? രുദ്ര ?2 [? ? ? ? ? ] 424

അമ്മക്ക് പിന്നാലെ എന്നെയൊന്ന് വാരി പുച്ഛിച്ച് അപ്പച്ചി അടുക്കളയിലേക്കും പോയി. ആ നിൽപ്പിൽ മനസ്സിലാക്കിയ ഒരു സത്യമായിരുന്നു, ഇന്ന് ഏപ്രിൽ 1 ആണ് എന്നുള്ളത്. ഈശ്വരാ എന്നെ പരീക്ഷിച്ച് മടുത്തില്ലേ….??

 

ഓരോ നിമിഷം കഴിയുന്തോറും എനിക്കവളോടുള്ള വെറുപ്പ് കൂടിക്കൊണ്ടേയിരുന്നു. അതിനാൽ തന്നെ അവളുള്ള എന്റെ വീട്ടിൽ പോലും നിൽക്കാൻ എനിക്ക് മടുപ്പ് തോന്നി. രാവിലെ തന്നെ ഒന്നും കഴിക്കാതെ ഫ്രണ്ടിനെ കാണാനുണ്ട് എന്ന വ്യാജേന ഞാൻ അവിടുന്ന് മുങ്ങി.

 

“””””എനിക്ക് നിന്നെ മറ്റാരെക്കാളും നന്നായി മനസ്സിലാവും അളിയാ….!!”””””

 

വീനിതിനൊപ്പം അവന്റെ ബേക്കറിയിൽ ഇരിക്കുമ്പോ ചെറിയ രീതിയിലൊരാശ്വാസം എനിക്ക് കിട്ടി. എല്ലാർക്കും ഉള്ളത് പോലെ തന്നെ എനിക്കും ഉണ്ടായിരുന്നു ഒരു സ്കൂൾ ലൈഫ് ബഡ്ഡി.

 

“”””നീയാ മൂഡ് കളഞ്ഞേ അളിയാ….!! എന്നിട്ടീ ജ്യൂസ് കുടിച്ചേ…..””””””

 

“””””എന്നാലും ടാ അവൾക്കെങ്ങനെ തോന്നി….., അന്ന് പെണ്ണ് കാണാൻ പോയപ്പഴേ ഞാൻ ആ അലവലാദിയോട് പറഞ്ഞതാ എനിക്ക് നിന്നെ ഇഷ്ട്ടല്ല, ഈ ബന്ധം നടക്കില്ല എന്നൊക്കെ. എല്ലാം കേട്ട് കഴിഞ്ഞപ്പോ അവളും ഈ ബന്ധത്തിൽ നിന്ന് പിന്മാറും എന്ന് കരുതി, പക്ഷെ കറങ്ങി തിരിഞ്ഞാമോള് എന്റെ തലയിൽ തന്നെ കേറൂന്നാരേലും കരുതിയോ….??”””””

 

‘”””””ഇനിയിപ്പോ പറഞ്ഞിട്ടൊരു കാര്യവുമില്ല, നിനക്ക് ജാതകത്തിൽ പണി കിട്ടിയെന്ന് അങ്ങ് വിചാരിച്ചാ മതി…..”””””

 

“””””അളിയാ അവളെ അങ്ങ് കൊന്നാലോ…..??'”””””

 

“””””നിന്നെ ഞാൻ കൊല്ലും ഇനി ഇമ്മാതിരി വർത്താനം പറഞ്ഞാ….! ആടും പോത്തുമൊന്നും അല്ലല്ലോ കൊല്ലാൻ, അവളൊരു പെണ്ണാ. നിനക്ക് അവളെ ഇഷ്ട്ടല്ല ഒക്കെ, കൊറച്ച് നാള് സഹിച്ച ഡിവോഴ്സ് കിട്ടൂലേ…..??””””””

 

“””””നീ അപ്പൊ എന്താ പറയണേ അത് വരെ ഞാനവളെ സഹിക്കണോന്നൊ….??”””””

 

“””””പറ്റുമെങ്കിൽ സ്നേഹിക്ക് ഇല്ലേ സഹിക്ക്……””””””

21 Comments

  1. അടുത്ത part nte എന്തെങ്കിലും update തരുവോ

  2. പെട്ടന്ന് വേണം

  3. Powlichu ❤️❤️

  4. Awesome story bro ❤️

  5. ❤❤❤❤❤

  6. ❤️❤️❤️??????

  7. ? ? ? ? ? 

    ജോലി തിരക്കുകൾ കൊണ്ടാണ് ഇടാൻ വൈകുന്നത്. കഴിവതും നേരത്തെ ഇടാൻ തന്നെ ശ്രമിക്കാം

    WITH LOVE HARLY

    1. സൂര്യൻ

      Ok. Love story or action? ഏതാണ് ഇത്

      1. ? ? ? ? ? 

        No action only love

        True love ?

  8. 2partum innanu vayichathu.nice.nalla thiramkulla alanennu thonnunnu.1st part thappi kurachu odendi vannu.

  9. ഇപ്പം കുറച്ച് കൂടി interesting aay തോന്നുന്നു❤️?

    1. Idhupole nalla stories undel onn parayavo kure stories vayichatha ini miss cheytha ethelm ndel guys help me ?

  10. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു വന്ന രണ്ടാം ഭാഗം വായിക്കുമ്പോ ഒന്നാം ഭാഗവുമായി ബന്ധപ്പെടുത്താൻ പറ്റുന്നുണ്ടായിരുന്നില്ല! ഒന്നാം ഭാഗം വീണ്ടും വായിക്കേണ്ടി വന്നു, ഓർമ്മിക്കാൻ.
    പക്ഷെ രണ്ടാം ഭാഗം ഇനി രണ്ടു കൊല്ലം കഴിഞ്ഞാലും ഓര്മയുണ്ടാവും. കുറഞ്ഞ വാക്കുകളിൽ കുറെ പറഞ്ഞു ഫലിപ്പിക്കാനായി. വളരെ ഹൃദയസ്പർശിയായി തോന്നി.

    ഒരൊഴുക്കിന് പറഞ്ഞെന്നേയുള്ളൂ, അടുത്ത ഭാഗം വൈകിക്കണ്ട.

  11. ഒരു രക്ഷേം ഇല്ല അടിപൊളി feeling ✨️ അടുത്ത ഭാഗവും വേഗം തരില്ലേ

  12. Bro good story
    Pakshe parts varaan vaykunnu

  13. Bro ithrem nalla story vazhukichen otu adiya tharendath ? next part vegam thanne tharanee page kootti ?

  14. ? ? ? ? ? 

    ???

  15. Nalla story ane pinne kurache kudi page kutti ezhuthe bakki thamasikkans tharane

  16. Nalla story countinu chayanamm

  17. W8ing ആയിരുന്നു. ബ്രോ നിർത്തി പോകല്ലേ നല്ല ഒരു storiya ?❤️❤️❤️.

Comments are closed.