??പ്രണയമിഴികൾ 8 ?? [JACK SPARROW] 133

 

ആരോമൽ :താൻ എന്തിനാ കോളേജ് നിർത്തിയത്…

 

നിവേദ്യ :അതു ചേട്ടൻ പറഞ്ഞത് കൊണ്ട് ഒന്നും അല്ല എനിക്ക് പൈസ ഇല്ലായിരുന്നു…

അല്ലെങ്കിലും ആരും ഇല്ലാത്തവർ പഠിച്ചിട്ട് എന്തിനാ ????……

 

ആരോമൽ :തനിക് എന്റെ കൂടെ വരാമോ കോളേജ്…

 

നിവേദ്യ :ഇല്ല ഏട്ട….

 

അപ്പോൾ ഒരു കൊച്ചു ഓടി വന്നു നിവേദ്ധ്യയുടെ കൈൽ ചാടി കേറി

 

അവനി :ആരാ ചിന്നു ചേച്ചി ഈ അണ്ണൻ…

 

നിവേദ്യ :അതു ചേച്ചിയുടെ കൂടെ പഠിക്കണത് ആണ്..

 

 

 

അവനി :ഓ ശരി ഞാൻ പൊന്നെ ബൈ…

 

ആരോമൽ :ആരാ ആ കൊച്ചു

 

നിവേദ്യ :അതു എന്റെ ഇവിടെ ഉള്ള കൂട്ടുകാരിയാ …

 

7 Comments

  1. Next partinayi കാത്തിരിക്കുന്നു

  2. ?????

  3. Kadha kollam oru kuahzapom illa spelling mistakes orupadu indu athu onnu sradhikkuka muzhuvanum clear aaki ezhuthan pattilla edaku oke mistake varum but ivide kure sthalathu indu submit cheyyunnathinu munb onnukoodi nokitu submit cheyyu
    Waiting for next part ❤️❤️

  4. നീ ഒരു പ്രാവിശ്യമെങ്കിലും വായിച്ചിട്ടു send ചെയ്താൽ മതി ? full അക്ഷരതെറ്റാണ്

    Ni തന്നെ നല്ല ഒരു സ്റ്റോറി ഇല്ലാതാക്കല്ലേ..??

  5. Ee partum nannayittund. Aksharathettu sookshikkanam. Chella vakkukkal nammal oohichu edukkanam. Adh onnu sredhichaal mathi. Baaki okke ithupole continue cheythaal mathi. Kadha nalla floyill annu pookunath.
    Appool next partil kannam

  6. Kadha interesting aanu
    Pakshe akshanthavyamaaya aksharathettukal

  7. എന്റെ പൊന്നു മോനേ അക്ഷരത്തെറ്റ് കഥയുടെ ആസ്വാദനത്തെ ഇല്ലാതാക്കും. അതുകൊണ്ടു മൊത്തം വായിച്ചില്ല. ക്ഷമിക്കണം.

Comments are closed.