രാവിലെ തന്നെ എന്നെയൊരു കൊലപാതകി ആക്കും തരത്തിലുള്ള വർത്താനവുമായി എന്റലവലാതി അപ്പച്ചി ഒരു വഷളൻ ചിരിയോടെ ചോദിച്ചു.
“””””നിങ്ങളെ കാലന് കൂടി വേണ്ടാണ്ട് ഇട്ടേക്കുവാ, എനിക്കാണെങ്കിൽ ഒരു കൊലപാതകി ആകാനുള്ള മൂഡുയില്ല. അത് കൊണ്ട് ഷെമിക്കുവാ…..””””
“””””മോനെ നീ എഴുന്നേറ്റോ….??””””
അടുത്ത ചോദ്യം അമ്മയുടെ വക. ഇവർക്കെന്താ കണ്ണും കണ്ടുടെ….?? ഞാൻ എഴുന്നേറ്റത് കൊണ്ടല്ലേ ഇങ്ങോട്ട് വന്നേ….
“”””മോളെവിടെടാ…..??””””
“”””മുറിയിൽ കാണും…..!!””””
“”””എന്താടാ വിലയില്ലാത്ത എന്തോ സാധനം കണക്ക് പറയണേ….?? അത് നിന്റെ ഭാര്യ അല്ലെടാ….??””””
“”””എല്ലാരും കൂടെ ആക്കിയത് അല്ലെ….??””””
“”””നീ എന്താടാ ഇങ്ങനെ….??””””
“”””ദേ അമ്മാ എനിക്കവളെ ഇഷ്ട്ടല്ല, അത് നിങ്ങൾക്കും അറിയാം. അവൾടെ കാര്യങ്ങള്‍ നോക്കാനോ അവളോടൊത്ത് ജിവിക്കാനോ എനിക്ക് പറ്റില്ല. അത്രക്ക് വെറുപ്പായെനിക്ക്…..!! ഒരവസരം കിട്ടിയാ അവളെ കൊന്ന് കളയാൻ പോലും ഞാൻ മടിക്കില്ല……”””””
അമ്മയിൽ നിന്നുമൊരു പൊട്ടിത്തെറിയും എന്റെ ചെകിട് പൊട്ടുന്ന രീതിയിലൊരടിയും പ്രതീക്ഷിച്ച എനിക്ക് ചെറുതായിയൊന്ന് തെറ്റി….!!
“”””ഞാനങ്ങ് വിശ്വസിച്ചു. കേട്ടോ സുമേ, കഴിഞ്ഞ തവണ ഏപ്രിൽ ഒന്നിന് ഇവൻ പറഞ്ഞൊരു നുണയുണ്ട്, അത് വച്ച് നോക്കുമ്പോ ഇതൊക്കെ എന്ത്…..?? ഫൂൾ ആക്കാൻ ആണേ പോലും സ്വന്തം അച്ഛന് ആക്സിഡന്റ് ആയെന്ന് ആരേലും പറയോ…?? ഇവൻ അന്ന് വന്ന് എന്നോട് പറഞ്ഞു., അന്നെന്തൊക്കെയാ നടന്നത്, എന്റെ ദേവീ ഓർക്കുമ്പോ തന്നെ ചങ്കിടിപ്പ് നിക്കുവാ. കരഞ്ഞ് കരഞ്ഞ് ഒരു വഴിയായി ഒടുക്കം നോക്കുമ്പോ അനിയേട്ടൻ റേഷനും വാങ്ങി വരുന്നൂ., അന്നിവനെ അങ്ങ് കൊല്ലേണ്ടതാണ്…. കഴിഞ്ഞ തവണ അത്. ദേ ഇത്തവണ പറയണത് കേട്ടില്ലേ…..?? ഒറ്റ വീക്കാ വച്ച് തരേണ്ടത് നിനക്ക്…..!! കൊറച്ച് കൂടുന്നുണ്ട് ആദി…, ഇപ്പഴും കുട്ടിയാന്നാ വിചാരം….””””
പറഞ്ഞ് കഴിഞ്ഞമ്മ എന്റെ മുറിയിലേക്ക് പോകുമ്പോ ഞാനാകെ വണ്ടർ അടിച്ച് പണ്ടാറടങ്ങി നിന്നുപ്പോയി.
“””””കഷ്ടം…..!!”””””
അടുത്ത part nte എന്തെങ്കിലും update തരുവോ
പെട്ടന്ന് വേണം
Powlichu ❤️❤️
Awesome story bro ❤️
❤❤❤❤❤
❤️❤️❤️??????
??
ജോലി തിരക്കുകൾ കൊണ്ടാണ് ഇടാൻ വൈകുന്നത്. കഴിവതും നേരത്തെ ഇടാൻ തന്നെ ശ്രമിക്കാം
WITH LOVE HARLY
Ok. Love story or action? ഏതാണ് ഇത്
No action only love
True love ?
2partum innanu vayichathu.nice.nalla thiramkulla alanennu thonnunnu.1st part thappi kurachu odendi vannu.
ഇപ്പം കുറച്ച് കൂടി interesting aay തോന്നുന്നു❤️?
Idhupole nalla stories undel onn parayavo kure stories vayichatha ini miss cheytha ethelm ndel guys help me ?
ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു വന്ന രണ്ടാം ഭാഗം വായിക്കുമ്പോ ഒന്നാം ഭാഗവുമായി ബന്ധപ്പെടുത്താൻ പറ്റുന്നുണ്ടായിരുന്നില്ല! ഒന്നാം ഭാഗം വീണ്ടും വായിക്കേണ്ടി വന്നു, ഓർമ്മിക്കാൻ.
പക്ഷെ രണ്ടാം ഭാഗം ഇനി രണ്ടു കൊല്ലം കഴിഞ്ഞാലും ഓര്‍മയുണ്ടാവും. കുറഞ്ഞ വാക്കുകളിൽ കുറെ പറഞ്ഞു ഫലിപ്പിക്കാനായി. വളരെ ഹൃദയസ്പർശിയായി തോന്നി.
ഒരൊഴുക്കിന് പറഞ്ഞെന്നേയുള്ളൂ, അടുത്ത ഭാഗം വൈകിക്കണ്ട.
ഒരു രക്ഷേം ഇല്ല അടിപൊളി feeling ✨️ അടുത്ത ഭാഗവും വേഗം തരില്ലേ
Bro good story
Pakshe parts varaan vaykunnu
Bro ithrem nalla story vazhukichen otu adiya tharendath ? next part vegam thanne tharanee page kootti ?
???
Nalla story ane pinne kurache kudi page kutti ezhuthe bakki thamasikkans tharane
Nalla story countinu chayanamm
W8ing ആയിരുന്നു. ബ്രോ നിർത്തി പോകല്ലേ നല്ല ഒരു storiya ?❤️❤️❤️.