ആരോമൽ ആൾക്കുട്ടത്തിന്റെ അകത്തു കേറി ഒരു പയ്യൻ ഒരു വെളുത്ത കൈൽ പിടിച്ചേക്കുന്നു.അടുത് കുറെ പേര് ഉണ്ട് ആരും ഒന്നും ചെയുന്നില്ല.പയ്യൻ പറയുന്നു” കണ്ടോടി ആരും ഒന്നും ചോദിക്കാൻ വരില്ല കേട്ടോടി”.
“നിനക്ക് എന്നോട് ഒന്നു മാന്യം ആയിട്ട് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞാൽ പോരായിരുന്നോ.”
“മോളെ എനിക് നിന്നെ ഒരു ദിവസത്തേക്കു മതി “.
ആരോമൽ ഇതു കേട്ട് കൈ പൊക്കിയപ്പോൾ.ടപ്പോ…….
ഒരു കൈ ആ പായണ്ടേ മുഖത്തു പതിച്ചു.
“എന്താടാ നിനക്ക് വേണ്ടേ കള നായെ നിനക്ക് ഒന്നും നിവേദ്യ ആര് ആണ് എന്ന് അറിയില,കേട്ടോടാ.ഇവൾ എന്റെ കൂട്ടുകാരിയാ ഇവളെ ആരെങ്കിലും തൊട്ടാൽ കൊല്ലും ഞാൻ “.
കലി പൂണ്ട കിരൺ നിവേദ്യക് എതിരെ അടിക്കാൻ കൈ ഓങ്ങി,പെട്ടന് കിരൺ,തറിച്ചു പുറകിലോട്ട് പോയി
കിരൺ :ആയോ………………..
തുടരും…….
{ഇതു സാധാരണ ഒരു പ്രണയ കഥ ആണ്.വൈകിപ്പിക്കാതെ ഞാൻ അടുത്ത പാർട്ട് തരാൻ നോകാം.കഥയിൽ ചെറുതായിട്ട് അക്ഷര തെറ്റ് ഉണ്ട് അതിനു ക്ഷമ ചോദിക്കുന്നു.കഥ ഇഷ്ടപെട്ടാൽ like ആൻഡ് കമെന്റ്.
എന്ന്
C.J.S {CAPTAIN JACK SPARROW}
???????????????}
♥♥♥
Nice one
Waiting
?❤Thanks?
Innanu full story vayiche. Nalla theme annu. Nannayitt ezhithiyittund. Ithupolle continue cheyyu. Full support indavum.
Appol next partil kannam
Snehathode❤️
Sree
Thanks bro?❤
??
??❤
?