ഞാൻ പുറത്തു ഗ്രൗണ്ടിലേക്ക് കണ്ണുകൾ പായിച്ചെങ്കിലും ഇടക്ക് എന്റെ കള്ള നോട്ടം അവളെ തേടിയെത്തി കൊണ്ടിരിക്കുമ്പോൾ അവൾ അല്പം കുനിഞ്ഞ മുഖത്തോടെ പറഞ്ഞു…..
“ഇന്ന് അതാ ഇട്ടേക്കണെ…. പിങ്കിൽ നീല പൂക്കൾ….. “
അതൊരു തുടക്കമായിരുന്നു.. ലൈംഗിക വികാരങ്ങൾ ടീച്ചേഴ്സിന്റെ വയറു ഒളിഞ്ഞു നോക്കുന്നതിൽ കൂടുതൽ ആവാത്ത ആ സമയം അവൾ എനിക്ക് എല്ലാം സാധിപ്പിച്ചു തരാൻ ശ്രമിക്കുന്ന ബെസ്റ്റ് ഫ്രണ്ട് ആയിരുന്നോ??? അതോ പ്രേമം ആയിരുന്നോ എന്ന് എനിക്ക് തന്നെ അറിയില്ല….
പക്ഷെ അവൾ അടുത്ത് ഇരിക്കുന്നത് കളിക്കുന്നതിനെക്കാൾ ഞാൻ ഇഷ്ടപ്പെട്ടു. അവൾ ആണെങ്കിൽ എന്റെ ഇഷ്ടങ്ങൾക്ക് എതിര് നില്കാതിരിക്കാൻ ഗ്രൗണ്ടിനടുത്ത് സ്റ്റെജിൽ വന്ന് കളി കണ്ടിരുന്നു എന്നെ നിർബന്ധിച്ചു കളിക്കാൻ വിട്ടു.
ചെമ്പകം പൂക്കുന്ന സീസണിലെന്നും അവൾ എനിക്കായി ചെമ്പകം കൊണ്ട് വന്ന് തന്നു…. ആ മരത്തിലെ അവസാനത്തെ ചെമ്പകപൂവ് പോലും എനിക്കായ് നൽകി..
ആ വട്ടം ക്രിസ്മസ് പരീക്ഷക്ക് ഞാൻ ഒന്നാമത് എത്തി…. പക്ഷേ അതിനു വേണ്ടി അവൾ അവൾക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയമായ കണക്കിൽ അവൾ ഏറ്റവും നന്നായി ചെയ്യാവുന്ന അഞ്ചു മാർക്കിന്റെ ചോദ്യം എഴുതാതെ വിട്ടു….
സ്വയം തോറ്റു കൊടുത്തും ജയിക്കാനാകും എന്നവൾ പഠിപ്പിച്ച ആ പരീക്ഷക്ക് ശേഷം ഞാൻ അവളോട് ഒന്നാം സ്ഥാനത്തിന് വാശിയോടെ മത്സരിച്ചില്ല കേട്ടോ…..
അടുത്ത വർഷം എട്ടാം ക്ലാസിൽ ആയി ഞങ്ങൾ.. അതോടെ എനിക്ക് പാന്റ്സിലേക്കും അവൾക്ക് ചുരിദാറിലേക്കും സ്ഥാനക്കയറ്റം കിട്ടി.. നിതയും അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ചു എന്നോടൊപ്പം വരാൻ തുടങ്ങി..
Superb excellent story please continue ❤❤❤
ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?
?????
♥️♥️♥️♥️
ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.
പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.
ബ്രോ….
എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….
പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????
ബാക്കിയും വായിക്കുമല്ലോ….
Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….
ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്
kk യിൽവായിച് ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും
കരയെ?? അയ്യേ….
Pravasiyude story ???
പ്രവാസി തന്നെയല്ലേ ഇത് ???
Yes
??
ആണോ ?
കോപ്പിയടി ആണ് മാഷേ ?
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
മ്യാൻ… കുറെ എഡിറ്റ് ചെയ്തു… ഇനി പാടാണ്…ടൈം പോരാ
❤️❤️?❤️❤️
?????
വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……
ഒരായിരം സ്നേഹം മാൻ…..
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??
മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….
ഇഷ്ടം maan ♥️
വയറു നെറച്ചും ഇഷ്ടം… ???
Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ് ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്
ഇവിടെ അല്ല അവിടെ ??
???
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
????????
Thanks ??