ആരോമൽ :കൂയ്…ഡീ നമ്മുടെ ലേഡി സൂപ്പർസ്റ്റാർ എവിടെ..
അർച്ചന :അവൾക് വയ്യ,പനീ അടിച്ചു….ശരീരം ഫുൾ നീറ്റൽ ആകെ വയ്യ..
ആരോമൽ :അടിപൊളി അവൾക് അങ്ങനെ തന്നെ വേണം…
അർച്ചന :ചേട്ടൻ ആണ് മുളക് പോടീ കലക്കിയത് എന്ന് എല്ലാർക്കും അറിയാം…
ആരോമൽ :സത്യം ആണ് ഞാൻ തന്നെ കുറച്ചു അഹങ്കാരം കുറക്കാൻ ഉണ്ട്…
അർച്ചന :മ്മ് ??…..
അകത്തോട്ട് പോയി……
Next partinayi കാത്തിരിക്കുന്നു
?????
Kadha kollam oru kuahzapom illa spelling mistakes orupadu indu athu onnu sradhikkuka muzhuvanum clear aaki ezhuthan pattilla edaku oke mistake varum but ivide kure sthalathu indu submit cheyyunnathinu munb onnukoodi nokitu submit cheyyu
Waiting for next part ❤️❤️
നീ ഒരു പ്രാവിശ്യമെങ്കിലും വായിച്ചിട്ടു send ചെയ്താൽ മതി ? full അക്ഷരതെറ്റാണ്
Ni തന്നെ നല്ല ഒരു സ്റ്റോറി ഇല്ലാതാക്കല്ലേ..??
Ee partum nannayittund. Aksharathettu sookshikkanam. Chella vakkukkal nammal oohichu edukkanam. Adh onnu sredhichaal mathi. Baaki okke ithupole continue cheythaal mathi. Kadha nalla floyill annu pookunath.
Appool next partil kannam
Kadha interesting aanu
Pakshe akshanthavyamaaya aksharathettukal
എന്റെ പൊന്നു മോനേ അക്ഷരത്തെറ്റ് കഥയുടെ ആസ്വാദനത്തെ ഇല്ലാതാക്കും. അതുകൊണ്ടു മൊത്തം വായിച്ചില്ല. ക്ഷമിക്കണം.