന്നെയല്ലേ ഇത് ???
Yes
??
ആണോ ?
കോപ്പിയടി ആണ് മാഷേ ?
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
മ്യാൻ… കുറെ എഡിറ്റ് ചെയ്തു… ഇനി പാടാണ്…ടൈം പോരാ
❤️❤️?❤️❤️
?????
വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……
ഒരായിരം സ്നേഹം മാൻ…..
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??
മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….
ഇഷ്ടം maan ♥️
വയറു നെറച്ചും ഇഷ്ടം… ???
Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ് ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്
ഇവിടെ അല്ല അവിടെ ??
???
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
????????
Thanks ??