? രുദ്ര ?2 [? ? ? ? ? ] 424

“”””””ഞാനവളെ സ്നേഹിക്കാം, ഡിവോഴ്സ് കിട്ടും വരെ. സ്നേഹിച്ച് സ്നേഹിച്ച് വീർപ്പ് മുട്ടിക്കും. നീ നോക്കിക്കോ…… എന്റെ സ്നേഹം കണ്ട് അവള് തന്നെ വീൽചെയറും കളഞ്ഞെറങ്ങി ഓടും……”””””

 

“””””അളിയാ അവളിപ്പോ പണ്ടത്തെ പോലാണോ അതോ മാറ്റൊക്കെ ഉണ്ടോ…..??”””””

 

“””””” ദേ എനിക്ക് പൊളിഞ്ഞു വരുവാ. നീയ് വായും വച്ച് മിണ്ടാണ്ട് ഇരുന്നോ…..””””

 

“””””ഓഹ് ഇപ്പൊ ചോദിച്ചത് തെറ്റായോ….?? നീ എത്രയൊക്കെ നല്ല പിള്ള ചമഞ്ഞാലും ഒന്നുണ്ട് ആ സമയത്ത്‌ അവളുടെ പിന്നാലെ നടന്നിട്ടുള്ള ഒട്ടുമിക്ക പൈയന്മാരുടേം ലിസ്റ്റ് എടുത്ത കാണും ഒന്നാമതായി തന്നെ നീ…..!!””””

 

“””””ദേ നിന്റെ ബേക്കറി ആയത് കൊണ്ടാ നീ ഇത്രേം നേരം ഓരോന്ന് പറഞ്ഞപ്പോഴും ഞാൻ മിണ്ടാണ്ട് കേട്ട് നിന്നേ. എന്നുകരുതി എല്ലാം ആവാന്നാണോ…??”””

 

“””””മോനെ ആദി കൂടുതൽ ഇട്ടങ്ങ് തെളപ്പിക്കല്ലേ….. നീ ഒരു ദിവസം കരഞ്ഞിട്ട് പോലുമില്ലെടാ അവളെ ഒന്ന് സെറ്റ് ആക്കി താടാ അളിയാ എന്നും പറഞ്ഞെന്നോട്…..””””

 

“””””ഞാൻ പോവുവാ ഒട്ടകത്തിന് ഉണ്ടായവനെ. ഇനി നിന്നോട് സംസാരിച്ച എന്റെ നിയന്ത്രണം പോവും….. മൂഡ് ഒന്ന് മാറ്റാനാ ഇങ്ങോട്ടേക്ക് പോന്നേ അപ്പൊ ഉള്ള മൂഡും കളഞ്ഞു….””””

 

അവിടുന്ന് കലി തുള്ളി ഇറങ്ങുമ്പോ അവൻ പറഞ്ഞ ഓരോ സത്യവും എന്റെ മനസ്സിനെ കുത്തി നോവിച്ചോണ്ടേയിരുന്നു. എത്ര പെട്ടെന്നാണ് എന്റെ സ്വഭാവം തന്നെ മാറിയത്. വീട്ടിലെത്തി അകത്തേക്ക് കേറുമ്പോ എല്ലാവരും ഹാളിൽ ഇരുന്നെന്തെക്കെയോ കാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ അതൊന്നും തന്നെ ശ്രദ്ധിക്കാതെ ഞാൻ റൂമിലേക്ക് ചെന്നു. മനസ്സിന്റെ വേദന ഒന്ന് കിടന്നാൽ മാറിക്കോളും എന്ന എന്റെ ചിന്തയാണ് ഞാൻ കിടക്കാനുള്ള കാരണം അങ്ങനെ കിടന്നത് കൊണ്ടായിരിക്കാം, ഓർമകൾ വേട്ടയാടാൻ തുടങ്ങിയതും…..

 

 

ഓർമകളിലെ ശിശിരങ്ങളിൽ പൂത്ത ആ പത്താം ക്ലാസ്……….

 

 

“”””കുറുനരി , ലുട്ടാപ്പി , ടോം , ഇവര് മൂന്ന് പേരുമാണ് എന്റെ ഹീറോസ്. കാരണം ഇവര് മൂന്ന് പേരും ജീവിതത്തിൽ തോറ്റവരാണ്., അതുകൊണ്ട് ഒരു പ്രാവശ്യം തോറ്റാ ഞാനങ്ങ് പോട്ടെന്ന് വക്കും…. അതാടാ ഈ ആദി…..!!””””

 

“”””mm, ഒൻപതാം ക്ലാസ് അടക്കുന്ന ദിവസം നീ ഇതേ ഡയലോഗ് തന്നാ പറഞ്ഞേ…. ദേ ഇതിപ്പോ പത്തിലെ വാർഷിക പരീക്ഷ എത്തി. ഡയലോഗ് സ്ഥിരം വരുന്നുണ്ട് , അവളും സ്ഥിരം വരുന്നുണ്ട് പക്ഷെ മോന്റെ ധൈര്യം മാത്രം അങ്ങോട്ട് വരുന്നില്ല…..!!”””

21 Comments

  1. അടുത്ത part nte എന്തെങ്കിലും update തരുവോ

  2. പെട്ടന്ന് വേണം

  3. Powlichu ❤️❤️

  4. Awesome story bro ❤️

  5. ❤❤❤❤❤

  6. ❤️❤️❤️??????

  7. ? ? ? ? ? 

    ജോലി തിരക്കുകൾ കൊണ്ടാണ് ഇടാൻ വൈകുന്നത്. കഴിവതും നേരത്തെ ഇടാൻ തന്നെ ശ്രമിക്കാം

    WITH LOVE HARLY

    1. സൂര്യൻ

      Ok. Love story or action? ഏതാണ് ഇത്

      1. ? ? ? ? ? 

        No action only love

        True love ?

  8. 2partum innanu vayichathu.nice.nalla thiramkulla alanennu thonnunnu.1st part thappi kurachu odendi vannu.

  9. ഇപ്പം കുറച്ച് കൂടി interesting aay തോന്നുന്നു❤️?

    1. Idhupole nalla stories undel onn parayavo kure stories vayichatha ini miss cheytha ethelm ndel guys help me ?

  10. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു വന്ന രണ്ടാം ഭാഗം വായിക്കുമ്പോ ഒന്നാം ഭാഗവുമായി ബന്ധപ്പെടുത്താൻ പറ്റുന്നുണ്ടായിരുന്നില്ല! ഒന്നാം ഭാഗം വീണ്ടും വായിക്കേണ്ടി വന്നു, ഓർമ്മിക്കാൻ.
    പക്ഷെ രണ്ടാം ഭാഗം ഇനി രണ്ടു കൊല്ലം കഴിഞ്ഞാലും ഓര്മയുണ്ടാവും. കുറഞ്ഞ വാക്കുകളിൽ കുറെ പറഞ്ഞു ഫലിപ്പിക്കാനായി. വളരെ ഹൃദയസ്പർശിയായി തോന്നി.

    ഒരൊഴുക്കിന് പറഞ്ഞെന്നേയുള്ളൂ, അടുത്ത ഭാഗം വൈകിക്കണ്ട.

  11. ഒരു രക്ഷേം ഇല്ല അടിപൊളി feeling ✨️ അടുത്ത ഭാഗവും വേഗം തരില്ലേ

  12. Bro good story
    Pakshe parts varaan vaykunnu

  13. Bro ithrem nalla story vazhukichen otu adiya tharendath ? next part vegam thanne tharanee page kootti ?

  14. ? ? ? ? ? 

    ???

  15. Nalla story ane pinne kurache kudi page kutti ezhuthe bakki thamasikkans tharane

  16. Nalla story countinu chayanamm

  17. W8ing ആയിരുന്നു. ബ്രോ നിർത്തി പോകല്ലേ നല്ല ഒരു storiya ?❤️❤️❤️.

Comments are closed.