ആ സമയം എന്തോ അവൾക്കൊപ്പം ഇരിക്കാൻ എനിക്ക് തോന്നി..
“ഞാമ്പോണില്ല.. ഇന്ന് എഴ്തണ്ട.. അച്ഛൻ പർഞ്ഞുലോ തലവേദന വരുംന്ന്.”
“നീമ്പോണില്ല്യങ്ങേ എഴ്തണില്ല.”
“വേണ്ട.. നാളെ നിന്ക്ക് ഒര് സമ്മാനം തരാം..”
“എന്തുറ്റാ സമ്മാനം?”
“അതു പർയൂല.”
അപ്പോളേക്കും ബെല്ലടിച്ചു.. PT കഴിഞ്ഞു പിള്ളേർ വരും മുൻപ് മാത്‍സ് ടീച്ചർ വന്നു ക്ലാസ്സിൽ.. അപ്പോളും അവൾക്കൊപ്പം ഇരുന്ന ഞാൻ നാണത്തോടെ എണീറ്റെങ്കിലും വീണ്ടും ടീച്ചർ അവിടെ ഇരുത്തി..
“അവിടെ ഇരുന്നാ മതി നീരജ്.. അവൾക്ക് വയ്യാത്തതല്ലേ.. എഴുതാനൊന്നും പാടില്ല.. നീ അല്ലെ ക്ലാസ്സ് സെക്കൻഡ്. അവൾ നിന്റെ നോട്ട് നോക്കി ഇരിക്കട്ടെ.”
ക്ലാസ്സ് സെക്കൻഡ് എന്ന് പറഞ്ഞത് ഫീൽ ചെയ്‌തെങ്കിലും അവൾക്കൊപ്പം തന്നെ ഇരുന്നു..
പിറ്റേന്ന് ഞാൻ അവൾക്കു വേണ്ടി എഴുതിയ നോട്ട് ബുക്ക് എല്ലാം ഒരു കവറിൽ എടുത്താണ് സ്കൂളിൽ എത്തിയത്.. മുഴുവൻ നോട്ട്സ് എഴുതിയത് അവൾക്ക് നൽകിയപ്പോൾ ഞാൻ കരുതി അവൾ ചിരിച്ചു കൊണ്ടു നന്ദി പറയുമെന്ന്….
പക്ഷേ അവൾ കരഞ്ഞു.. അല്പം കഴിഞ്ഞു എന്നോട് സ്വകാര്യം പറഞ്ഞു.
“ഇന്നും PT ക്ക് പോവാണ്ടിരിക്കോ..”
“മം”
അന്ന് PT ടൈം എല്ലാരും പോയപ്പോൾ ഞാൻ അവൾക്ക് അരികിൽ ഇരുന്നു. ഏതാനും നിമിഷത്തെ നിശബ്ദതക്ക് ശേഷം നാനം കലർന്ന മുഖത്തോടെ എന്നെ നോക്കി പറഞ്ഞു…
Superb excellent story please continue ❤❤❤
ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?
?????
♥️♥️♥️♥️
ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.
പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.
ബ്രോ….
എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….
പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????
ബാക്കിയും വായിക്കുമല്ലോ….
Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….
ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്
kk യിൽവായിച് ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും
കരയെ?? അയ്യേ….
Pravasiyude story ???
പ്രവാസി തന്നെയല്ലേ ഇത് ???
Yes
??
ആണോ ?
കോപ്പിയടി ആണ് മാഷേ ?
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
മ്യാൻ… കുറെ എഡിറ്റ് ചെയ്തു… ഇനി പാടാണ്…ടൈം പോരാ
❤️❤️?❤️❤️
?????
വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……
ഒരായിരം സ്നേഹം മാൻ…..
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??
മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….
ഇഷ്ടം maan ♥️
വയറു നെറച്ചും ഇഷ്ടം… ???
Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.
ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….
ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…
ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ് ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്
ഇവിടെ അല്ല അവിടെ ??
???
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
????????
Thanks ??