?? സ്വയംവരം 02 ?? 2000

?? സ്വയംവരം 02 ??

swayamvaram 02| Author : അപ്പൂസ്

Previous Part

♥️♥️♥️♥️♥️♥️♥️♥️

ഒരു യുഗം മുൻപ്.. ഒരു യുഗം എന്ന് വച്ചാ മൊബൈൽ യുഗത്തിന് മുൻപ്..

നന്ദിക്കര സ്കൂൾ…..

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.. മൊബൈൽ ഇല്ലാത്ത പോലെ ഇന്നത്തെപോലെ മുക്കിലും മൂലയിലും ഉള്ളത് പ്രൈവറ്റ് സ്കൂളുകളും അന്ന് വളരെ കുറവ്..

ഒന്നുകിൽ മാസം തോറും ഫീസ് കൊടുക്കാൻ കാശില്ല.. അല്ലെങ്കിൽ ഇത്ര ദൂരം പഠിപ്പിക്കാൻ വിടാൻ വയ്യ. ഇനി അതുമല്ലേൽ കുറെ വികൃതി പിള്ളേർ അവിടെ ഭയങ്കര സ്ട്രിക്റ്റാ എന്നും പറഞ്ഞു പഠിക്കാൻ പോകില്ല..

എന്തിനേറെ പറയണം…. കണ്ണിൽ കാണുന്ന കാക്കക്കും പൂച്ചക്കും വരെ അന്ന് ആശ്രയം ഉള്ളത് ഗവണ്മെന്റിന്റെ സ്കൂൾ ആണ്.

സ്വന്തമായി ബിസിനസ് നടത്തുന്ന അച്ഛന്റെയും വില്ലേജ് ഓഫീസറായ അമ്മയുടെയും മകനായ എന്നെയും അഞ്ചാം ക്ലാസ്സിൽ അവിടെ തന്നെ ചേർത്തു. ഏട്ടൻ നീരവ് അപ്പോളേക്കും ഡിസ്റ്റിങ്ഷൻ വാങ്ങി പാസായി പോയതിന്റെ പേരിലേക്കും പ്രശസ്തിയിലേക്കും ആണ് ഞാൻ ചെന്നു കയറുന്നത്..

അതിലും നന്നായി പഠിച്ചു അനിഷേധ്യനായ ഒന്നാം സ്ഥാനക്കാരനായി മെഡൽ തുടർച്ചയായി വാങ്ങി അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലെ ഓണപരീക്ഷ വരെയും തുടരുമ്പോളാണ് പുതിയ അഡ്മിഷൻ ആയി ഒരു പെൺകുട്ടി വരുന്നത്..

ഇന്ദുലേഖ!!!!

Updated: September 7, 2021 — 1:32 pm

32 Comments

  1. Superb excellent story please continue ❤❤❤

    1. ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?

  2. ?????

  3. കൈലാസനാഥൻ

    ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.

    പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.

    1. ബ്രോ….

      എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….

      പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????

      ബാക്കിയും വായിക്കുമല്ലോ….

  4. Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….

    1. ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്

  5. kk യിൽവായിച്‌ ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും

    1. കരയെ?? അയ്യേ….

  6. Pravasiyude story ???

    1. പ്രവാസി തന്നെയല്ലേ ഇത് ???

    2. കോപ്പിയടി ആണ് മാഷേ ?

  7. ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….

    ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…

    1. മ്യാൻ… കുറെ എഡിറ്റ്‌ ചെയ്തു… ഇനി പാടാണ്…ടൈം പോരാ

  8. ❤️❤️?❤️❤️

  9. ❦︎❀ചെമ്പരത്തി ❀❦︎

    വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
    സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……

    ഒരായിരം സ്നേഹം മാൻ…..

    ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??

    1. മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….

      ഇഷ്ടം maan ♥️

      വയറു നെറച്ചും ഇഷ്ടം… ???

  10. Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.

    1. ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….

      ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…

      1. ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ്‌ ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്

    2. ഇവിടെ അല്ല അവിടെ ??

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. വിശ്വനാഥ്

    ????????

Comments are closed.